0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1176
അപേക്ഷയാണ്......... നിങ്ങൾക്ക് അതിനുള്ള കഴിവില്ല എന്നറിയാം...... തീരെ പറ്റില്ല..., മൂത്ത മകന്റെ പോലെ ഇവനെയും വളർത്തി അവസാനം കൊണ്ടോയി കൊല്ലാൻ ആണെങ്കിൽ ഇപ്പൊ തന്നെ വല്ല അനാഥാലയത്തിലും കൊണ്ടോയി ആക്കിക്കോ..... അവിടെ ഇതിലും നന്നായി അവൻ വളരും ...... .... "" മാതാ പിതാക്കൾ ആണത്രെ.... ഛെ.............. """.......... ആ വാക്കിന്റെ വിലയറിയോ നിങ്ങൾക്ക്....... .... ""....... ഒരു പക്ഷെ അന്ന് നിങ്ങൾ അവന്റെ ഭാഗം കൂടി ഒന്ന് കേൾക്കുകയോ , അതൊന്നു വിശ്വസിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇന്ന് ചിലപ്പോ അവനെ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിഞ്ഞേനെ............ നിങ്ങൾക്കറിയോ സ്ത്രീയെ... അവനിന്തിനാ അന്ന് അന്നവിടെ തല്ലുണ്ടാക്കിയതെന്ന്‌.............. സ്വന്തം അമ്മയെ മോശമായി ചിത്രികരിക്കുന്നത് കേട്ടാൽ നട്ടെല്ലുള്ള ഒരു ആൺമക്കളും അതും കേട്ട് മിണ്ടാതെ ഇരിക്കില്ല.... പറഞ്ഞവന്റെ മോന്തയിടിച് പൊളിക്കും അതേ അവനും ചെയ്തുള്ളൂ.... അവൻ ചെയ്തതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല......... പക്ഷെ, അവൻ നിങ്ങള്ക് കല്പിച്ച വിലക്കൊന്നും നിങ്ങൾക്ക് ഒരു അർഹതയും ഇല്ലെന്ന് നിങ്ങൾ തെളിയിച്ചു.................. "" ................... "" അവൾ പറയുന്നതൊക്കെ കേട്ട് ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ഇരിക്കുകയായിരുന്നു അവരപ്പോഴും.... ""......... "" ഇത്രേം ഇവിടെ വരെ വന്ന് പറയണം എന്ന് തോന്നി... അതാ ഞാൻ പറഞ്ഞത്........ ഇരുട്ട് പിടിച്ച ഇടുങ്ങിയ മനസ്സുള്ള നിങ്ങളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് അറിയാം , എന്നാലും എന്റെ ഒരു മനസ്സമാധാനത്തിന് വേണ്ടി പറഞ്ഞതാ........ ശെരി....... ഞാൻ ഇറങ്ങുന്നു......... """................ ഇത്രയും പറഞ്ഞ് രാജിക തിരിഞ്ഞു........... """ ആ........ മോനൂ............. മോനൂന്റെ ചേട്ടായി ഇപ്പഴും ഹീറോ തന്നെയാണ് ട്ടോ..... ചേട്ടായി ഒരു തെറ്റും ചെയ്തട്ടില്ല..., ആരോ ചതിച്ചതാ മോന്റെ ചേട്ടനെ... ഇവരാ. ,, ... ആ ശെരിക്കുള്ള കുറ്റക്കാരെ രക്ഷിച് മോന്റെ ചേട്ടനെ ഈ ഗതിയിൽ ആക്കീത്...... ഇവരൊക്കെ ഓരോന്നും പറയും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മോൻ ഒരിക്കലും ചേട്ടനെ വെറുക്കരുത് കേട്ടോ............. """""" വിനുവിന്റെ കവിളിൽ ഒന്ന് സ്നേഹത്തോടെ തലോടിയിട്ട് രാജിക തിരികെ നടന്നു............ അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകയായിരുന്നു അപ്പൊ...................... """ ഇനിയും തനിക്ക്

💬 Comments

View all comments