0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 818
ആ മരുന്നുകളെ പറ്റി തിരഞ്ഞപ്പോഴാണ് അതിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന പല കഥകളും അതിന്റെ ദൂഷ്യവും രാജി അറിയുന്നത്.......... .... എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോ അമ്മയുടെ മരുന്നുകൾ മുഴുവൻ അവൾ കൈകാര്യം ചെയ്യാൻ തുടങ്ങി . . ഈ മരുന്നിന്റെ ഉപയോഗം കുറച്ചിട്ട്.. ചിലപ്പോ പാടെ ഉപേക്ഷിച്ചിട്ടും.... "" ACE inhibitors ( angiotensin converting enzyme )....... എന്ന വിഭാഗത്തിൽ പെടുന്ന മരുന്നുകളായിരുന്നു അത്....... പ്രധാനമായും അവയുടെ ഉപയോഗം എന്തെന്നാൽ ഹൃദയത്തിലേക്ക് പോവുന്ന ഞെരമ്പുകളെയും, അവിടെ നിന്ന് രക്തം പമ്പ് ചെയ്യുന്ന ഞെരമ്പുകളെയും . ശരീരത്തിലെ മറ്റു പ്രധാന ഞെരമ്പുകളെയും ശാന്തമാക്കും , അവയുടെ പ്രവർത്തനത്തിന്റെ വേഗത കുറയ്ക്കും.. അതിന്റെ അനന്തരഫലമായി ബ്ലഡ്‌ പ്രഷർ കുറയും... ... പ്രധാനമായും ഹൃദരോഗികളാണ് ഇത്തരത്തിലുള്ള മരുന്നുകൾ കൂടുതൽ ഉപയോഗിക്കുന്നത്...........
!!!... ഇതിന്റെ ഉപയോഗം കൂടിയാൽ അത് ശരീരത്തിലെ പൊട്ടാസ്സിയം ലെവൽ ഉയർത്തും... , അതുമൂലം ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനം അപകടത്തിലാവും, പ്രധാനമായും കിഡ്നി.. അളവിൽ കൂടുതൽ ഇവ ഉള്ളിൽ എത്തിയാ കാലക്രമേണ കിഡ്നി അടിച്ച് പോവും.......... ............................ അങ്ങനെ ഇത്തരത്തിലുള്ള മരുന്നുകൾ വരുത്തി വക്കുന്ന അസുഖങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്... അതിൽ അവളുടെ ശ്രദ്ധയിൽ പെട്ടത് BMS (( burning mouth syndrome ))..... "" ഈ അസുഖത്തിന്റെ പ്രത്യേകത എന്തെന്നാൽ സദാ സമയവും നാവും തൊണ്ടയും എരിഞ്ഞുകൊണ്ടിരിക്കും... അത് ഒരിക്കലും നിലക്കില്ല ഊണിലും ഉറക്കത്തിലും എല്ലാം ഒരേ എരിച്ചിൽ...... വായിൽ ഒരു തീക്കനല് എടുത്ത് വച്ചാൽ എങ്ങനെയിരിക്കും അതാണ്‌ സംഭവം...... ഒരു മനുഷ്യന് സഹിക്കാൻ കഴിയാവുന്നതിൽ അധികം വേദന കൊടുക്കുന്ന ഒരു തരം അസുഖം..... ............. """"""" മെയിൻ ഹൈലൈറ്റ് എന്തെന്ന് വച്ചാ ഇത് ചികിൽസിച്ചു നേരെയാക്കാൻ കുറഞ്ഞത് ആറേഴ് വർഷം എടുക്കും... അതും ഒരു ചെറിയ അളവിൽ ഉള്ളതാണെങ്കി മാത്രം ... അല്ലെങ്കിൽ ജീവിതാവസാനം വരെ കനൽ എരിയുന്ന വായോട് കൂടി ഓരോ നിമിഷവും വേദന തിങ്ങി ജീവിക്കാം.... """""""" {{ angiotestin II എന്ന ഒരു എൻസൈം നമ്മുടെ നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നത് തടയുന്നത് ആണ് എല്ലാത്തിന്റെയും മൂല്യകാരണം, ACE inhibitors ചെയ്യുന്നതും അതാണ്.., .. അത് മൂലം ശരീരത്തിലെ ടെസ്റ്റൊസ്റ്റരോൺ / ഈസ്ട്രോജൻ കുറയുന്നു..... അങ്ങനെ ഹോർമോണിൽ വൻ വ്യതിയാനങ്ങൾ സംഭവിക്കും.. ... ഇത് പല ഗ്രന്ധികളെയും ബാധിക്കും , പ്രധാനമായും ( സലൈവറി )....

💬 Comments

View all comments