0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 819
ക്രമേണ മേല്പറഞ്ഞ അസുഖം സ്ഥിരമാവും.... }... "" അതേ.... ഒരിക്കലും അവന് ഈ വേദനയിൽ നിന്ന് മോക്ഷം കിട്ടരുത്.... ശേഷിക്കുന്ന ജീവിതത്തിലെ ഓരോ നിമിഷവും നീറി നീറി അവൻ ജീവിക്കണം .... അത്രത്തോളം ദ്രോഹിച്ചിട്ടുണ്ട് അവൻ ന്റെ. ചെക്കനെ.......... "".................. രാജി തന്റെ പദ്ധതികൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു..................................... <<<<<<< " ബ്രേക്ക് ആയപ്പോ രാജിക വേഗം പുറത്തേക്ക് ഇറങ്ങി...... കഴിഞ്ഞ ആഴ്ചത്തെ തന്റെ ലോഗ് പ്രിൻസിപ്പൽ റൂമിൽ വെക്കാനെന്ന വ്യാജേന അവൾ വേഗം അങ്ങോട്ട് കേറി................................... "" ബ്രെക്ക് ആവുമ്പോ , താൻ എത്തുന്നത് മുന്നേ മുറിയിൽ തന്റെ ചായ എത്തണം എന്ന് നിർബന്ധമുള്ള ആളാണ് ജോർജ്..... അത് കൊണ്ട് തന്നെ അത് കൃത്യമായി ചെയ്യാൻ അയാൾ പ്യൂണിനെ ഏൽപ്പിച്ചിട്ടും ഉണ്ട്... അതിന് പ്രതിഫലമായി എന്തേലും ഇടക്ക് കിട്ടുന്നത് കൊണ്ട് മുടക്കം വരാതെ അയാളാ പ്രവൃത്തി ചെയ്ത് വരുന്നു................ ഇന്നും മുറിയിൽ ചായ നേരത്തെ കൊണ്ട് വന്ന് മൂടി വച്ചിട്ടുണ്ട്.............. സമയം ഒട്ടും പാഴാക്കാതെ മുറിയിൽ വേറെ ആരെങ്കിലും എത്തുന്നതിനു മുന്നേ , തന്റെ പൗച് തുറന്ന് ഇന്നലെ കുത്തിയിരുന്ന് പൊടിച്ച ടാബ്‌ലെറ്റ് ആക്കിയ ചെറിയ ഒരു ഡപ്പി തുറന്ന് അത് ചായ ഗ്ലാസ്സിലേക് കൊട്ടി.......... കൃത്യമായി പറഞ്ഞാ ഹെവി ഡോസ് ഉള്ള 6 ടാബ്ലറ്റ് പൊടിയാണ് ഇപ്പൊ ആ ചായ ഗ്ലാസിൽ അലിഞ്ഞു ചേരുന്നത്................. നല്ലോണം കടുപ്പത്തിലുള്ള ചായ ആയതിനാൽ രുചി വ്യത്യാസം അറിയുക അസാധ്യം..... ""...... "" അത് കലങ്ങിയെന്നു ഉറപ്പ് വരുത്തി യഥാ സ്ഥാനത്ത് മൂടി വച്ചിട്ട് ഒന്നും അറിയാത്ത പോലെ അവൾ തിരികെ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.............. 2 ദിവസം എങ്കിലും ഈ പ്രക്രിയ തുടരണം.... എന്നാലേ, ചികിൽസിച്ചു മാറാൻ കഴിയാത്ത വണ്ണം ഇത് അയാളുടെ ശരീരത്തിൽ വേരുകൾ പടർത്തൂ.............. അതിന്റെ പാർശ്വഫലങ്ങൾ അയാൾ അനുഭവിച്ചു തുടങ്ങുമ്പോഴേക്കും അത് ശാശ്വതമായി മാറിയിട്ടുണ്ടാവും............... .................. ആ കാട്ടാളൻ അനുഭവിക്കാൻ പോവുന്ന നരക യാതനകളെ കുറിച് ആലോചിച്ചപ്പോൾ തന്നെ അവളുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു.......................................................
അല്പ നേരം കഴിഞ്ഞവൾ ഒന്നൂടെ അയാളുടെ മുറിയുടെ മുന്നിൽ കൂടെ നടന്നിട്ട് അതയാൾ കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്വസ്ഥമായി ഒരിടത്ത് ചെന്നിരുന്നത്.....................""" തന്റെ ബെഞ്ചിൽ അടുക്കി വച്ചിരിക്കുന്ന ബുക്ക്കളിൽ നിന്നും കഴിഞ്ഞ വർഷത്തെ കോളേജ് മാഗസിന് അവൾ എടുത്തു.......... അതിന്റെ ഓരോ താളുകളും അവൾ മെല്ലെ മറിച്ചു................ ഒരു 4

💬 Comments

View all comments