0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 807
"..... """ ആ..... അത്..... ഞാൻ നമ്മടെ കാണാതായ രഞ്ജിത്തിന്റെ വീട്ടിൽ പോയതാ , ആ കുട്ടികളെക്കുറിച്ച് എന്തേലും വിവരം കിട്ടിയോന്നറിയാൻ.............. ""........... ആദ്യം ഒന്ന് പരുങ്ങിയെങ്കിലും സംശയം തോന്നാത്ത വിധത്തിൽ തന്നെ രാജി പറഞ്ഞൊപ്പിച്ചു................... "" ആണോ.. എന്നിട്ട് അവരെക്കുറിച് വല്ല വിവരവും ഉണ്ടോ മിസ്സ്‌...... "........... നയന ഒരു പാവത്താന്റെ മുഖം മൂടി ഇട്ടുകൊണ്ട് അവിടെ അഭിനയിച്ചു തകർക്കുകയായിരുന്നു.................................. " "" ഇല്ല .... അവിടുത്തെ പോലീസും അന്വേഷിക്കുന്നുണ്ട്.... പ്രത്യേകിച്ച് വിവരം ഒന്നും കിട്ടിയില്ല.... ""....................... """ മ്മ്.... ഇത്രേം വേഗം അവരെ കണ്ട് കിട്ടട്ടെ അല്ലെ മിസ്സേ....... "". ..... ഉള്ളിൽ ഒരു ചിരിയും പുറമെ സങ്കടവും അഭിനയിച് നയന ചോദിച്ചു.................................. "
"" അതേ........... എത്രയും വേഗം അവർ മടങ്ങി വരട്ടെ എന്ന് തന്നെയാ ഞാനും പ്രാർത്ഥിക്കുന്നെ....... "".......... ഒരു നെടുവീർപ്പോടെ രാജി പറഞ്ഞു....................... "" """ എന്നാ ശെരി .... മിസ്സ്‌ പൊക്കോളൂ........... നാളെ കാണാം.... "".............. ............................... രാജിക്ക് വഴിമാറി കൊടുത്ത് അവൾ പറഞ്ഞു..... "" ഓക്കേ എന്നാൽ..... ആ ഇനിമുതൽ ഒരു മയത്തിലൊക്കെ നോക്കീം കണ്ടും വണ്ടി ഓടിക്ട്ടോ..... ""...... അവളെ ഒന്ന് ഇരുത്തി നോക്കി രാജിക വണ്ടിയും എടുത്ത് അവിടുന്ന് വേഗം പോയി............. "" ആ ശവം പോയോഡീ........ ""............. തിരികെ നയന കാറിലേക് കേറിയപ്പോ അലീന ചോദിച്ചു..... ഇറങ്ങാൻ പോലും മടിയായിട്ട് അത്രയും നേരം കാറിൽ കുനിഞ്ഞിരിക്കുകയായിരുന്നു അവൾ............... "" ആ പോയി പോയി... ഇനി പൊങ്ങിക്കോ........ "".......... കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കേറി ഇരുന്ന് കൊണ്ട് നയന പറഞ്ഞു....... "" എന്തായി നീ പോയ കാര്യം... അവളെന്താ പറഞ്ഞെ... ""..... മുന്നിലേക്ക് കടന്നിരുന്ന് കൊണ്ട് ആകാംഷയോടെ അലീന ചോദിച്ചു...... "" എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്ഡീ..... ഇവൾക്ക് ഇപ്പൊ അവന്റെ വീട്ടിൽ ഒന്നും പോവണ്ട ആവശ്യമൊന്നുമില്ല.. ഞാൻ എവിടെ പോയതാണെന്ന് ചോദിച്ചപ്പോ അവളുടെ ആ പരുങ്ങൽ..... അതിൽ എന്തോ വശപ്പിശക്കുണ്ട്....., പിന്നെ അത്രക്ക് ഉത്തരവാദിത്തം ഈ ഡാഷ് മോൾക്ക് ഉണ്ടേൽ എന്താ ആ അനുജയുടെ വീട്ടിൽ പോവാത്തെ...... എന്തോ എന്റെ മനസ്സ് പറയുന്നു നമ്മളാറിയാതെ എന്തോ നടക്കുന്നുണ്ട്.... ... ..... ""............. ഒറ്റ ശ്വാസത്തിൽ നയന പറഞ്ഞ് നിർത്തി..... . "" അതിന് ഇവള് ഇപ്പൊ എന്തൊലത്താനാ..... ഇവളെയൊക്കെ പേടിക്കണ്ട കാര്യമുണ്ടോ....... ""........... എന്തോ ഓർത്ത ശേഷം അലീന

💬 Comments

View all comments