Chapter Title : ?രാവണചരിതം 5 [LOVER]
പറഞ്ഞുവരുന്നത്........
"" നീ പറഞ്ഞു തോലാക്കടി നശിച്ചവളെ......., ""........... എന്ന് ഞാനും......
"" നിനക്കറിയോടാ...... നീയൊരിക്കൽ എന്റെ ജീവനായിരുന്നു...... ഇന്നും......... ........... ""............. മുറിയിലെ ഇരുട്ടിൽ അവളുടെ മുഖം വ്യക്തമല്ലെങ്കിലും അവള് ആടിയാടിയാണ് ഇതൊക്കെ പറയുന്നത് എന്നെനിക്ക് മനസ്സിലായി......
"" അതായിരിക്കും നീയെന്നെ ഇങ്ങനെയൊക്കെ ആക്കീത്.............. എനിക്കെതിരെ കള്ളസാക്ഷിയൊക്കെ പറഞ്ഞത്, അല്ലേടി നായിന്റെ മോളേ...................... ""................ ബോധം അവശേഷിക്കുന്നുണ്ടെങ്കിളും എന്തോ സംസാരത്തിന് ശെരിക്ക് ഗ്രിപ് ഒന്നും കിട്ടുന്നില്ല...............
""" അത് ആ പിഴച്ചവള് പറഞ്ഞിട്ടല്ലേ...., അല്ലേൽ ഞാൻ അങ്ങനെയൊക്കെ പറയോ........ "".......................
"" ? ഇത് കേട്ടപ്പോൾ ഞാൻ ശെരിക്ക് ഒന്ന് ഞെട്ടി ...... അപ്പൊ ഇതിന് പിന്നിലും ആളുണ്ടോ ...............
"" ഈ അവസ്ഥയിൽ അവളോട് എന്ത് ചോദിച്ചാലും എനിക്കത് കിട്ടും..., അപ്പൊ ഞാനത് മുതലെടുക്കാൻ തന്നെ തീരുമാനിച്ചു........
"" ഡീ...... അപ്പൊ എന്റെ ബാഗിൽ അതൊക്കെ ഇട്ടത്......... '""
"" ഞാൻ ബാക്കി പറയുന്നതിന് മുമ്പ് അവള് ബാക്കിയുള്ള കഥ മൊത്തം ഇങ്ങോട്ട് വിളമ്പി........... പാതി ബോധത്തിലും അതൊക്കെ കേട്ട് എന്റെ കണ്ണിലേക്ക് രക്തം ഇരച്ചുവന്നു........................
"""" എന്നാലും നിനക്ക് നിന്റെ ചേച്ചിയെ രക്ഷിക്കാൻ എന്റെ ജീവിതം വച് തന്നെ കളിക്കണം , അല്ലേടി നായെ......, വേണ്ടടി.., നീയിനി ജീവിക്കണ്ട, .
............ എന്റെ കയ് രണ്ടും ഞാൻ അവളുടെ കഴുത്തിനു ചുറ്റും മുറുക്കി., ആ കഴുത്ത് ഞെരിച്ചു...., .................,,,,, അധികം നേരം അങ്ങനെ പിടിച്ചു ഞെരിക്കാൻ എന്റെ ഉള്ളിലുള്ള ലഹരി അനുവദിച്ചില്ല..., അതെന്റെ കണ്ണുകൾ അടപ്പിച്ചു..............
<<<<<<<<<<<<<<<<<<<<
""" കണ്ണ് തുറന്ന് നോക്കുമ്പോൾ അവള് എന്റെ നെഞ്ചത്ത് കിടക്കുന്നു..................
"" മാറിക്കടക്ക് ശവമേ, എന്റെ മേത്ത്ന്ന്......... ഞാനവളെ ഉരുട്ടി മണ്ണിലേക്ക് ഇട്ടു..............
"" രാവിലെ തന്നെ നല്ല തലവേദന .... ഇന്നലത്തെ ആ സാധനത്തിന്റെ ആയിരിക്കും........ ....... ഞാൻ എഴുന്നേറ്റ് ഇരുന്നിട്ട് ഇന്നലത്തെ സംഭവങ്ങൾ ഒക്കെ ഒന്ന് ഓർത്തെടുക്കാൻ നോക്കി............ വൈകാതെ അവള് പറഞ്ഞ കാര്യങ്ങളും എന്റെ ഓർമ്മയിലേക് എത്തി..........
""" ഡീ...... ഇന്നലെ വിളിച്ചു കൂവിയതൊക്കെ സത്യമായിരുന്നോ........ "".......... എഴുന്നേറ്റിരുന്നു കണ്ണ് തുടക്കുന്ന
💬 Comments
View all comments