0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 837
മുഖ്യം അതാണ്............. പോണം...... തിരികെ പോണം............... ..... ഇങ്ങനെ ഓരോ ചിന്തകളുമായി ഞാൻ മുന്നോട്ട് നടന്നു........... """"" കുറച്ച് നടന്നപ്പോ ദൂരെ ഒരാൾകൂട്ടം ഞാൻ കണ്ടു................. "" കൂടുതൽ അങ്ങോട്ട് നടന്നപ്പോ കണ്ട കാഴ്ച....... ഒരു 40 വയസ്സ് തോന്നിക്കുന്ന ഒരാൾ....... ഒരു മുണ്ടാണ് അയാൾ ഉടുത്തിരിക്കുന്നത്..... ഷർട്ട്‌ ഊരി കയ്യിൽ പിടിച്ചിരിക്കുന്നു................. .......... "" ഞാൻ കണ്ണടച്ചു ശിവഭഗവാന് നന്ദി പറഞ്ഞു..., ഇത്ര വേഗം നാട്ടിലേക്കുള്ള ടിക്കറ്റ് ശെരിയാക്കിതന്നതിന്........ """ ഞാൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോ അയാളോട് സംസാരിച്ചിരുന്ന ആ കിഴവി എന്നെ ചൂണ്ടി കാണിച് എന്തോ പറഞ്ഞു................................. "" കോൻ ഹോ തും ബേട്ടാ..... (( ആരാണ് മോനെ നീ )))... ""...................... എന്നെക്കണ്ടപ്പോ അയാൾ ചോദിച്ചു...............
"" ഹോ, ആശ്വാസം ഇവര്ടെ പോലെ കാട്ട്ഭാഷ അല്ലല്ലോ , ....... അത്ര വശമില്ലെങ്കിലും , അത്യാവശ്യം ഹിന്ദി സിനിമയൊക്കെ ചെറുപ്പം മുതലേ കണ്ടിരുന്നത് കൊണ്ട് കുറച്ചൊക്കെ ഹിന്ദി എനിക്കും വശമുണ്ടായിരുന്നു..., "" ഹം കേരള സെ ആ രഹേ ഹേ.... (( ഞങ്ങൾ കേരളത്തിൽ നിന്നും വന്നവരാണ്.... )))) .............. ഞാൻ അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു.................... "" അയാൾ അപ്പൊ തന്നെ ഞാൻ പറഞ്ഞത് ആ കിഴവിയോട് തർജിമ ചെയ്ത് കൊടുത്തു............ (( ഹിന്ദിയിലുള്ള സംഭാഷണം മലയാളത്തിലേക് മാറ്റുന്നു... )))) """ നിങ്ങൾ എങ്ങനെ ഇവിടെ എത്തി.............. """ """ ടൂറിസ്റ്റ് ബസ്...., ഞങ്ങൾ കഴിക്കാൻ ഇറങ്ങി...... ഇവിടെ വഴി അറിയാതെ വന്ന് പെട്ടതാ..... ""................ ഇത്രയും ഞാനെന്റെ മുറി ഹിന്ദിയിൽ പറഞ്ഞു............. """ ഇവിടുന്ന് പോവണ്ടേ നിങ്ങൾക്ക്....., അതോ ...... """............ "" വേണം ഭയ്യാ.... തീർച്ചയായും പോണം............. ""...... ഞാൻ അയാളോട് കയ് കൂപ്പിക്കൊണ്ട് പറഞ്ഞു......... "" അയാൾ ഒന്ന് തലയാട്ടിയ ശേഷം വീണ്ടും ആ കിഴവിയോട് എന്തോ പറഞ്ഞു...... "" ആ........ കൂടെ ഉള്ള ആ കുട്ടിയേയും വിളിച്ചോളൂ... ""..................... "" ഞാൻ വിളിക്കേണ്ട താമസ o അവൾ അങ്ങോട്ടേക്കെത്തി............. ""' ഞങ്ങളെ അയാളോടൊപ്പം പറഞ്ഞയക്കാൻ ആ കാട്ട്വാസികൾ എല്ലാവരും വന്നു.............

💬 Comments

View all comments