0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 838
ഒരുദിവസം ഞങ്ങൾക്ക് താമസo ഒരുക്കിയ അവരെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞങ്ങൾ അയാളുടെ പിന്നിൽ നടപ്പ് തുടങ്ങി..................... "" ഇവിടെ വണ്ടിയൊന്നും വരില്ല, 2 മണിക്കൂർ നടക്കണം, അവിടെ നിന്ന് ജീപ്പ് ഉണ്ട്............ ""............ ആ കാടിന്റെ ഊട്വഴികളിൽ കൂടി ഒരു വിദഗ്ദനെ പോലെ നടക്കുമ്പോ അയാൾ എന്നോട് പറഞ്ഞു........................ "" ഇത്രയും നാള് ഇവിടെ അലഞ്ഞു നടന്നതല്ലേ, ഇനിയൊരു 2 മണിക്കൂർ കൂടി നടന്നാ ഈ കാടിനോട് എന്നെന്നേക്കുമായി വിട പറയാലോ............... """ ഭയ്യാ...... നിങ്ങൾക്കെങ്ങനെ ഇവരെയൊക്കെ അറിയാം, ഇവരുടെ ഭാഷയും...................... നടക്കുമ്പോൾ ഞാൻ ആകാംഷ അടക്കാൻ കഴിയാതെ ചോദിച്ചു............. '"" 7 മാസം മുന്നേയാണ് ഇങ്ങനൊരു വിഭാഗം ആളുകൾ ഈ കാടിന്റെ ഉള്ളിൽ താമസിക്കുന്നുണ്ടെന്ന് മുൻസിപ്പാലിറ്റിക്ക് മനസ്സിലായത്........... ഇവരെ ഇവിടെ നിന്നും മാറ്റാൻ കൊറേ ശ്രമിച്ചെങ്കിലും നടന്നില്ല , ഇപ്പൊ , അവരുടെ ആരോഗ്യ നില അന്വേഷിക്കാൻ ഇടക്ക് ഞങ്ങളെപ്പോലെ ഓരോരുത്തരെ അയക്കും............... നിങ്ങളുടെ ഭാഗ്യം ... ഈ മാസം ഞാൻ ഇപ്പൊ വന്നത്.............................. ......... """ അപ്പൊ അവരുടെ ഭാഷ എങ്ങനെ അറിയാം ഭയ്യാ....... "" """ അത് ഉൾപ്രദേശങ്ങളിൽ സംസാരിക്കുന്ന കന്നഡ യാണെന്ന് അയാൾ പറഞ്ഞപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്...................... "" പിന്നെ അയാളോട് ഞാൻ ഒന്നും മിണ്ടിയില്ല , അയാൾ തിരിച്ചും....................... കുറച്ച് നേരം ഞങ്ങൾ നിശബ്ദരായി നടന്നു......... """ നിന്നെ ഞാൻ വെറുതെ വിട്ടൂന്ന് കരുതണ്ട........ എനിക്ക് നാട്ടിൽ എത്തിയിട്ട് നിന്നെക്കൊണ്ട് വേറെ ആവശ്യമുണ്ട് കേട്ടോടി........... """.............. ഞാൻ എനിക്ക് പിന്നിൽ നടന്ന അവളോട് പറഞ്ഞു.................. "" മുഷിഞ്ഞു നാറിയ വസ്ത്രവും ഉടുത്തു വന്ന ഞങ്ങളെ ആ ജീപ്പ്കാരൻ സിറ്റിയിൽ എത്തിച്ചു...... ഇനിയൊരിക്കലും വേണ്ടിവരില്ല എന്ന് വിചാരിച് കളയാൻ വരെ ഒരുങ്ങിയെങ്കിലും, എന്തോ മനസ്സ് അനുവദിക്കാത്തത് കൊണ്ട് കളയാതെ വച്ച പേഴ്സിൽ നിന്ന് ഞാൻ നൂറ് രൂപയെടുത്തു അയാൾക്ക് കൊടുത്തു................ "" ഞങ്ങളെ അവിടുത്തെ ഒരു റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട ശേഷം ആ ജീപ്പ് മുന്നോട്ട് പോയി.................. "" ഒതുക്കി ഈരാത്ത മുടിയും, മുഷിഞ്ഞു കീറി തുടങ്ങിയ വസ്ത്രവും അണിഞ്ഞു

💬 Comments

View all comments