Chapter Title : ?രാവണചരിതം 5 [LOVER]
അവിടെ നടന്ന ഞങ്ങൾ ഒറ്റക്കല്ലായിരുന്നു , സമാനമായ കൊറേ ഭിക്ഷക്കാരും, ഞങ്ങളെക്കാൾ ഭേദമായി വസ്ത്രം ധരിച്ച കുറച്ച് തെരുവിന്റെ മക്കളും അവിടെ ഉണ്ടായിരുന്നു....................................
""" ചിന്തിച് നിക്കാതെ നാട്ടിലേക്കുള്ള അടുത്ത ട്രെയിനിൽ 2 ടിക്കറ്റ് എടുത്തു, ഞങ്ങൾ അവിടെ ഇരുന്നു........................
തുടരും....
💬 Comments
View all comments