Chapter Title : ?രാവണചരിതം 6 [LOVER]
മനസ്സിലായില്ല ...........
"" ഡാ... ഇവള്..... ഇവളാ..... ""......... അജു അടുത്ത് ഞങ്ങൾ കൈകൾ കെട്ടിയിട്ട നയനയെ ചൂണ്ടി പറഞ്ഞ് തുടങ്ങിയപ്പോ ഞാൻ അവനോട് നിർത്താൻ ആവശ്യപ്പെട്ടു............
""" കുറച്ച് പേര് കൂടി വരാനുണ്ട്.... എന്നട്ട് എല്ലാരോടും കൂടി എനിക്ക് കുറച്ച് പറയാനുണ്ട്........... "....... ഒരു മൈക്കിന്റെ സഹായം ഇല്ലാതെ തന്നെ നല്ല ശബ്ദത്തിൽ ഞാൻ പറഞ്ഞു..........................
"" അജു....... നീയാ എന്റെ അച്ഛനും അമ്മയും എന്ന് പറയപ്പെട്ടിരുന്നവരെ ഇങ്ങോട്ട് വിളിക്ക്... അവരും വരട്ടെ... പ്രധാനപ്പെട്ട എല്ലാരേം വിളിക്ക് ..... ............... """!....... ഞാൻ അവിടെയെങ്ങും മുഴങ്ങികേൾക്കുന്ന ശബ്ദത്തിൽ അവനോട് അലറി...........
"" എന്നോട് മറുത്തൊന്നും പറയാതെ അവൻ ഫോൺ വിളിക്കാൻ നീങ്ങിയപ്പോ ഞാൻ കാണുന്നത് കരച്ചിലടക്കാൻ പാട് പെട്ട് എന്നെ തന്നെ നോക്കിനിക്കുന്ന രാജി മിസ്സിനെയാണ്..... എന്റെ തലമുടിയും രൂപവും എല്ലാം കണ്ടിട്ടാവും........ .....................
""" ഒരു മരണം നടന്നെന്ന് അറിഞ്ഞപ്പോ അങ്ങോട്ട് ഓടിക്കിതച്ചു വന്നവരൊക്കെ അയാൾ ജീവനോടെ കൈകൾ കെട്ടിയിടപ്പെട്ടു നിക്കുന്നത് കണ്ട് തമ്മിൽ തമ്മിൽ പിറുപിറക്കാൻ തുടങ്ങി..........
"" കുറച്ച് നേരത്തിനൊടുവിൽ ബാക്കിയുള്ളവരും അങ്ങോട്ടേക്കെത്തി.....
. കാറിൽ നിന്നിറങ്ങി ഓടി എന്റെ അടുത്തേക്ക് "" രഞ്ജു "" എന്ന് വിളിച്ചു വന്ന അമ്മയെ കണ്ടപ്പോ എന്റെ കണ്ണൊന്നു നിറഞ്ഞു........
"" നീങ്ങി നിന്നോ......... "..... എന്റെ അടുത്തേക്ക് ഇപ്പൊ വരണ്ട....... എനിക്ക് എല്ലാരോടും കൂടി കുറച്ച് സംസാരിക്കണം............ "....... ഞാൻ ആദ്യം അവിടെ ഒരു വെള്ളം കുപ്പിയും കയ്യിൽ കരുതി നിന്ന കാട്ടാളന്റെ അടുത്തേക്ക് നീങ്ങി........
"" ക്രാഫ് തൂ.... "........ അയാളുടെ മുഖത്തു നോക്കി ഞാൻ താഴേക്ക് തുപ്പി.....
"" ടോ ,... പന്ന കാട്ടാളാ.... താനൊക്കെ ഒരു അദ്ധ്യാപകൻ ആണെന്ന് പറയാൻ നാണമില്ലെടോ ചെറ്റേ........ """"...
"""ഡാ.....""" ഞാൻ പറഞ്ഞ് തുടങ്ങിയപ്പോ തന്നെ അയാള് കുരച്ചു കേറി.....
"" പ്ഫ., മിണ്ടാതിരിയെടോ , എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് താനൊക്കെ അങ്ങട് ഒണ്ടാക്കിയാ മതി........... ""............... അയാളുടെ പത്തിരട്ടി ഒച്ചയിൽ ഞാൻ അലറി.................... പിന്നെ അയാളൊന്നും പറഞ്ഞില്ല .... ഞാൻ എല്ലാരുടെയും നേരെ തിരിഞ്ഞു...
""" എന്നെ മാസങ്ങൾക്കു മുന്നേ ഒരു നികൃഷ്ട ജന്തുവാക്കാൻ എന്തായിരുന്നു നിങ്ങൾക്കൊക്കെ ഉത്സാഹം........ പ്രേത്യേകിച്ചു തനിക്ക്..... ".... ഞാൻ വീണ്ടും അയാളുടെ നേരെ തിരിഞ്ഞു.......
"" ഈ നായിന്റെ മോളാ....... ഇവളൊരുത്തിയാ എല്ലാത്തിനും കാരണം........ ""...... ഞാൻ ആ
💬 Comments
View all comments