Chapter Title : ?രാവണചരിതം 6 [LOVER]
ആൾക്കൂട്ടത്തിന് മധ്യത്തിലേക്ക് നയനയെ വലിച്ചിട്ടു............... പറഞ്ഞ് കൊടുക്കടി പട്ടീ...... ........... ""......... ഞാൻ അവൾക്ക് നേരെ ചവിട്ടാനായി കാലുയർത്തി............
"" സത്യാ ...... സത്യാ ണ് അവൻ പറഞ്ഞത്....... അന്ന് അതിനൊക്കെ എനിക്കും കൂട്ട് നിക്കേണ്ടി വന്നു.......................... """................ അത് വരെ മിണ്ടാതെയിരുന്ന അനൂജ ശബ്ദമുയർത്തി..................
"" അന്ന് ബാഗിൽ നിന്ന് കണ്ടെടുത്തത് മുതലുള്ള സംഭവങ്ങൾ അവൾ വള്ളിപുള്ളി വിടാതെ പറഞ്ഞു............
"" അതൊക്കെ ഈ പുന്നാരമോള് അലീന , പുറത്ത് പറയൂന്നായപ്പോ ഇവളുടെയും ഈ മിസ്സിന്റെയും തലയിൽ കുറ്റം വച്ച് കെട്ടി ചാവാൻ ഒരുങ്ങുകയായിരുന്നു ഈ ചെകുത്താന്റെ ജന്മം.................. ""........ അജു അലീനയെ കൂടി നയനയുടെ അടുത്തേക്ക് വലിച്ചിട്ടു.... ശേഷം അവള് പറയുന്ന വീഡിയോ ഗ്രൂപ്പുകളിലേക്ക് വിട്ടു............ കൂടി നിന്നവരൊക്കെ അത് കണ്ട് തുടങ്ങിയപ്പോ അവൻ അവന്റെ ഫോണിൽ എന്നെയും അത് കാണിച് തന്നു...................
"" അപ്പോഴേക്കും നേരം വെളുത്തിരുന്നു....... അവിടെയെങ്ങും പ്രകാശം പരന്നു..................... """
"" ഇപ്പൊ തനിക്ക് എന്നെ ഈ അവസ്ഥയിൽ ആക്കിയപ്പോ........ എന്റെ സന്തോഷത്തിന്റെ നാളുകൾ തല്ലിക്കെടുത്തിയപ്പോ സമാധാനമായില്ലേടാ............ ........... """................... ഞാൻ അലറിവിളിച്ചു കാട്ടാളന്റെ കോളറ് പിടിച്ചു കുടഞ്ഞു..............
"" ആാാാഹ്ഹ്.... ഹൂ...... ""..... അയാൾ അപ്പൊ നിലത്തിരുന്ന് കാറിവിളിച്ചു കരയുകയാണ് ചെയ്തത്................... അത് അയാളുടെ അടവായിരിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി................. നിലത്തിരുന്ന് അയാൾ ഒരു നായയെ പോലെ നാവു മുഴുവൻ പുറത്തേക്കിട്ട് ആ വെള്ളം കുപ്പി അണ്ണാക്കിലേക്ക് കമഴ്ത്തുകയാണ്... എന്തോ നാവിനു തീ പിടിച്ച പോലെ.................. കൂടി നിന്ന എല്ലാവരും അയാളുടെ ആ കാട്ടിക്കൂട്ടലുകൾ കണ്ട് അന്തം വിട്ട് നോക്കി നിക്കുകയാണ്...............
"" രണ്ട് ദിവസായി തുടങ്ങീട്ട്... വായ മുതൽ കുടല് വരെ തീ പിടിച്ച പോലെ........... നേരെ ചൊവ്വേ ഉറങ്ങാൻ പോലും കഴിഞ്ഞ 2 ദിവസായിട്ട് പറ്റിയിട്ടില്ല..... ഇതിന്റെ പൊള്ളൽ ഓരോ സെക്കൻഡും കൂടിയും കുറഞ്ഞും വരുവാണ് ......... നിന്നോടൊക്കെ അങ്ങനെ ചെയ്തതിന് ദൈവം തന്നതായിരിക്കും................ """ അയാൾ ഇത്രയും പറഞ്ഞിട്ട് പിന്നേം കാറിൽ നിന്ന് അടുത്ത വെള്ളംകുപ്പി എടുത്ത് വായിലേക്ക് കമിഴ്ത്തി......................
"" പിന്നെ ഞാൻ നേരെ നടന്നത് എന്റെ അച്ഛൻ എന്ന് പറയുന്ന ജനിപ്പിച്ച കാരണം കൊണ്ട് മാത്രം ആ സ്ഥാനം കിട്ടിയ ആളുടെ അടുത്തേക്കാണ്.......
"" എങ്ങനെ തോന്നി നിങ്ങൾക്ക് ഇവരൊക്കെ പറയുന്നത് കേട്ട് എന്നെ ഇറക്കിവിടാൻ............ വെറുപ്പാണ് എനിക്കിപ്പോ നിങ്ങളെ....... എന്ത്
ന്യായീകരണമാണ് നിങ്ങൾക്ക്
💬 Comments
View all comments