Chapter Title : ?രാവണചരിതം 6 [LOVER]
അവിടെ നിക്കാൻ കൊതിച്ചിരുന്നു...., പിന്നെ എല്ലാരേം അറിയിക്കാൻ വേണ്ടിയാ............................... കഴിഞ്ഞു..... വന്ന കാര്യം കഴിഞ്ഞു............., ഇനി ഇവിടെ ഞാനില്ലടാ...., ഇനിയും ഇവിടെ നിന്നാ ശെരിയാവില്ല .... എനിക്കൊരിക്കലും ആ പഴയ രഞ്ജിത്ത് ആവാൻ ഇനി പറ്റില്ല ......... അതോണ്ട് ഞാൻ പോവുവാടാ....... തടയരുത് ... തടഞ്ഞാലും ഞാൻ കേൾക്കില്ല................ """""""""" മുഖത്തെ അഴുക്കുകളെ മൊത്തം തുടച്നീക്കി അപ്പോഴും കണ്ണീര് ഒരു പുഴ പോലെ ഒഴുകുന്നുണ്ടായിരുന്നു.., , അവന്റെ വാക്കുകൾ എനിക്ക് വിലങ്ങു സൃഷ്ട്ടിക്കാതെയിരിക്കാൻ ഞാൻ വേഗം തിരിഞ്ഞു നടന്നു....... ......... """""
""" മോനൂ........ പോകല്ലേടാ.......... """...................... .................................................. പിന്നിൽ നിന്നുള്ള ഈ വിളി കേട്ട് ഞെട്ടി....................
""" ആ വിളി ..... അതെവിടെയോ കേട്ട് മറന്നത് പോലെ...... ആ വിളി എന്നെ അവിടെ പിടിച്ചു നിർത്തി............................... മെല്ലെ ഞാൻ തിരിഞ്ഞ് ആ ശബ്ദത്തിന്റെ ഉടമയെ തേടി.......
""" എന്റെ തൊട്ട് മുന്നിൽ കണ്ണീരിൽ കുളിച് നിക്കുന്ന രാജി മിസ്സിനെയാ ഞാൻ കാണുന്നത്...........
""" നിന്റെ രാജി മിസ്സ് ആയിട്ടല്ല ഞാൻ പറയുന്നത്, പഴയ ക്രൈസ്റ്റ് സ്കൂളിലെ ഒരു 8-ആം ക്ലാസ്സ്കാരന്റെ ഒപ്പം ക്വിസിന് പോയ അതേ രാജിക ആയിട്ടാ............... """""""" എന്റെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് രാജി മിസ്സ് ഇത് പറയുമ്പോ ഞാൻ ശെരിക്കും ഷോക്ക് ആയി നിക്കുകയായിരുന്നു................ എന്റെ സ്കൂൾ ജീവിതത്തിലെ ഞാൻ മറന്ന് തുടങ്ങിയ ചില ഏടുകളിലെ അക്ഷരങ്ങൾ മെല്ലെ ഓരോന്നോരോന്നായി എന്നിലേക്ക് തിരികെയെത്തി.................. """
"" രാജികേച്ചി..... ""......... ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു....... ""
"" നീയെന്താ പറഞ്ഞെ............ തിരികെ പോവും ന്നോ... ങ്ങോട്ട്.... ഒരിടത്തേയ്ക്കും നിന്നെ ഞാൻ വിടില്ല .... നീ എന്റെ കൂടെ എന്റെ വീട്ടിലേക്ക് വരും.............. "".................... ........................ ............................... അധികാരത്തോടെയുള്ള ചേച്ചിയുടെ ഭാഷ കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് വാക്കുകൾ കിട്ടിയില്ല.......
"" ചേച്ചി...... ഞാൻ ഇപ്പൊ ആ പഴയ രഞ്ജിത്ത് ഒന്നുമല്ല , പഴയ പോലെ എനിക്കിനി ആവാനും പറ്റില്ല ... , അത് കൊണ്ട് എന്നെ എന്റെ വഴിക്ക് വിട്ടേക്ക് ..., ഞാൻ...... ആർക്കും വേണ്ടാത്ത ഞാൻ എങ്ങോട്ടേക്കെങ്കിലും പോട്ടെ.............. ""............ കുറച്ച് നേരത്തെ നിശബ്ദതക്ക് ഒടുവിൽ ഞാൻ ഇത്രയും പറഞ്ഞൊപ്പിച്ചു..........
"" ആയിക്കോട്ടെ.... നീയെത്ര മാറിയെന്ന് പറഞ്ഞാലും , എനിക്ക് നീ ആ പഴയ രഞ്ജിത്ത് തന്നെയാ .... നീ എതിർക്കില്ല ........
💬 Comments
View all comments