Chapter Title : ?രാവണചരിതം 6 [LOVER]
അന്ന് എന്നോട് ചോദിച്ചിട്ടാണോ കൊച്ചുചെറുക്കാ ആ സാധനം ഒക്കെ വാങ്ങി എനിക്ക് കൊണ്ട് വന്ന് തന്നത്... അല്ലല്ലോ...... അത് കൊണ്ട് ഞാൻ ഇപ്പൊ പറയുന്നത് അങ്ങോട്ട് കേട്ടാ മതി..... പിന്നെ നീയെന്താ പറഞ്ഞെ... നിനക്ക് ആരൂല്ലന്നോ..... കരഞ്ഞു വിളിച്ചില്ലേ ആ അമ്മ നിന്നെ.... അവര് ചെയ്തത് വച് നോക്കുമ്പോ നിനക്ക് പോവാൻ താല്പര്യമില്ലെങ്കില് നീ പോവണ്ട.... , പക്ഷെ നിനക്ക് ആരൂല്ലന്ന് പറയാൻ ഈ ഞാൻ മരിക്കണം...... ഇപ്പൊ എന്തായാലും ഞാൻ ജീവനോടെയുണ്ട്..., ഞാൻ നിന്നോട് വര്വോന്ന് ചോദിച്ചതല്ല ,,, കൂടെ വരണം എന്നാ പറഞ്ഞെ........... """........................... ................................................. ആ വാക്കുകൾക്ക് മുന്നിൽ ഞാൻ ശെരിക്ക് പതറി ... അതിൽ നിന്ന് ഊരിപ്പോരാൻ എനിക്ക് കഴിഞ്ഞില്ല...........
"" അജു... ഹോസ്റ്റലിൽ നിന്ന് ഇവന്റെ സാധങ്ങളൊക്കെഎടുത്ത് എന്റെ വീട്ടിലേക്ക് വന്നോളൂ..... ഞാൻ ലൊക്കേഷൻ അയച്ചേക്കാം....... മോനൂ.......... വന്ന് വണ്ടിയിൽ കേറിക്കെ..................... """.................. പറഞ്ഞു തീരുന്നതിനു മുന്നേ മിസ്സ് വണ്ടിയുമായി വന്നു ........
""" നോക്കി നിക്കാതെ കേറിക്കെ ചെക്കാ ... ""........... ആമാന്തിച് നിന്ന എന്നെ തേടി വീണ്ടും മിസ്സിന്റെ വാക്കുകളെത്തി... ........... പിന്നെയും കേറാൻ വിസമ്മതിച്ച എന്നെ അജു ഒടുവിൽ പിടിച്ചു വലിച് ആ വണ്ടിയിൽ ഇരുത്തിയ ശേഷം മാത്രേ മിസ്സ് വണ്ടി മുന്നോട്ടെടുത്തുള്ളൂ...... ................
""" എന്നെയും ഇരുത്തിക്കൊണ്ട് മിസ്സ് വണ്ടി പായിക്കുമ്പോഴും ഇത്ര എളുപ്പത്തിൽ എങ്ങനെയെങ്ങനെ ഒരാൾ കണ്ട്രോൾ ചെയ്യുന്നു എന്നായിരുന്നു ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്..........
""" അതേ....... ഇറങ്ങുന്നില്ലേ....... സ്ഥലമെത്തീട്ടോ................ ""............. ഈ വാക്കുകളാണ് എന്നെ ചിന്തകളിൽ നിന്ന് മോചിപ്പിച്ചത്...................
"" ചെറിയ മുറ്റം ഒക്കെ ഉള്ള ഒരു കൊച്ച് വീട്.... അതികം മരങ്ങളൊന്നും ഇല്ലെങ്കിലും നട്ടുപിടിപ്പിച്ച കൊറേ തൈകൾ കാണുന്നുണ്ട്........ ഒരു നിലയുള്ള ഒരു കൊച്ചു വീട് ..........
"" നോക്കി നിക്കാതെ കേറി വാ മോനൂ........... """............... ആ പരിസരം മൊത്തം നോക്കിക്കൊണ്ടിരുന്ന എന്നെ മിസ്സ് അകത്തേക്ക് വിളിച്ചു..............
""" രണ്ട് പാളികളുള്ള വാതിൽ കടന്ന് നേരെ എത്തുന്നത് വീടിന്റെ അകത്തെ നടുമുറ്റത്താണ്........ ഇപ്പോഴും നടുമുറ്റം ഒക്കെയുള്ള വീടുകൾ ഈ സിറ്റിയിൽ ഉണ്ടെന്നുള്ളത് എനിക്ക് അത്ഭുതമായിരുന്നു.............. മഹാഗണിയുടെ തടിയുടെ നിറം തോന്നിക്കുന്ന തരത്തിലുള്ള തൂണുകൾ, ചുവരുകളിൽ ചില ഫോട്ടോസ് തൂക്കിയിട്ടിരിക്കുന്നു....... ....
"" ദാ ..... ആ മുറിയാണ് മോനൂന്റെ....... """"" പറഞ്ഞ് നിർത്തുന്നതിന് മുന്നേ എന്റെ കയ്യും വലിച് മിസ്സ് ഒരു മുറിയിലേക്ക് കൊണ്ട്
💬 Comments
View all comments