0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 1118
തട്ടിയെടുത്തു............ .......... """ പൊട്ടികരഞ്ഞ എന്നെ അവൻ ചേർത്ത് പിടിച്ചു.... "" നീങ്ങി നിക്ക് ടാ.., നാറുന്ന അഴുക്കും ചെളിയും മൊത്തം ഉണ്ട് ഡ്രെസ്സിൽ ഒക്കെ..... ""........... ഞാൻ അവനെ എന്നിൽ നിന്നും അകറ്റി നിർത്തി.............. പക്ഷെ എന്നിൽ നിന്നും അടരാതെ അവൻ വീണ്ടും എന്നെ ചേർത്ത് തന്നെ നിർത്തി......... "" മതിയാക്കുവാടാ......... ഇനിയീ പഠിപ്പും കോപ്പും ഒന്നും വേണ്ടെനിക്ക്....., ആരും അറിയാത്ത ഒരു സ്ഥലത്ത് ചെന്ന് ഒരു പുതിയ ജീവിതം തുടങ്ങണം....... ആ കാടായിരുന്നു എനിക്ക് ഉത്തമം , എന്നിലെ ഒരു ഭാഗം അവിടെ നിക്കാൻ കൊതിച്ചിരുന്നു...., പിന്നെ എല്ലാരേം അറിയിക്കാൻ വേണ്ടിയാ............................... കഴിഞ്ഞു..... വന്ന കാര്യം കഴിഞ്ഞു............., ഇനി ഇവിടെ ഞാനില്ലടാ...., ഇനിയും ഇവിടെ നിന്നാ ശെരിയാവില്ല .... എനിക്കൊരിക്കലും ആ പഴയ രഞ്ജിത്ത് ആവാൻ ഇനി പറ്റില്ല ......... അതോണ്ട് ഞാൻ പോവുവാടാ....... തടയരുത് ... തടഞ്ഞാലും ഞാൻ കേൾക്കില്ല................ """""""""" മുഖത്തെ അഴുക്കുകളെ മൊത്തം തുടച്നീക്കി അപ്പോഴും കണ്ണീര് ഒരു പുഴ പോലെ ഒഴുകുന്നുണ്ടായിരുന്നു.., , അവന്റെ വാക്കുകൾ എനിക്ക് വിലങ്ങു സൃഷ്ട്ടിക്കാതെയിരിക്കാൻ ഞാൻ വേഗം തിരിഞ്ഞു നടന്നു....... ......... """""
""" മോനൂ........ പോകല്ലേടാ.......... """...................... .................................................. പിന്നിൽ നിന്നുള്ള ഈ വിളി കേട്ട് ഞെട്ടി.................... """ ആ വിളി ..... അതെവിടെയോ കേട്ട് മറന്നത് പോലെ...... ആ വിളി എന്നെ അവിടെ പിടിച്ചു നിർത്തി............................... മെല്ലെ ഞാൻ തിരിഞ്ഞ് ആ ശബ്ദത്തിന്റെ ഉടമയെ തേടി....... """ എന്റെ തൊട്ട് മുന്നിൽ കണ്ണീരിൽ കുളിച് നിക്കുന്ന രാജി മിസ്സിനെയാ ഞാൻ കാണുന്നത്........... """ നിന്റെ രാജി മിസ്സ്‌ ആയിട്ടല്ല ഞാൻ പറയുന്നത്, പഴയ ക്രൈസ്റ്റ് സ്കൂളിലെ ഒരു 8-ആം ക്ലാസ്സ്കാരന്റെ ഒപ്പം ക്വിസിന് പോയ അതേ രാജിക ആയിട്ടാ............... """""""" എന്റെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് രാജി മിസ്സ്‌ ഇത് പറയുമ്പോ ഞാൻ ശെരിക്കും ഷോക്ക് ആയി നിക്കുകയായിരുന്നു................ എന്റെ സ്കൂൾ ജീവിതത്തിലെ ഞാൻ മറന്ന് തുടങ്ങിയ ചില ഏടുകളിലെ അക്ഷരങ്ങൾ മെല്ലെ ഓരോന്നോരോന്നായി എന്നിലേക്ക് തിരികെയെത്തി.................. """ "" രാജികേച്ചി.....

💬 Comments

View all comments