Chapter Title : ?രാവണചരിതം 6 [LOVER]
""......... ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു....... ""
"" നീയെന്താ പറഞ്ഞെ............ തിരികെ പോവും ന്നോ... ങ്ങോട്ട്.... ഒരിടത്തേയ്ക്കും നിന്നെ ഞാൻ വിടില്ല .... നീ എന്റെ കൂടെ എന്റെ വീട്ടിലേക്ക് വരും.............. "".................... ........................ ............................... അധികാരത്തോടെയുള്ള ചേച്ചിയുടെ ഭാഷ കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് വാക്കുകൾ കിട്ടിയില്ല.......
"" ചേച്ചി...... ഞാൻ ഇപ്പൊ ആ പഴയ രഞ്ജിത്ത് ഒന്നുമല്ല , പഴയ പോലെ എനിക്കിനി ആവാനും പറ്റില്ല ... , അത് കൊണ്ട് എന്നെ എന്റെ വഴിക്ക് വിട്ടേക്ക് ..., ഞാൻ...... ആർക്കും വേണ്ടാത്ത ഞാൻ എങ്ങോട്ടേക്കെങ്കിലും പോട്ടെ.............. ""............ കുറച്ച് നേരത്തെ നിശബ്ദതക്ക് ഒടുവിൽ ഞാൻ ഇത്രയും പറഞ്ഞൊപ്പിച്ചു..........
"" ആയിക്കോട്ടെ.... നീയെത്ര മാറിയെന്ന് പറഞ്ഞാലും , എനിക്ക് നീ ആ പഴയ രഞ്ജിത്ത് തന്നെയാ .... നീ എതിർക്കില്ല ........ അന്ന് എന്നോട് ചോദിച്ചിട്ടാണോ കൊച്ചുചെറുക്കാ ആ സാധനം ഒക്കെ വാങ്ങി എനിക്ക് കൊണ്ട് വന്ന് തന്നത്... അല്ലല്ലോ...... അത് കൊണ്ട് ഞാൻ ഇപ്പൊ പറയുന്നത് അങ്ങോട്ട് കേട്ടാ മതി..... പിന്നെ നീയെന്താ പറഞ്ഞെ... നിനക്ക് ആരൂല്ലന്നോ..... കരഞ്ഞു വിളിച്ചില്ലേ ആ അമ്മ നിന്നെ.... അവര് ചെയ്തത് വച് നോക്കുമ്പോ നിനക്ക് പോവാൻ താല്പര്യമില്ലെങ്കില് നീ പോവണ്ട.... , പക്ഷെ നിനക്ക് ആരൂല്ലന്ന് പറയാൻ ഈ ഞാൻ മരിക്കണം...... ഇപ്പൊ എന്തായാലും ഞാൻ ജീവനോടെയുണ്ട്..., ഞാൻ നിന്നോട് വര്വോന്ന് ചോദിച്ചതല്ല ,,, കൂടെ വരണം എന്നാ പറഞ്ഞെ........... """........................... ................................................. ആ വാക്കുകൾക്ക് മുന്നിൽ ഞാൻ ശെരിക്ക് പതറി ... അതിൽ നിന്ന് ഊരിപ്പോരാൻ എനിക്ക് കഴിഞ്ഞില്ല...........
"" അജു... ഹോസ്റ്റലിൽ നിന്ന് ഇവന്റെ സാധങ്ങളൊക്കെഎടുത്ത് എന്റെ വീട്ടിലേക്ക് വന്നോളൂ..... ഞാൻ ലൊക്കേഷൻ അയച്ചേക്കാം....... മോനൂ.......... വന്ന് വണ്ടിയിൽ കേറിക്കെ..................... """.................. പറഞ്ഞു തീരുന്നതിനു മുന്നേ മിസ്സ് വണ്ടിയുമായി വന്നു ........
""" നോക്കി നിക്കാതെ കേറിക്കെ ചെക്കാ ... ""........... ആമാന്തിച് നിന്ന എന്നെ തേടി വീണ്ടും മിസ്സിന്റെ വാക്കുകളെത്തി... ........... പിന്നെയും കേറാൻ വിസമ്മതിച്ച എന്നെ അജു ഒടുവിൽ
💬 Comments
View all comments