0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 1122
"" ശേ... എന്താ മോനൂ ഇത്... കൊച്ചു കുട്ടികളുടെ പോലെ...... അവിടെ ഇരുന്നേ.................... """"........... അടുത്ത നിമിഷം പെട്ടെന്ന് എന്തോ കണ്ടിട്ടെന്ന പോലെ മിസ്സ്‌ എന്നെ പിടിച്ചു ബെഡിലേക്ക് ഇരുത്തി.......... ഞാൻ കാപ്പി അടുത്തുള്ള മേശപ്പുറത്തേക്ക് വച്ചു..... "" ഇങ്ങനെ തലയൊന്നും തുടക്കാണ്ട് നടന്നോ ... എന്നിട്ട് വല്ല പനിയോ ജലദോഷമോ വരുത്തിവക്കും ...... """............. അവൾ അവന്റെ തോർത്തെടുത്ത് തല ശെരിക്ക് തുടക്കുന്നതിന്റെ ഇടയിൽ പറഞ്ഞു................ """"" "" തീരെ റഫ് അല്ലാതെ , മൃദുവായി അവന് ബുദ്ധിമുട്ടാവാതെ അവൾ തല തോർത്തികൊടുത്തു............... ..... """ അമ്മയാണ് എനിക്കിങ്ങനെ തല തോർത്തി തരാറ്..... മിസ്സ്‌ അങ്ങനെ ചെയ്തപ്പോ എനിക്ക് പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു...., ഞാനല്ലാതെ വേറൊരാൾ എന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധ കൊടുക്കുന്നത് എന്നിൽ ചെറിയ ചമ്മൽ ഉണ്ടാക്കി............ """ ഇപ്പൊ വരാട്ടോ .... ... ""............ തല തോർത്തിക്കഴിഞ്ഞ രാജിക വീണ്ടും മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി.................. പോയ സ്പീഡിൽ തന്നെ കയ്യിൽ ഒരു ചെറിയ ഡപ്പിയുമായാണ് അവൾ തിരിച്ചെത്തിയത്.........
"" ഒരു നുള്ള് രാസ്നാദി പൊടി നെറുകയിൽ കൂട്ടിതിരുമ്മിയാ പിന്നെ പേടിക്കണ്ട കാര്യമില്ല.......... "" എന്ന് പറഞ്ഞവൾ ആ ഡപ്പി തുറന്ന് പൊടിയെടുത്ത് അവന്റെ നിറുകയിൽ തിരുമ്മി.................................. """ എന്റെ മുതുകിൽ എന്തോ വെള്ളം വീഴുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്.......... നോക്കുമ്പോ എന്റെ തോളിൽ നിന്ന് തോർത്ത്‌ ഊർന്ന് വീണിരിക്കുന്നു...... അപ്പൊ എന്റെ മുറിവുകളും രക്തം കട്ട പിടിച്ച പാടുകളും കണ്ടിട്ടുള്ള മിസ്സിന്റെ കണ്ണീർ തുള്ളികളാണ് അതെന്ന് എനിക്ക് മനസ്സിലായത്.............. """ എന്ത് പറ്റീതാ മോനൂ ഇത്......... """ മിസ്സിന്റെ ആ ചോദ്യത്തിലെ ഓരോ വാക്കുകളിലും സങ്കടം നിറഞ്ഞിരുന്നു...... കളങ്കമില്ലാത്ത ആ സ്നേഹത്തോടെയുള്ള ചോദ്യം എന്റെ മനസ്സ് നിറച്ചു.........സ്നേഹത്തോടെയുള്ള ഒരു വാക്ക് ഞാൻ കേട്ടിട്ട് ഇപ്പൊ നാളുകളായി .............. "" അതൊക്കെ വലിയ കഥയാണ് മിസ്സേ..... ഞാൻ പിന്നെ പറയാ........... ""............... നേരിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു.......... "" ഞാൻ അത് പറയുമ്പോൾ അവളുടെ മുഖം വീണ്ടും സങ്കടത്തിലേക്ക്

💬 Comments

View all comments