Chapter Title : ?രാവണചരിതം 6 [LOVER]
കൂപ്പുകുത്തുന്നത് ഞാൻ ശ്രദ്ധിച്ചു.....................
"" മി..... മിസ്സോ............ നീയെല്ലാം മറന്നോ മോനൂ........ ""..................... അവൾ പൊട്ടിക്കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.. ഏത് നിമിഷവും എങ്ങലടിച് ശക്തമായ കണ്ണീർമഴ വർഷിക്കും എന്ന സ്ഥിതിയായി.......................
"" ഞാൻ.............. പെട്ടെന്ന്.... വിളിച് ശീലിച്ചതിന്റെ പേരിൽ ............ ഞാൻ പറഞ്ഞില്ലേ ചേച്ചി , ഞാൻ ഇപ്പൊ ആ പഴയ രഞ്ജിത്ത് അല്ല ... ഇപ്പോഴത്തെ ഞാൻ ഇങ്ങനെയൊക്കെയാ........... എനിക്ക്............... ""........................... സംസാരിച്ചു തുടങ്ങിയപ്പോ വാക്കുകൾ ഒക്കെ വീണ്ടും എന്നിൽ നിന്ന് ഓടിയൊളിച്ചു...... അതേസമയം ക്ഷണിക്കാത്ത അതിഥികളെ പോലെ 2 കണ്ണീർകണങ്ങൾ എന്റെ കൈകളിലേക്ക് വീണു .......
"" മോനൂ......... സാരല്ല.... എനിക്ക് മനസ്സിലാവും........ ദേ ഇങ്ങോട് നോക്കിയേ.......... ഇനി പഴയതൊന്നും ഓർത്ത് സങ്കടപ്പെടണ്ടട്ടോ , ഞാൻ ഉണ്ടാവും ഇനി എന്റെ മോനൂന്. ഞാൻ മാറ്റിയെടുത്തോളാ നിന്നേ.......... ""............................. ......................................... എന്റെ താടി മെല്ലെ ഉയർത്തി നിരകണ്ണുകളോടെ , ചേച്ചി പറഞ്ഞു... ആ വാക്കുകളിലെ ആത്മാർത്ഥത അളക്കാൻ എനിക്ക് എന്റെയാ ജീവിതം തന്നെ പോരാതെ വരും എന്ന് തോന്നിപ്പോയി............, എന്തിന്..... എന്തിനാ ഒരാൾ, എന്നെയിങ്ങനെ സ്നേഹിക്കുന്നെ............
"" ദേ ചെറുക്കാ........ മിസ്സ് , കുസ്സ് ന്നൊക്കെ അവിടെ കോളേജിൽ വിളിച്ചാ മതി .... ഇവിടെ എന്നെ രാജി എന്ന് വിളിച്ചോണം. കേട്ടല്ലോ.................... .... ""............................................. ഒരു തൊട്ടാവാടിയെ പോലെ കരഞ്ഞിരുന്നിട്ട് അടുത്ത നിമിഷം വീണ്ടും അധികാരത്തോടെ എന്നോട് ഇത് പറയുന്നത് കേട്ട് ഞാൻ വായും പൊളിച് ഇരുന്നുപോയി............ എന്തോ എന്റെമേൽ ഇപ്പൊ ഇവരീ കാണിക്കുന്ന അവകാശം ... അത് ഞാൻ ഇഷ്ടപ്പെടുന്നുണ്ടെന്ന് എന്റെ മനസ്സ് എന്നോട് ഉച്ചത്തിൽ വിളിച്ചോതി..................
"""" """""""" അവൻ ചേച്ചീ എന്ന് അന്ന് വിളിച്ചത് പോലെ വിളിച്ചു കേൾക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും , ചിലപ്പോ അങ്ങനെ വിളിച്ചാ ഒരു ചേച്ചിയുടെ സ്ഥാനം തനിക്ക് ഉറച്ചുപോവും എന്ന് തോന്നിയത് കൊണ്ടാണ് രാജിക പേര് വിളിച്ചോളാൻ പറഞ്ഞത്............ """""""""""""""""""""
"" ..... രാജീന്നോ............. ""................... എന്നെക്കാൾ മുതിർന്ന ഒരാൾ പേര് വിളിച്ചോളാൻ പറഞ്ഞപ്പോ ഉണ്ടായ ഒരു അസ്വസ്ഥതയിൽ ഞാൻ ചോദിച്ചു...................
""" എന്തെ.... അങ്ങനെ തന്നെ
💬 Comments
View all comments