Chapter Title : ?രാവണചരിതം 6 [LOVER]
ഉണ്ട് , ചതഞ്ഞരഞ്ഞിട്ട് ബ്ലഡ് ഫ്ലോ ഇല്ല , അതോണ്ട് രണ്ട് കാലും മുറിച് നീക്കേണ്ടി വരുമെന്നാ ഡോക്ടർസ് പറഞ്ഞെ ,,,,,,,,, ... !!! ആ പെഴച്ചവള് ചത്തില്ലല്ലോ എന്നോർക്കുമ്പോഴാ..... , തള്ളിത്താഴെ ഇട്ടേക്കായിരുന്നില്ലേടാ അവളെ............. ........ .. ..................... '""..................... പല്ലുകൾ ഞെരിച് അജു പറഞ്ഞു നിർത്തി..............
""""" അത് തന്നെയാ അവൾക്കുള്ള ഏറ്റവും മികച്ച ശിക്ഷ ,,,, ഇനിയുള്ള കാലം ഞെരങ്ങിതീരട്ടെ ആ ജന്തു........... ""............................ അതിന് ആദ്യം മറുപടി പറഞ്ഞത് രാജിയായിരുന്നു....... രഞ്ജിത്ത് അപ്പോഴും എല്ലാം കേട്ട് ഒന്നും മിണ്ടാതെ നിക്കുകയായിരുന്നു........
"""""""' കിട്ടാനുള്ളവർക്ക് എല്ലാം കിട്ടിയിട്ടുണ്ട് ,,,,, ഇനി പ്രതികാരം എന്നൊന്നും പറഞ്ഞ് നടക്കണ്ടാട്ടോ മോനൂ.... """""................... അവന്റെ നിശബ്ദതയിൽ സംശയം തോന്നിയപ്പോ തന്നെ രാജി അവനെ ഉപദേശിക്കുന്ന പോലെ പറഞ്ഞു.......
"""""", അല്ല ,,, നല്ല ആളാ പ്രതികാരം വേണ്ടാന്നൊക്കെ പറയണേ......... """........................................ അജു അപ്പൊത്തന്നെ രാജിക്കിട്ട് തിരിച്ചു കൊട്ടി....... രഞ്ജിത്ത് അത് ശ്രദ്ധിച്ചില്ലെന്ന് കണ്ടപ്പോഴാ രാജിക് ആശ്വാസമായത്.............. അവൾ അജൂനെ കണ്ണുരുട്ടി കാണിച്ചു............................
"""""" നീ വല്ലതും കഴിച്ചായിരുന്നോടാ...., ഞാൻ ചോറെടുക്കട്ടെ................ """"............................................. രാജി പെട്ടെന്ന് തന്നെ വിഷയം മാറ്റി..........
""" ഒന്നും വേണ്ട ,, ഞാൻ കഴിച്ചിട്ടാ വന്നേ.... എനിക്ക് വിശന്നിരിക്കാൻ ഒന്നും വയ്യേ.............. ചോദിച്ച സ്ഥിതിക്ക് എന്തേലും കുടിക്കാൻ എടുത്തോ..., കൂടെ എന്തേലും കൊറിക്കാനും.............. """.......................
"""" അവന്റെ മറുപടി കേട്ടപ്പോതന്നെ രാജി ചിരിച്ചോണ്ട് അടുക്കളയിലേക്ക് പോയി.................... അവന്റെ പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ല... ഇപ്പൊഴും സദാ സമയവും വിശപ്പ്.....
""""""" നീയെന്താടാ ഒന്നും മിണ്ടാതെ നിക്കുന്നെ..., എല്ലാം വിടളിയാ......... """"................................ കുറച്ച് നേരം എന്നെത്തന്നെ നോക്കിനിന്നിട്ടും ഞാൻ ഒന്നും മിണ്ടുന്നില്ലെന്നു കണ്ട അവൻ മാറി നിന്ന എന്റടുത്ത് വന്നിരുന്നു.. ......................
"""" ഒന്നൂല്ല ടാ ... ഞാൻ .... എനിക്കറിയില്ല അജു , ഇനി ... ഇനിയെന്താ ന്ന്... """..........
""" ഡാ......... നീയിപ്പോ എടുത്ത് ചാടിയൊന്നും തീരുമാനിക്കാൻ നിക്കണ്ട,,,,, ആദ്യം നിന്റെ മൂഡ് ഒക്കെ ഒന്ന് ശെരിയാവട്ടെ,,, കുറച്ച് ദിവസം റസ്റ്റ് ഒക്കെ എടുക്ക്
💬 Comments
View all comments