Chapter Title : ?രാവണചരിതം 6 [LOVER]
അപ്പൊ പ്രതീക്ഷിച്ചിരുന്നില്ല .... .... എന്ത് പറയുമെന്നറിയാതെ അവൾ കുഴങ്ങി..............
"""" അത്.... .... എനിക്കറിയായിരുന്നു.......... """........................................... എത്രയൊക്കെ വേണ്ടെന്ന് വച്ചിട്ടും അവനോട് കള്ളം പറയാൻ അവൾക്ക് കഴിഞ്ഞില്ല...........
""""" ഓഹോ......... . എന്നിട്ടാണോ എന്നോട് പറയാതിരുന്നത്........ """..................
""" അത് ... ഞാൻ നീയെന്നെ തിരിച്ചറിയുന്നതും കാത്തിരുന്നതാ........................ അയ്യോ ഇപ്പഴാ ഓർത്തെ അമ്മ നേരത്തെ വിളിച്ചപ്പോ കട്ട് ആക്കീട്ട് തിരിച്ചു വിളിച്ചില്ല..... ഞാൻ ദേ ഇപ്പൊ വരാവേ........ "" .......... """"""""".......... .................. അവൾ സംസാരിക്കുന്നതിന്റെ ഇടയിൽ വിഷയം മാറ്റി അവിടുന്ന് എഴുന്നേറ്റ് പോയി....... ഇനിയും ആ സംസാരം തുടർന്നാ എല്ലാം സത്യങ്ങളും ഇപ്പൊ അവനോട് പറയേണ്ടി വരും........ വേണ്ടാ........... ഇപ്പൊ അവനൊന്നും അറിയണ്ടാ...... ഇപ്പൊ അവനെല്ലാം അറിഞ്ഞാ എങ്ങനെ പ്രതികരിക്കൂന്ന് പറയാൻ പറ്റില്ല..... "!!!!!!!!!!!!
""""" അവൾ മുറിയിലേക്ക് ചെന്നു അമ്മയെ അങ്ങോട്ട് വിളിച്ചു സംസാരിച്ചു............. തത്കാലം ഇപ്പോഴും ഹോസ്റ്റലിൽ തന്നെയാ താമസിക്കുന്നത് എന്നത് തിരുത്താനും പോയില്ല................................
"""" അന്ന് പിന്നെ അധികം അവനോടൊന്നും സംസാരിക്കാതെ അവൾ കഴിച്ചുകൂട്ടി.....
"""""" മോനൂ ....... ദാ മേശപ്പുറത്ത് ജീരകവെള്ളം തിളപ്പിച്ച് വച്ചിട്ടുണ്ട്..., ഉറക്കത്തിനിടയിൽ എഴുന്നേറ്റ് വെള്ളം തപ്പി നടക്കണ്ട........... പുതപ്പു ഞാൻ തലയിണയുടെ സൈഡിൽ വച്ചിട്ടുണ്ട്.. ....
.. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒന്ന് ഒച്ചത്തിൽ വിളിച്ചാ മതി തൊട്ടപ്പുറത്തെ മുറിയിൽ ഞാൻ ഉണ്ടാവുംട്ടോ..."".................................................. വേണ്ട നിർദ്ദേശങ്ങളൊക്കെ തന്നിട്ടും ഞാൻ ബെഡിൽ കിടന്ന് കഴിഞ്ഞിട്ടേ രാജി മുറിയുടെ വാതിലിൽ നിന്ന് മാറിയുള്ളൂ.................... .......
""""" കൃഷ്ണാ....... ന്റെ ചെക്കനെ കാത്തോണേ........... ""...... എന്ന് പ്രാർത്ഥിച്ചിട്ട് , അവൻ ഇനി വിളിച്ചാ കേൾക്കാൻ വേണ്ടി തന്റെ മുറിയുടെ വാതില് തുറന്നിട്ട് , ഫാനിന്റെ സ്പീഡ് കുറച്ചിട്ട് രാജി ഉറങ്ങാൻ കിടന്നു.................. """ തന്റെ ജീവിതത്തിൽ ഇത്രയും അധികം പണി ഒറ്റക്ക് ചെയ്തിട്ടില്ല.... എല്ലാം അമ്മയാണ് ചെയ്യാറ്... ഇടക്ക് ചെന്ന് സഹായിക്കാറുണ്ടെങ്കിലും ഒറ്റക്ക് എല്ലാം ചെയ്യുന്നത് ആദ്യം..................
""" അവന് വേണ്ടി എല്ലാം തനിക്ക് ഒറ്റക്ക് ചെയ്യണം എന്ന വാശിയായിരുന്നു അവൾക്ക് .............. രാവിലെ മുതൽ ഒരു സ്ഥലത്ത് വെറുതെ
💬 Comments
View all comments