Chapter Title : ?രാവണചരിതം 6 [LOVER]
വേണ്ടാ... മതി.... ......... നല്ലോണം കഴിക്കണം.... ഇപ്പഴേ കഴിക്കേണ്ട പ്രായവാ......... ഞാൻ ചപ്പാത്തിയുണ്ടാക്കാൻ പോവുവാ മര്യാദക്ക് കഴിച്ചോണം.... ഇല്ലേൽ ചപ്പാത്തിക്കോല് കൊണ്ട് തലക്കിട്ട് കിട്ടും ... ആ.' ""................................................................................ സ്നേഹത്തോടെയുള്ള ആ ശാസന ഞാൻ ശെരിക്ക് ആസ്വദിക്കുന്നുണ്ടായിരുന്നു ..... അവൾക്ക് ആകെ കാപട്യം കാണിക്കാൻ അറിയുന്നത് ഒരേയൊരു കാര്യത്തിൽ മാത്രമാണ് ,,, എന്നോടുള്ള ദേഷ്യത്തിൽ., പുറമെ ദേഷ്യം അഭിനയിക്കുമ്പോ ഉള്ളിലുള്ള നിഷ്കളങ്കത മൊത്തം അവളുടെ മുഖത്തും വാക്കുകളിലും നിറഞ്ഞുനിക്കുന്നുണ്ടാവും...... .... ....... !!!!!!
"" ഞാനും വരാ സഹായിക്കാൻ "" ....................................................... ചപ്പാത്തിക്കുള്ള മാവ് കുഴക്കാൻ തുടങ്ങിയ അവളുടെ അടുത്ത് ഞാൻ ചെന്നിരുന്നു..........
""""" എന്തിനാ മോനൂ ....... ഇതൊക്കെ ഞാൻ ഒറ്റക്ക് ചെയ്തോളാന്നെ... വാ ഞാൻ ടീവി വച് തരാം................ '""............................... ഉള്ള് കൊണ്ട് ആ സാമീപ്യം കൊതിക്കുന്നുണ്ടെങ്കിലും പണി ചെയ്യിപ്പിച്ചു കഷ്ടപ്പെടുത്താൻ അവൾ ഒരുക്കമല്ലായിരുന്നു.............
"" എനിക്ക് ടീവിയൊന്നും കാണണ്ട... ഞാൻ ഇവിടെ ഇരുന്നോളാ ........ """..................... അവിടുന്ന് എഴുന്നേൽക്കാൻ ഞാൻ സമ്മതിച്ചില്ല..............
.
""" ഇരിക്കുന്നത് കൊള്ളാം പക്ഷെ , പണിയൊക്കെ ഞാൻ ചെയ്യും... അങ്ങനാണേൽ ഇവിടെ ഇരുന്നോ. ".....................
""" ശെരി ,,, സമ്മതിച്ചിരിക്കുന്നു.......... """................. ഞാൻ അവിടെ കയ്യും കെട്ടിയിരുന്നു........
"""" ഞാനൊരു കാര്യം ചോദിച്ചാ മോനു സത്യം പറയോ.......... """.......................... മാവ് കുഴച്ചത് ഉണ്ടായാക്കുന്നതിന്റെ ഇടയിൽ അവൾ എന്നോട് ചോദിച്ചു..............
""""' ഞാൻ ചോദിച്ചോളാൻ തലയാട്ടി സമ്മതം കൊടുത്തു... '""
"""""""""""" അന്ന് നമ്മള് ക്വിസിനൊക്കെ പോയില്ലേ....... അതിന് ശേഷം നീയെന്നെ മറന്നൂ ല്ലേ............ """......................... ................ എന്നോടിത് ചോദിക്കുമ്പോൾ വാക്കുകൾ മുറിയുന്നത് ഞാൻ ശ്രദ്ധിച്ചു......... ...................................................
''""""" സത്യം പറഞ്ഞാ ആ ഒരദ്ധ്യായം ഞാൻ മറന്നുപോയിരുന്നു.... പക്ഷെ ഇന്നാ ""മോനൂ "" എന്നുള്ള ഒറ്റ വിളിയിൽ അതെല്ലാം ഓർമ്മയിലേക് തിരികെയെത്തി.. """.......... .............. .................... സത്യസന്ധമായ എന്റെ മറുപടി കേട്ടാവണം അവൾ ചെറുതായിഒന്ന് പുഞ്ചിരിച്ചു...........
'"""" ഞാനന്ന് ചെറുതായിരുന്നില്ലേ..... പക്ഷെ കോളേജിൽ പഠിപ്പിക്കാൻ വന്നപ്പോ എന്നെ മിസ്സ് തിരിച്ചറിഞ്ഞോ """................................... .........
"" ആ ഒരു ചോദ്യം രാജി
💬 Comments
View all comments