0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 1134
......................... ഒരമ്മ തന്റെ പിഞ്ചു കുഞ്ഞിനെ എങ്ങനെ പരിപാലിക്കുന്നു അതേപോലെയാണ് രാജി എന്റെ ഓരോ കാര്യവും നോക്കുന്നത്...... എന്റെയുള്ളിലെ ഇരുട്ട് മൂടപ്പെട്ട നന്മ മെല്ലെ മറനീക്കി പുറത്തേക്ക് വരുന്നത് പോലെ തോന്നും അവളുടെ സ്നേഹം കാണുമ്പോ................. )) -------------------------- """ ഞാൻ വേഗം മേല് കഴുകി ഇറങ്ങി.... ഇപ്പൊ വെള്ളം തട്ടുമ്പോ നീറ്റൽ ഒന്നും അനുഭവപ്പെടുന്നില്ല ,,, മരുന്നിന്റെ ഗുണം ഭേദമാക്കിയതോ അതോ അവളുടെ സ്നേഹത്തിന്റെ ശക്തിയോ... !!!!!!!!....
"""" ഇപ്പൊ ആള് ഉഷാറായാല്ലോ............. വേദനയൊക്കെ മാറിയില്ലേ മോനൂ........ """................................................. ഞാൻ ഹാളിലേക്ക് ചെന്നപ്പോ എനിക്കുള്ള മരുന്നും എടുത്ത് മുറിയിലേക്ക് വരാൻ ഒരുങ്ങുകയായിരുന്നു രാജി...... """ ഏയ്യ്.... ഇപ്പോ വേദനയൊന്നുമില്ല .. ഉണങ്ങിത്തുടങ്ങി....................... """ """ ആ...... അതാ പച്ചമരുന്നിന്റെ ഗുണം.,, ദാ ഇനിയിത് പുരട്ടി നാളെ എഴുന്നേൽക്കുമ്പോ മുറിവ് ഉണങ്ങിക്കരിഞ്ഞിട്ടുണ്ടാവും........ .............. """......... എന്നെ കസേരയിൽ ഇരുത്തി അവൾ തന്നെ അതെനിക്ക് പുരട്ടിത്തന്നു................................................................. """""" ഇതങ്ങോട്ട് കഴിച്ചേ... ക്ഷീണമൊക്കെ മാറട്ടെ......................................... """ മരുന്നൊക്കെ തേച് കഴിഞ്ഞ് എനിക്ക് നേരെ ഒരു പാത്രം നീക്കിക്കൊണ്ട് അവൾ പറഞ്ഞു. .... നോക്കുമ്പോ അതിൽ മുട്ട പുഴുങ്ങി തോട് കളഞ്ഞു വച്ചിരിക്കുന്നു ,, ഒന്നും രണ്ടുമല്ല 6 എണ്ണം.............. !!!!!!!! """ ഇത്രേം....... """........ """ മിണ്ടാതെയിരുന്ന് കഴിക്ക് ചെക്കാ..... അവൻ കൊഞ്ചാൻ നിക്കുന്നു................................. ......................... .."""................ എന്റെ തലക്കിട്ട് മെല്ലെ കിഴുക്കി രാജി അടുത്ത് തന്നെ നിന്നു........... അത് മുഴുവൻ കഴിച്ചു തീർക്കാതെ അവിടുന്ന് അനങ്ങാൻ അവള് സമ്മതിച്ചില്ല..... """"" ഇനി വായ കഴുകി കുറച്ച് നേരം ടീവി കണ്ടോ...... രാത്രി കഴിക്കാൻ ചപ്പാത്തിയോ.., അതോ ചോറോ.......................... ""..................................... ആ ചോദ്യം കേട്ട് ഞാൻ കിടുങ്ങി... ഇതിനൊക്കെ പുറമെ ഇനി വേറെയും കഴിക്കേണ്ടി വരൂല്ലോ എന്നോർത്തപ്പോത്തന്നെ വയറെന്നെ പ്രകാൻ തുടങ്ങി....... """""" എടാ മഹാ പാപീ..... കുറച്ച് ദിവസം അധികം തിന്നതിരുന്നതിന് നീ പക പോക്കുവാണോടാ.......... """................... """ ഇനിയിന്ന് ഒന്നും വേണ്ടാ..... """..
""" അല്ല മോനൂ..... നിനക്കിപ്പോഴും ആ പഴയ 8- ആം ക്‌ളാസുകാരന്റെ വയറാണോ..... എന്തെടുത്താലും

💬 Comments

View all comments