0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 1133
എടുത്തോണ്ട് പോവാനൊന്നും പോണില്ല...... ""......................................... അവന്റെ ആർത്തി കണ്ട് അവൾ അവനെ കളിയാക്കി.......... """" ഇനിയാ കോളേജിലേക് ഞാനില്ല .... എന്തോ എനിക്കിനി അവിടെ പഠിക്കാൻ പറ്റൂന്ന് തോന്നണില്ല ............. ""...................................... ഞാൻ ഉള്ള കാര്യം തുറന്നു പറഞ്ഞു....... """" ദേ മോനൂ... എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ..... അത്രയൊക്കെ ഉണ്ടായിട്ടും വീണ്ടും നീ അവിടെത്തന്നെ പഠിച്ചില്ലേ... ഇനീം അവിടെ തന്നെ പഠിക്കും... ഇപ്പൊ പിന്തിരിഞ്ഞോടാതെ.., നീ അവരുടെയൊക്കെ മുന്നിൽ പഴയത് പോലെ... അല്ല പഴത്തിനേക്കാളൊക്കെ ഉയരത്തിൽ ജയിച്ചു കാണിച്ചുകൊടുക്കണം. ""............................................ '""" പിന്നെ ഞാനൊന്നും മിണ്ടിയില്ല ... തണുക്കുന്നതിന് മുന്നേ കയ്യിലിരിക്കുന്ന ചായ അങ്ങ് കുടിച്ചു തീർത്തു........... . """"" എന്നാലും ,, ചിലവൊക്കെ.... അതൊന്നും ശെരിയാവൂല..... "............................ എന്റെ ചിലവൊക്കെ രാജി നോക്കിക്കോളാന്ന് പറഞ്ഞെങ്കിലും അത് അനുവദിക്കാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല....... """..................................................................... """" എന്നാലൊരു കാര്യം ചെയ്യ്... നീ കോളേജ് ടൈം കഴിഞ്ഞ് ജോലിക്ക് പോ.... അപ്പൊ പഠിപ്പും നടക്കും നിന്റെ ചിലവും നടക്കും................ """........................ പ്ലേറ്റ് കാലിയാക്കി അജു പറഞ്ഞു..............
"""""" വേണ്ട വേണ്ട.... നീ ജോലിക്കൊന്നും പോണ്ട.... ...... ഞാൻ സമ്മതിക്കൂല്ല, നീയൊന്ന് മിണ്ടാതിരുന്നേ അജു... അവന്റൊരു .. ഐഡിയ.................. ............................ ........... രാജിയുടെ ശബ്ദം മാറിയപ്പോ പിന്നെ അജു ഒന്നും പറഞ്ഞില്ല............... """""" രാജീ.... ഇതെങ്കിലും സമ്മതിക്കണം ,, ഇത്രയൊക്കെ ഞാൻ കേട്ടില്ലേ.... ........................................... """ ന്നാലും മോനൂ..... നീ ജോലിക്ക് ഒക്കെ പോവാന്ന് പറഞ്ഞാ...................... "".............. . !""" അതിന് അവൻ കുട്ടിയൊന്നും അല്ലല്ലോ ഇത്രേം പ്രായമൊക്കെ ആയില്ലേ... ഇനി കുറച്ച് അദ്വാനിക്കട്ടെന്നെ.. "......................................... അജു എന്റെ പക്ഷം ചേർന്ന് പറഞ്ഞു...... '""""" ആദ്യമൊന്നും സമ്മതിക്കാൻ തീരെ കൂട്ടാക്കിയില്ലെങ്കിലും ഞാനും അവനും ഒരുപാട് നിർബന്ധം പിടിച്ചപ്പോ മനസ്സില്ലാമനസ്സോടെ രാജി സമ്മതം മൂളി............. """" നേരം ഇരുട്ടുന്നത് വരെ ഞങ്ങളോടൊപ്പം വർത്താനം പറഞ്ഞിരുന്നിട്ട് 7 മണിയായപ്പോ അജു മടങ്ങി......... """ മോനൂ....... പോയി മേല് കഴുകീട്ട് വായോ ..... ..... ഞാൻ അപ്പോഴേക്കും മരുന്നൊക്കെ ശെരിയാക്കി വെക്കാട്ടോ.. ""...................... ...... ..............

💬 Comments

View all comments