0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 1107
നിന്ന് അവളെ കണ്ടപ്പോ അർജുൻ ചൂണ്ടികാണിച്ചു.......... "" അവനോട് കുറച്ച് മാറി നിക്കാൻ പറഞ്ഞിട്ട് അവൾ ഫോണും വാങ്ങി നയനയുടെ അടുത്തേക്ക് നടന്നു........ "" ഹാ... മിസ്സോ............ ഇന്ന് ലീവ് ആയിരുന്നോ..... ""................. രാജിയെ കണ്ടപ്പോ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ നയന ചോദിച്ചു..... """ മോളേ ... നയനെ...... നീ നിന്റെ മറ്റേടത്തെ അഭിനയം വേറെ വല്ലോരുടെയും അടുത്ത് ഇറക്കിയാ മതി എന്നോട് ഇറക്കാൻ നോക്കിയാ വായിലെ പല്ലടിച്ചു കൊഴിക്കും ഞാൻ............. ""................ "" രാജികയുടെ വാക്കുകൾ കേട്ട് വായും പൊളിച് നിക്കുകയാണ് നയന..... എന്താ നടക്കുന്നതെന്ന് അവൾക്കപ്പോഴും അറിയില്ലല്ലോ........... """ """ ഒന്നും മനസ്സിലായില്ലല്ലേ ............ നിന്റെ ആ നല്ലവളായ കൂട്ടുകാരി ഞങ്ങളോട് എല്ലാം വന്നു വിളമ്പി.... നീയും അവളും കൂടി കാണിച്ചു കൂട്ടിയ ചെറ്റത്തരങ്ങൾ ഒക്കെ............. """ "" ഇത് കേട്ടപ്പോൾ നയന ശെരിക്കും ഞെട്ടി...... അലീനയെ ഉച്ച മുതൽ കാണാത്തത് അവളിൽ ഒന്നൂടെ ഭീതിയുണർത്തി........ "" വിശ്വാസമായില്ലല്ലേ.... ദാ കണ്ടോ മാറ്റവളുടെ കുമ്പസാരം......... "....... രാജി ഫോണിൽ അവൾ പറയുന്നതൊക്കെ നയനക്ക് കാണിച് കൊടുത്തു.....................................
""" അപ്പൊ എങ്ങനാ, . എല്ലാരേം അറിയിക്കുകയല്ലേ നിന്റെ പേക്കൂത്തുകൾ...........???????"" ഈ ചോദ്യം കൂടി ആയപ്പോ നയന ശെരിക്കും തകർന്ന് പോയിരുന്നു...... തന്റെ ഉറ്റ സുഹൃത്ത് തന്നെ ചതിച്ചെന്ന് കൂടി അറിഞ്ഞപ്പോ അവളിൽ ഇതുവരെയുണ്ടായിരുന്ന ശക്തിയൊക്കെ ചോർന്നു പോയിരുന്നു......... "" പന്ന ... മോളേ..... നീ കാണിച് കൂട്ടിയതിന് നിന്നെ തുണ്ടം തുണ്ടമാക്കി വെട്ടാനുള്ള പകയുണ്ട് എനിക്ക്.... പക്ഷെ ഞാനത് ചെയ്യില്ല ... കാരണം എന്താന്നറിയോ..... നിന്റെ തനികൊണം അറിയണം എല്ലാരും അറിയണം....... പുഴുത്ത ഒരു ജന്തുവിനെ നോക്കുന്നത് പോലെ പുച്ഛത്തോടെ നിന്നെ അവര് നോക്കണം......... അന്നവൻ പറഞ്ഞത് നിനക്ക് സഹിക്കാൻ പറ്റിയില്ലെങ്കിൽ നാളെ എല്ലാരും, നിന്റെ കൂട്ടുകാരി അലീനയുൾപ്പെടെ നിന്നെ പറയാൻ പോവുന്നത് നീയെങ്ങനെ താങ്ങും ................ അതിനുള്ള വഴിയും ഞാൻ പറഞ്ഞുതരാം....., നിന്റെയീ നശിച്ച ജീവിതം... പട്ടിക്ക് പോലും വേണ്ടാത്ത പുഴുത്ത ജന്മo നീ അങ്ങട് അവസാനിപ്പിച്ചോ........... എല്ലാരും നിന്റെ യഥാർത്ഥ രൂപം അറിയുന്നതിന് മുന്നേ പോയി ഒടുങ്ങടി നായെ........., അതാവുമ്പോ നിനക്ക് ആരുടേയും പരിഹാസം കാണേണ്ടി വരില്ലല്ലോ......... ""........... രാജി പറഞ്ഞു നിർത്തി.......... "" അവൾ പറഞ്ഞതൊക്കെ കേട്ട് നാവു പോലും പൊങ്ങാതെ തരിച്ചു നിക്കുകയായിരുന്നു നയന അപ്പോഴും............. "" "" അപ്പൊ ശെരിക്ക് ചിന്തിച്ചിട്ട് ഈ

💬 Comments

View all comments