Chapter Title : ?രാവണചരിതം 6 [LOVER]
പിഴച്ച ജന്മം ഒടുക്കാൻ നല്ലൊരു വഴി കണ്ടെത്ത്ട്ടോ................ """........ രാജി അവളെ നോക്കി ഒരു ചിരിയും ചിരിച് തിരികെ നടന്നു................
"" ഏട്ടത്തി.... ഇത്രയും മതിയോ.......... ""......... തിരികെ ചെന്നപ്പോ അർജുൻ ചോദിച്ചു ...
"" ഇല്ലടാ , അവളുടെ മുഖത്തു ചെരുപ്പൂരി ആഞ്ഞൊരു അടി കൊടുത്ത് ഇവിടെയിട്ട് ചവിട്ടിക്കൂട്ടണം എന്നുണ്ടായിരുന്നു എനിക്ക്... പക്ഷെ പിന്നെ അവളുടെ ശവത്തിൽ ആ പാട് ഒക്കെ വന്നാ ..... എനിക്ക് ജയിലിൽ പോവാൻ വയ്യ... എനിക്കെന്റെ ചെക്കന്റെ ഒപ്പം ജീവിക്കാൻ ഉള്ളതാ......................"""........... അതിൽ ഉണ്ടായിരുന്നു രാജികയുടെ എല്ലാ ഉദ്ദേശവും........
"" ഇന്നവൾ ശെരിക്ക് ഇതൊക്കെ ഓർത്ത് വീർപ്പുമുട്ടിനടക്കും ...... അവസാനം വേറെ ഒരു വഴിയും കാണാതെ വരുമ്പോ അവള് സ്വയം ഒടുങ്ങാൻ ഒരുങ്ങും..... അപ്പൊ നമ്മള് ഈ വീഡിയോ കോളേജ് ഗ്രൂപ്പുകളിലും എല്ലാം എല്ലാവരിലേക്കും പടർത്തും.......... അവളുടെ ശവത്തിന് പോലും വേണ്ട മര്യാദ കിട്ടരുത്..... ചത്തു കിടക്കുന്ന അവളെപ്പോലും ആരും സഹതാപത്തോടെ നോക്കരുത്........................... ""................. രാജി വെളിച്ചപ്പാടിന്റെ പോലെ നിന്ന് വിറയുകയായിരുന്നു............. ..
<><><><><><><><><><><><><><><><><>
"" ഈ സമയം കാറിന്റെ സ്റ്റീറിങ് പിടിച് കണ്ണും മിഴിച് ഇരിക്കുകയായിരുന്നു നയന..........
"" അലീന കൂടി തന്നെ ചതിച്ചെന്ന് അറിഞ്ഞപ്പോ അവളുടെ ദേഷ്യം കൂടി വന്നു...... ആ സ്റ്റീറിങ് വീലിൽ അവൾ തല ഇടിച്ചു ഒരു ഭ്രാന്തിയെ പോലെ ............. ഫോണിലൂടെയും മറ്റും അലീനയെ കിട്ടാതെ വന്നപ്പോ രാജി പറഞ്ഞതൊക്കെ കാര്യം സത്യമാണെന്ന് അവൾക്ക് മനസ്സിലായി...........
"" തിരികെ വീട്ടിൽ എത്തിയിട്ടും അവൾക്ക് ഒന്നിലും മനസ്സുറപ്പിക്കാൻ കഴിയുന്നില്ല...... പക്ഷെ ഒന്ന് മാത്രം അറിയാം..... നാളെ എല്ലാരും തന്നെ പുച്ഛത്തോടെ നോക്കുന്നത്....... വയ്യ.... അത് മാത്രം തനിക്ക് കാണാൻ കഴിയില്ല................... വേറെ എന്തെങ്കിലും വഴി ഉണ്ടോന്ന് അവൾ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നാലോചിച്ചു...................
"" നാണം കെടുന്ന ചിന്ത ഇടക്ക് കേറി വന്ന് അവളുടെ ചിന്താ ശേഷി മൊത്തം തകരാറിലാക്കി...................... ""
"" ഒടുവിൽ അവളത് തീരുമാനിച്ചു........ തന്റെ ഈ കുനിഞ്ഞു നിക്കുന്ന തല ഒരുത്തനും കാണണ്ടാ........ എല്ലാരും സത്യം അറിയുന്നതിന് മുന്നേ തീരണം.............. ""
"" പിന്നീടുള്ള നിമിഷങ്ങൾ അതിനുള്ള മാർഗം തേടുകയായിരുന്നു അവൾ................ മണിക്കൂറുകൾ നീണ്ട ആലോചനക്ക് ഒടുവിൽ അതിനുള്ള വഴിയും അവൾ കണ്ടെത്തി.......... .. തന്നെ തകർക്കാൻ നോക്കിയ രാജികയെയും അലീനയെയും കാരണമാണ് താൻ ആത്മഹത്യക്ക് മുതിരുന്നത് എന്ന് പഴി ചാരി ആ നശിച്ച
💬 Comments
View all comments