Chapter Title : ?രാവണചരിതം 7 [LOVER]
..... എന്റെ മുന്നിലിരുന്ന് വിയർക്കുന്ന അവളോട് ഞാൻ വീണ്ടും ഭീഷണി മുഴക്കി ......
""""" പ്ലീസ് .. മോനൂ........ ചെല്ല്..... ഞാൻ വൈകീട്ട് വീട്ടിൽ ചെന്നിട്ട് തരാ..... നല്ല കുട്ടിയല്ലേ... പ്ലീസ്.... സീറ്റിൽ പോയിരിക്ക്... ""...................... ഒച്ച താഴ്ത്തി ബുക്കിൽ നോക്കി വായിക്കുന്ന പോലെ അവൾ എന്നോട് പറഞ്ഞു ............
"""""" ഉറപ്പാണെ....... മാറ്റമില്ലല്ലോ..... ""...................... വിജയീഭാവത്തിൽ ഞാനും ബുക്കിൽ നോക്കി വായിക്കുന്ന പോലെ ആക്ഷൻ കാണിച് അവളോട് ചോദിച്ചു..........
""""""' ഏയ്യ്..... ഉറപ്പായും തരാ..... പ്ലീസ്... ഇപ്പൊ പോ ""......................... അവൾ കെഞ്ചുന്ന പോലെ പറഞ്ഞു....
"""" താങ്ക്യൂ മിസ്സ് ... """..................... അവളുടെ മുഖത്ത് നോക്കി ഒരു കള്ളച്ചിരിയും ചിരിച് ഞാൻ സീറ്റിലേക്ക് ചെന്നു ......
"""'' എന്തായിരുന്നളിയാ സീൻ...... ""................... ഇരുന്ന പാടെ അജു ചോദിച്ചു .....
.
""""" ഒന്നൂല്ലഡാ... അവളെയൊന്ന് പേടിപ്പിക്കാൻ പോയതാ.... .... ""............... ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.....
""""" അർജുൻ..., രഞ്ജിത്ത്........... പ്ലീസ് ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ് """"....................... ഞങ്ങൾ ഇരുന്ന് സംസാരിക്കുന്നതും നോക്കിയിരിക്കുകയായിരുന്നു അവൾ.............
""" കുറ്റം കയ്യോടെ പിടിച്ചപ്പോ ഞാൻ പുറത്തേക്ക് ഇറങ്ങി നടന്നു..., പിന്നാലെ അജുവും ................ അവളുടെ മുഖത്ത് അപ്പൊ എവിടെയോ ഒരു ചിരി മിന്നി മറഞ്ഞു ............
"""""" നിന്റെയോരോ കഴപ്പ് കാരണം എനിക്കും ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയായി ....... """.............. കാന്റീനിലേക്ക് നടക്കുമ്പോ അജു പറഞ്ഞു ....
"""" ഓ... ക്ലാസ്സിലിരുന്നാ ഇയാള് വല്യ ഐൻസ്റ്റീൻ ആവും.... ""'....................... ഞാനും വിട്ടുകൊടുത്തില്ല....
""" ആവൂടാ...... നിന്റത്ര ബുദ്ധിയൊന്നുമില്ലേലും ഞാനേ പൊളിയാ......... """.......................
"""" ഉവ്വ....... ആദ്യായിട്ടാ സ്വയം പൊളിയാണെന്ന് പറഞ്ഞു നടക്കുന്ന ഒരു കോപ്പനെ ഞാൻ കാണുന്നത്....... """................... ഞാൻ വീണ്ടും അവനിട്ട് താങ്ങി...
"""" പോ മൈരേ....... """.................... അവൻ വേഗം മുന്നോട്ട് നടന്നു ....
""""" അളിയാ നിക്ക്..... ഞാൻ ചുമ്മാ പറഞ്ഞതാ..... നീ പൊളിയല്ല , തല്ലിപ്പൊളിയാ .... """.................... അവന്റെ പിന്നിൽ ചെന്ന് തോളത്തു തൂങ്ങി ഞാൻ പറഞ്ഞു...... അത്
💬 Comments
View all comments