?രാവണചരിതം 7 [LOVER]
📝 Ongoing
👁 266777 views ❤ 1575 likes 💬 167 comments
? രാവണചരിതം 7 ?
Raavanacharitham Part 7 | Author : Lover | Previous Part
""" സുഹൃത്തുക്കളെ ,,,,,
എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട് ,, രാജികയുടെ കഥാപാത്രം അവനെ നന്നായി പരിചരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട് , അത് അല്പം കൂടി പോയില്ലേ എന്ന് നിങ്ങളിൽ പലർക്കും തോന്നിയേക്കാം , അവരോടൊക്കെ ഒന്നേ പറയാനുള്ളൂ അവൾ അങ്ങനെയാണ്, അവളുടെ സ്നേഹം അങ്ങനെയാണ് അത് മാറ്റാൻ പറ്റില്ല ,സ്നേഹവും ആത്മാർത്ഥയും കൂടിപ്പോയത് കൊണ്ടാണ് അവളുടെ സ്വഭാവം അങ്ങനെ ,അത് കൊണ്ട് അതുമായി പൊരുത്തപ്പെട്ട് വായിക്കണം എന്ന് ഓർമ്മപെടുത്തുന്നു ..ഇനിയെത്ര പാർട്ട് കൂടി ഉണ്ടാവുമെന്ന് കഴിഞ്ഞ പാർട്ടിൽ ചിലർ എന്നോട് ചോദിച്ചിരുന്നു ,, അന്ന് ഞാൻ പറഞ്ഞത് ഏകദേശം ഒരു 5 -6 part കൂടി കാണുമെന്നാണ് ... പക്ഷെ അത് മൊത്തം എഴുതിയാൽ കഥ വലിച്ചു നീട്ടുന്നത് പോലെയാവും എന്നൊരു തോന്നൽ .... അതുകൊണ്ട് ആവശ്യമുള്ള കാര്യങ്ങൾ മാത്രം ചേർത്ത് , 2 പാർട്ടോട് കൂടി തീർക്കാൻ ആണ് ഞാൻ ആലോചിക്കുന്നത്..., അങ്ങനെയെങ്കിൽ അടുത്ത പാർട്ട് കഥയുടെ ക്ലൈമാക്സ് ആയിരിക്കും ............... ഒരു വലിയ പ്രൊജക്റ്റ് വർക്ക് കിട്ടീട്ടുണ്ട് , അതിന്റെ തിരക്കിലായിരിക്കും ഞാൻ ഇനിയുള്ള ദിവസങ്ങളിൽ .. എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ എഴുതി കംപ്ലീറ്റ് ആക്കി അടുത്ത പാർട്ട് ഞാൻ എത്തിച്ചിരിക്കും.., മിക്കവാറും ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യവാരം ആയിരിക്കും കഥ എത്തുക...
💬 Comments
View all comments