← Back to ?രാവണചരിതം 7 [LOVER]

Comments

?രാവണചരിതം 7 [LOVER] · approved reader discussion

Kamukan • 25-10-2020 22:06

Waiting climax anno

Usthad • 24-10-2020 12:53

Pettan kitttum ennn pradikshikunnu..

LOVER • 25-10-2020 14:41

അയച്ചിട്ടുണ്ട്  ഉസ്താദ്.

സുൽഫി • 25-10-2020 16:32

അപ്പോൾ നാളെ വരും അല്ലെ

കർണ്ണൻ • 25-10-2020 16:43

??????? Submitted?

Usthad • 25-10-2020 17:22

???

വൈഷ്ണവ് • 25-10-2020 20:03

ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ

Usthad • 25-10-2020 21:01

Climax alle?

LOVER • 25-10-2020 21:52

അല്ല  ?

കർണ്ണൻ • 23-10-2020 23:11

നാളെ കാണുവോ!??

LOVER • 24-10-2020 01:26

ഇല്ല  ബ്രോയ് ,  എഴുതി  തീർന്നിട്ടില്ല

Usthad • 23-10-2020 19:21

Enthayi machaaa...

LOVER • 24-10-2020 01:25

എഴുതുന്നുണ്ട്  ഉസ്താദ് ,  ഏകദേശം  50%  ആയി.

Arun • 23-10-2020 18:23

അജു, അവനെയങ്ങ് ഇഷ്ടപ്പെട്ടു. എല്ലാവർക്കും കാണും ഇതുപോലെ ചില soul mates. കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും കഷ്ടകാലം വന്നാലും കൂടെ നിൽക്കുന്നവർ ഇവരായിരിക്കും. അവനുമായുള്ള സംഭാഷണരംഗങ്ങൾ ഇഷ്ടപ്പെട്ടു. ഇമാജിനേഷൻ വച്ച് പ്രണയമെഴുതുന്നതിനേക്കാൾ അടിപൊളിയാണ് സത്യസന്ധമായ സൗഹൃദം എഴുതി വയ്ക്കുന്നത്

LOVER • 24-10-2020 01:22

?

Curious minded • 21-10-2020 20:16

Da കഴിഞ്ഞില്ലേ

LOVER • 22-10-2020 01:11

ഉള്ളത്  പറയാലോ മുത്തേ, തുടങ്ങീട്ടെ   ഉളളൂ ... ഇന്നലെ   കുറച്ചെഴുതി ,  ഇന്നിപ്പോ  ഈ  ടൈമായി   ഫ്രീ  ആയപ്പോ .,  എന്നാലും  കുറച്ച്   എഴുതീട്ടെ   കിടക്കൂ..

Curious minded • 18-10-2020 02:07

മീതെ ആവുമെങ്കിൽ അവളുടെ കേയറിങ് ഉള്ള സ്വഭാവം എഴുതമോ, മറ്റേതിനാക്കലും അതാ രസം പിന്നെ കുശുമ്പും

LOVER • 18-10-2020 11:50

ക്യൂരി  ബ്രോ    ?

എല്ലാം  സിറ്റുവേഷൻ  അനുസരിച്  സെറ്റ് ആക്കാ  മുത്തേ ?

Kabuki • 17-10-2020 21:05

Uff poli???

LOVER • 18-10-2020 11:49

നന്ദി  kabuki  ??

Kamikan • 17-10-2020 21:05

????????????

LOVER • 18-10-2020 11:49

????????

Kamukan • 17-10-2020 21:05

Nxt part vegam tharan nokkaname job busy annu ariyam ennalum paranju ennu ollu

LOVER • 18-10-2020 11:48

മാക്സിമം വേഗം  തരാൻ  ട്രൈ  ചെയ്യാം  കാമുകാ ???

Kamuki? • 17-10-2020 21:04

Etta kidu kikkidu

LOVER • 18-10-2020 11:48

നന്ദി  കാമുകി  ❣️.

Holy • 17-10-2020 21:03

Mass ???❤luv

LOVER • 18-10-2020 11:47

താങ്ക്സ്  Holy ????

Ha • 17-10-2020 21:03

Lots of love and hugs

LOVER • 18-10-2020 11:47

Ha ????

❤️❤️❤️❤️❤️

Pream na • 17-10-2020 21:03

Parayan pattathe feel

LOVER • 18-10-2020 11:46

താങ്ക്സ്  pream na 

??

Monkey • 17-10-2020 21:02

Nxt part ennu kanum

LOVER • 18-10-2020 11:45

ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ  അടുത്ത  മാസം  ആദ്യം .

?

Sparkling_spy • 17-10-2020 19:23

???????

LOVER • 18-10-2020 11:45

?????????

ചാക്കോച്ചി • 17-10-2020 11:22

മച്ചാനെ.... ഒന്നും പറയാനില്ല...തകർത്തുകളഞ്ഞു.....പാവം രാജീടെ കറ കളഞ്ഞ സ്നേഹം രഞ്ജിത് തിരിച്ചറിയില്ലേ എന്ന ആശങ്കയോടെയായിരുന്നു ഓരോ പേജുകളും തള്ളി നീക്കിയത്.... എന്തായാലും രണ്ടാളും ഒന്നായതിൽ സന്തോഷം... പക്ഷെ  അനൂജയെ കുറിച്ചോർക്കുമ്പോൾ ചെറിയൊരു സങ്കടം..... ഹാ...എല്ലാം വരുന്നിടത്തു വച്ചു കാണാം..... ഇങ്ങൾ പെട്ടെന്ന് തിരക്കാക്കി നിർത്തുവൊന്നും വേണ്ട.... ഇതുപോലെ മുന്നോട്ട് പോട്ടെ.... വരാൻ പോകുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ...

LOVER • 18-10-2020 11:44

താങ്ക്സ്  ചാക്കോച്ചീ   ???

അങ്ങനെ  അവൻ  എല്ലാം തിരിച്ചറിഞ്ഞു ,  ഇനി  എന്താവ്വോ  എന്തോ ?.    നോക്കാം ഇനി എന്തൊക്കെ  സംഭവിക്കൂന്ന് .

❣️❣️

സാജിർ • 17-10-2020 01:13

പ്രണയം, പ്രണയം മാത്രമായിരുന്നു ഈ ഭാഗം മുഴുവൻ ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന എന്റെ രഞ്ജിത്തിന്റെയും അവന്റെ മാത്രം രാജികയുടെയും പ്രണയം.ഒരുപാട് ഒരുപാട് ഇഷ്ടമായി മറ്റൊന്നും ഉൾകൊള്ളിക്കാതെ പ്രണയം മാത്രം base ആവുന്നത് ഈ കഥയുടെ ആദ്യ ഭാഗം ആണിത്.രാജികയുടെ പ്രേമം രഞ്ജിത് അറിയുന്നതും അതിൽ നിന്ന് അവൻ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും പിന്നെ പിരിയുന്നെങ്കിൽ അത് മരിക്കുമ്പോൾ മാത്രം ആണെന്ന പോലെയുള്ള ഇരുവരുടെയും പ്രണയ മുഹൂർത്തങ്ങൾ വളരെ ഫീൽ കിട്ടി.രാജികയുടെ കുട്ടിത്തരവും സങ്കടവും പ്രണയവും എല്ലാം എല്ലാം യാഥാർഥ്യം പോലെ വായനക്കാരന്റെ മനസ്സ് നിറക്കുന്നു.ക്ലാസ്സിൽ നിന്ന് ചുംബനം ചോദിക്കുന്നതും പുറത്താക്കുന്നതും എല്ലാം ചിരിയുണർത്തി,പിന്നെ ആ ചുംബനം കൊതി തീരെ അവന് കൊടുത്തതും എല്ലാം മറന്നുള്ള വാരിപ്പുണർന്നതും എന്താ ഫീൽ ഉഫ്ഫ്ഫ് ഒരു രക്ഷയുമില്ല.പിന്നെ അടുത്ത ഭഗത്തോട് കൂടി ക്ലായ്മക്‌സ് ഒന്നും ആക്കല്ലേ മച്ചാനെ നീട്ടി വലിക്കുന്നൊന്നും ഇല്ലല്ലോ പിന്നെ അവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ട് ആകെ 3 ദിവസമേ ആയിട്ടുള്ളു അപ്പഴേക്കും അവസാനിച്ചാൽ അത് പൂര്ണമാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

ഇനിയും ഉൾപ്പെടുത്തേണ്ട സീൻസ്‌ എന്റെ അഭിപ്രായത്തിൽ:-
*രഞ്ജിത്തിന്റെ മാതാപിതാക്കൾ ആയുള്ള എല്ലാം തീർക്കുക (ക്ലായ്മക്‌സിൽ കാറിൽ വന്നത് അവരാണെന്നു കരുതുന്നു)

*രഞ്ജുവും അനിയനുമായുള്ള സീൻസ്‌,രാജികയും അനിയനും ആയുള്ള സീൻസ്‌ ഒരുപാട് നല്ല മുഹൂർത്ഥങ്ങൾ രാജികയും രഞ്ജുവിന്റെ അനിയനുമായുള്ള സീൻസ്‌ എന്തായാലും വേണം.അവൾടെ ജീവന്റെ ജീവനായ അനിയനിക്ക് അവൾ കൊടുക്കുന്ന വാത്സല്യവും സ്നേഹവും പറയണം.

*രാജിയും രഞ്ജുവും ഒന്നായിട്ടല്ലേയുള്ളൂ അവൻ കുറച്ചു നാൾ പാറി പാറി പ്രണയിക്കട്ടെ.അവരുടെ മാത്രം സ്വകാര്യതയിൽ മാത്രം മതി.

*അനൂജയോടുള്ള എല്ലാം പറഞ്ഞു തീർക്കട്ടെ,(ഇടക്ക് കയറി അവൾ എന്തിനാണ് ഉമ്മ വെച്ചതെന്ന് മനസികായിട്ടില്ല)അത് കണ്ട് പാവം എന്റെ കൊച്ചിന്റെ ബോധം പോയേനെ.

*പപ്രിൻസിപ്പൽ അവന്റെ മുന്നിൽ നിന്ന് നീറി പുകഞ്ഞു ഓടുന്നത് അവൻ കാണട്ടെ, ശേഷം അവളുടെ പണിയാണ് അതെന്നും അറിയട്ടെ രഞ്ജു. (പ്രിൻസിപ്പൽ അവനോട് മാപ്പ് പറയുന്ന രംഗം ഉൾപ്പെടുത്തരുത് ബോർ ആകും)

ഇതൊക്കെ ഞാൻ എന്ന വായനക്കാരന്റെ അഭിപ്രായങ്ങൾ മാത്രം ആണ് കേട്ടോ താങ്കളുടെ എഴുത്തിൽ കൈകടത്തുകയല്ല.തോന്നിയാൽ ഉൾപ്പെടുത്തം അല്ലെങ്കിൽ തള്ളികളയാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

???സ്നേഹപൂർവം സാജിർ???

LOVER • 17-10-2020 02:14

സാജിർ  ബ്രോ ???

സീനുകൾ  ഒക്കെ ചുരുക്കി  വേണ്ട  ഭാഗങ്ങൾ  മാത്രം  ചേർത്ത്   തീർക്കാൻ  ഞാൻ   ചിന്തിച്ചിരുന്നു ,  പക്ഷെ   നിങ്ങളൊക്കെ   ഇങ്ങനെ   പറയുമ്പോ ....     വേഗം  തീർക്കാതെ  മുന്നോട്ട്  പോവാൻ   ഞാൻ  ശ്രമിക്കാം സഹോ.. 

ഇതിൽ    ബ്രോ  പറഞ്ഞ   ഉൾപെടുത്തേണ്ട   സീനുകളിൽ    മിക്കതും  എന്റെ   മനസ്സിൽ  ഉണ്ട്  ബ്രോ  പറഞ്ഞില്ലെങ്കിലും   ഞാനത്   ഉൾപ്പെടുത്തും. അല്പം    ടൈം  എടുക്കും എന്ന്  മാത്രം.     
ഈ പാർട്ടും  ഇതിലെ  സീനുകളും   ഇഷ്ടായി  എന്നറിഞ്ഞതിൽ   സന്തോഷം
ബ്രോ.   അപ്പൊ  അടുത്ത  പാർട്ടിൽ  കാണാം ❣️.

???

സാജിർ • 17-10-2020 11:14

??????????

Jasir • 17-10-2020 00:05

Bro iniyum mumbott povatte next part kond nitharuth ennaanu apeksha atrakk feel good stroy adh theeran povunnu parayumbo oru vishamam iniyum korach partsinulla ellaam und idhil

LOVER • 17-10-2020 02:04

Jasir  ബ്രോ ??

വേഗം  തീർക്കാതെ  മുന്നോട്ട്   കൊണ്ട്  പോവാൻ    ശ്രമിക്കാം ബ്രോ.

??

Jasir • 17-10-2020 00:05

Bro iniyum mumbott povatte next part kond nitharuth ennaanu apeksha atrakk feel good stroy adh theeran povunnu parayumbo oru vishamam

അപ്പൂട്ടൻ • 16-10-2020 22:55

അടിപൊളിയായിട്ടുണ്ട് ആയിരുന്നു. ക്ലൈമാക്സ് ഒരു നല്ല പര്യാവസാനം ആകുവാൻ ആയി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

LOVER • 17-10-2020 02:02

നന്ദി  അപ്പൂട്ടാ  ???.

??

M.N. കാർത്തികേയൻ • 16-10-2020 21:48

ടാ അളിയാ എൻഡിങ് സെഡ് ആക്കല്ലേ
കരയാൻ വയ്യ
ഇത്രേം വായിച്ചു വന്ന ആ ഒരു ഇതങ്ങു പോവും.അടുത്ത പാർട്ട് കൊണ്ട് തീർക്കണം എന്നൊന്നുമില്ല.നിനക്ക് ടൈം ഉണ്ടെങ്കിൽ നീട്ടി കൊണ്ട് പോകാം. നമ്മളൊക്കെ സപ്പോര്ട് കാണും.നിന്റെ ടൈം പോലെ ഇട്ടാൽ മതി.നമ്മൾ വെയിറ്റ് ചെയ്യാം.നീ മുങ്ങില്ല എന്നുറപ്പാണ്.അത് മതി.ആ വിശ്വാസത്തിൽ കാത്തിരിക്കും

LOVER • 16-10-2020 21:52

കാർത്തി  ബ്രോ ???

ഞാനങ്ങനെ  സെഡ്  ആക്കുവോ,  ആക്കിയാ  ഭീഷണി  വരെ  ഉണ്ട്  ?. ഇനീം  മുന്നോട്ട്  തന്നെ  പോവാൻ ശ്രമിക്കാം മുത്തേ.

??

Curious minded • 16-10-2020 21:15

Da പോവല്ലേ നമ്മുക് chattam

Curious minded • 16-10-2020 21:22

എന്തായാലും പറയാൻ വന്നത് പറയാം

1 പെട്ടന്ന് നിർത്തരുത് (കാരണം ഞാൻ ഇത് വായിച്ചു തുടങ്ങിയത് മിനിഞ്ഞാന്നു ആണ് എനിക് വളരെ ഇഷ്ടപ്പെട്ടു)

2 അവർ 2 ആളും അനുജയുടെ മുന്നിൽകൂടെ പ്രണയിച്ചു നടക്കണം

3 അനുജയുടെ അവനോടുള്ള അടുപ്പം രാജിയിൽ കുശുമ്പ് ഉണ്ടാക്കണം

4 ബാക്കി പിന്നെ പറയാം

LOVER • 16-10-2020 21:31

സീനസൊക്കെ ചുരുക്കി   തീർത്തലോ എന്ന  ചിന്ത  ഞാൻ  മാറ്റി ,  കുറച്ചൂടെ   മുന്നോട്ട്  പോട്ടെ .

ബാക്കിയുള്ള  കാര്യങൾ  ഒക്കെ   സിറ്റുവേഷൻ  വരുന്നത്  പോലെ ?

LOVER • 16-10-2020 21:29

ഓക്കേ ആശാനേ

LOVER • 16-10-2020 21:37

@ curios minded

//Da പോവല്ലേ നമ്മുക് chattam// 

റിപ്ലൈ  ഒക്കെ  കൊടുത്ത്   വന്നപ്പോഴേക്കും   ആള്   മുങ്ങിയാ  ?.

LOVER • 16-10-2020 21:04

മേനോൻ കുട്ടീ  ???

രണ്ടാമത്തെ   കിസ്സ്  ആയിരുന്നു  പൊളി  ???.

കൊറേ   ചോദ്യങ്ങൾ  ഉണ്ടല്ലോ  മുത്തേ ?.വൈകാതെ  എല്ലാത്തിനും   ഉത്തരം  കിട്ടൂട്ടോ .

???

വിഷ്ണു? • 16-10-2020 20:18

ആദ്യം തന്നെ ഒരു കാര്യം പറയാം..കഥ ഇനിയും എഴുതാം എന്ന് നിനക്ക് വിശ്വാസം ഉണ്ട് എങ്കിൽ അത് അങ്ങനെ തന്നെ കൊണ്ടുപോകണം.. സമയകുറവ്‌ ആണ് കാരണം എങ്കിൽ ഇഷ്ടം ഉള്ളത്‌പോലെ എഴുതാം..എന്നാലും പെട്ടെന്ന് തന്നെ നിർത്തി പോവാതെ പതുക്കെ അങ്ങ് പോയാൽ മതി എന്നാണ് എന്റെ അഭിപ്രായം..കാരണം ഇൗ കഥ തീർന്നാൽ പിന്നെ ഇതുപോലെ മറ്റൊന്ന് ഇപ്പൊ ഇല്ലല്ലോ..അപ്പോ ഇത് പതുക്കെ അങ്ങ് തീർത്താൽ പോരെ..ഒരുപാട് ലാഗ് ആവുന്നുണ്ടോ എന്നൊക്കെ അടുത്ത ഭാഗം വരുമ്പോൾ പറയാം അപ്പോ വേണമെങ്കിൽ നമ്മുക്ക് ഇത്തിരി കൂടി കൂട്ടി പിടിക്കാം.പിന്നെ ആവശ്യമുള്ളത് മാത്രം എഴുതിയത് വായിക്കുന്നത് പഴയ ഫീൽ കിട്ടുന്നില്ല.ഒരു ദിവസം നടക്കുന്നത് ആണെങ്കിലും എല്ലാ ഇൻസിടെന്റും തമ്മിൽ ഒരു connection ഇല്ലാതെ ആവുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത്.അതുകൊണ്ട് ആവശ്യം ഉള്ളത് മാത്രം അല്ലാതെ പഴയ രീതിയിൽ തന്നെ എഴുതുന്നത് ആണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു..ആലോചിച്ച് നിന്റെ ഇഷ്ടം പോലെ ചെയ്യുക..?

അപ്പോ കഴിഞ്ഞ ഭാഗത്ത് ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു..രാജിയുടെ കാര്യം രഞ്ജിത്ത് അറിഞ്ഞത് അജു പറഞ്ഞ് തന്നെയാണ്..?പറഞ്ഞു പോയതാണ് എന്ന് പറയാം. അനുജയുടെ പോക്ക് കണ്ടു പേടിച്ച് ആണ് ചെക്കൻ പറഞ്ഞത്?.

ഇൗ ഭാഗത്ത് രാജിയെ വെറുതെ പറ്റിക്കാൻ ഓരോ ഡയലോഗ് പറയുമ്പോഴും പേടിച്ചത് ശെരിക്കും ഞങൾ ആണ്.ആദ്യം രാജി അവനെ പണ്ട് മുതൽക്കേ സ്നേഹിക്കുന്നത് ആണെന്ന് അറിഞ്ഞപ്പോൾ..ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു പോയത് കണ്ടപ്പോ..ഓടി ചെന്ന് അവളെ കെട്ടിപിടിച്ച് സ്നേഹിക്കാൻ ആണെന്ന് ഒക്കെ പ്രതീക്ഷിച്ചു.പക്ഷേ അവിടെ ചെന്നിട്ട് അവളോട് പറഞ്ഞത് കണ്ടപ്പോ ഒരു നിമിഷം പേടിച്ച് പോയി..?

പിന്നെ ഇൗ ഭാഗത്ത് ഏറ്റവും കൂടുതൽ ഇഷ്ടമായത് പണ്ട് അവർ ഒരുമിച്ച് ഹോട്ടലിൽ കേറി.."നിനക്ക് എന്താടാ വേണ്ടത്" എന്ന് ചൊതിക്കുന്നത് ആണ്..അത് പണ്ടത്തെ അതേ സീൻ ഒന്നുടെ വന്നു അത് മാത്രമല്ല..അതേപോലെ ഡയലോഗ് അറിഞ്ഞുകൊണ്ട് അവർ പറയുകയും ചെയ്തു??.അത് വായിച്ചപ്പോ എൻറെ മോനേ ഫീൽ ആയിരുന്നു..പക്ഷേ ആ സീൻ ശെരിക്കും ഇവരുടെ ഇഷ്ടം പരസ്പരം അറിഞ്ഞ ശേഷം ആയിരുന്നു എങ്കിൽ പോളിച്ചെനെ??.

അവസാനം അവൻ ക്ലാസിൽ വച്ച് ഉള്ള സീൻ ഒരുപാട് ഇഷ്ടമായി..മൈൻഡ് ചെയ്യാതെ നടന്നതിന് കൊടുത്ത പണി??.പിന്നെ വീട്ടിൽ ചെന്ന് കൊടുത്ത അനുജ കൊടുത്തതിന്റെ ഇരട്ടി ഉള്ള ഉമ്മ കൊടുത്തതും ഒരുപാട് ഇഷ്ടായി?.

ഇൗ ഭാഗം ഒരുപാട് ഇഷ്ടമായി..പക്ഷേ എന്തോ ഇൗ കഥയുടെ കഴിഞ്ഞ ഭാഗത്ത് ഒക്കെ കിട്ടിയിരുന്ന ആ സുഖം ഇവിടെ അധികം ഇല്ലായിരുന്നു.അത് ആർക്കും മനസ്സിലാവാതെ പോയത് രാജിയുടെ ഇഷ്ടം രഞ്ജിത്ത് മനസ്സിലാക്കി എന്ന ഒറ്റ കാരണം കൊണ്ട് ആണ്?.ആദ്യം മുതലേ ഉള്ള എഴുത്ത് ആണ് എനിക്ക് പേഴ്സണൽ ആയി ഇഷ്ടം.ലാഗ് ആവാതെ അത് പഴയപോലെ തന്നെ എഴുതിയാൽ മതി.അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ??♥️

LOVER • 16-10-2020 21:28

വിഷ്ണു  ബ്രോ  ???

എപ്പോഴൊക്കെയോ  ഒരു തോന്നൽ  ഇത് വലിച്  നീട്ടാതെ  വേഗം  തീക്കൻ.  വേഗം  വേഗം  അടുത്ത   പാർട്ടുകൾ   എത്തിക്കാൻ   സാധിക്കില്ല   എന്നോർത്താണ്  അങ്ങനെ   ചിന്തിച്ചത്.,  നിങ്ങളെയൊക്കെ   അധികം  വെയിറ്റ്  അടിപ്പിക്കുന്നതും   ശെരിയല്ലല്ലോ .  അതാ   വേണ്ട  സീൻ  മാത്രം  ചേർത്ത്   നിർത്തിയാലോ  എന്ന്   വിചാരിച്ചത് ..........   വേഗം   തീർക്കാതെ   ഞാൻ    ഇനിയും  മുന്നോട്ട്  കൊണ്ട്  പോവാൻ  ശ്രമിക്കാം  മുത്തേ ...... നേരത്തെ  പറഞ്ഞ  പോലെ   സീൻ   ചുരുക്കിയത്  കൊണ്ടാ   ചിലയിടത്ത്  നിനക്ക്  കണെക്ഷൻ  കിട്ടാത്ത പോലെ  തോന്നിയത് .   
അനൂജയെ   പേടിച്   അജു   വേഗം  തന്നെ   എല്ലാം  പറഞ്ഞ് ,  അല്ലെങ്കിൽ   ചെക്കൻ  റൂട്ട്  മാറി  പോവും ??.  അത്  കൊണ്ടിപ്പോ   എല്ലാം  കലങ്ങി തെളിഞ്ഞു .... ഇനി  എന്തൊക്കെയാവും  എന്തോ ?..  ഹോട്ടൽ   സീൻ  ഒക്കെ   ചെക്കന്  പഴയ   മെമ്മറീസ്  ഒന്ന്  പുതുക്കാൻ  വേണ്ടി  ഇട്ടതാ .    അതും   ക്ലാസ്സിലെ   സീനും ,  അത്  കഴിഞ്ഞുള്ള   സീനും ഒക്കെ   ഇഷ്ടായി  എന്നറിഞ്ഞതിൽ  സന്തോഷം  ?.

കഴിഞ്ഞ ഭാഗത്തിൽ   അവളുടെ കെയറിന്  ആയിരുന്നു   ഇമ്പോര്ടന്റ്റ്‌സ്  അതാ   അങ്ങനെ   തോന്നിയെ ,  അടുത്ത  പാർട്ടിൽ   പരിഹാരം  ഉണ്ടാക്കാം..  പഴയ  പോലെ  ലാഗ്  ഇല്ലാതെ   അപ്പൊ   മുന്നോട്ട്   പോവാ   മുത്തേ .

??

വിഷ്ണു? • 16-10-2020 17:51

?

Tiger • 16-10-2020 12:40

ഇനിയും ഒരു 3-4 പാർട്ട്‌ കൊണ്ട് പോകാൻ ഉള്ളത് ഉണ്ട് സ്റ്റോറി... തിരക്ക് ആണേൽ ഒരു താല്കാലിക ക്ലൈമാക്സ്‌ ആക്കി നിർത്തി രണ്ടാം ഭാഗം എഴുതിക്കൂടെ...

LOVER • 16-10-2020 21:13

Tiger  ബ്രോ

വേഗം   നിർത്താതെ  ഇനീം  മുന്നോട്ട്   കൊണ്ട്  പോവാൻ  ഞാൻ   ശ്രമിക്കാം  ബ്രോ,.  താത്കാലികമായ  ഒരു   ക്ലൈമാക്സ്‌  ഇപ്പൊ   ശെരിയാവില്ല , അതാ.   

??

Curious minded • 16-10-2020 12:24

എടാ ഞാൻ വിചാരിക്കാർ ഉണ്ടായിരുന്നു, അവളുടെ വീട്ടുകാർ വന്നാൽ ഉള്ള അവസ്ഥ, ഇനി ഏതായാകും അടുത്ത പാർട്ടിൽ കാണാമല്ലോ

LOVER • 16-10-2020 21:10

ആശാനെ ?,  അപ്പൊ   കാറിൽ   അവളുടെ  വീട്ടുകാർ  ആണെന്ന്   ഉറപ്പിച്ചോ ?

നമുക്ക്   നോക്കാ  ഇനി എന്താവൂന്ന് .

???

Curious minded • 16-10-2020 21:14

ജീവിതം തന്നെ ഒരു പ്രദീശ അല്ലെ

പിന്നെ നീ പറഞ്ഞപ്പൽ ആണ് ഇനി ചിലപ്പോ അവന്റെ വീട്ടുകാരും ആയിക്കൂടെ

LOVER • 16-10-2020 21:47

???

Usthad • 16-10-2020 11:54

Adipoli machaaa...

LOVER • 16-10-2020 21:09

താങ്ക്സ്   ഉസ്താദേ  ????

LOVER • 16-10-2020 11:40

????❣️❣️

Shas • 16-10-2020 03:01

അടിപൊളി.. ഇതിൽ അപ്പോ അനൂജയുടെ റോൾ എന്താ അപ്പോ

LOVER • 16-10-2020 21:08

നന്ദി  shas  ബ്രോ. 

വൈകാതെ   ബ്രോയുടെ   ചോദ്യത്തിന്  ഉത്തരം  കിട്ടും.

?

BEARD MAN • 16-10-2020 02:01

ഉഫ്ഫ്ഫ്  വേറെ ലെവൽ ബ്രോ പൊളിച്ചടുക്കി ?
"അത് ചൂടായപ്പോ ആ ചോറിലേക്ക് ഒഴിച്ചു….., ഇതായിരിക്കും കഞ്ഞി" അത്രയും ഇമോഷണൽ സീനിന്റെ ഇടയിലും ഈ ഭാഗം വായിച്ച  ചിരിച് ഊപ്പാട് ഇളകി

LOVER • 16-10-2020 21:07

നന്ദി   താടിക്കാരാ  ???

നമ്മുടെ   ചെക്കന്   ഇതിനെ പറ്റിയൊന്നും   വലിയ   ധാരണ  ഇല്ലല്ലോ  അതാ   സംഭവം  ?.

??

Aaaaaavoooo • 16-10-2020 00:47

Machane ennetheyum pwole ithum thakarth ?❤️. Pinne e story petten nirthano? Athrak ishtayi e story. Adutha partin katta waiting

LOVER • 16-10-2020 21:06

താങ്ക്സ്  Aaaaaavoooo ബ്രോ ?.

നോക്കട്ടെ  മുത്തേ ,  വേഗം   തീർക്കാതെ  ഇനീം   മുന്നോട്ട്   കൊണ്ടുപോവാൻ   പറ്റുവോന്ന്  ?

????

വിരഹ കാമുകൻ??? • 15-10-2020 23:29

ഇവരെ ഇതിൽ പീരിക്കുമോ

LOVER • 16-10-2020 21:00

??.  നമുക്ക്   നോക്കാ

Berlin? • 15-10-2020 23:02

Mwuthe poli?❤️
Valare istmayi ee part?
Rajikayum renjuvum avrde pranayam thiricharinju?
Rajika? ingne snehich kollunna oruthiye kittan bhagyam cheyynam❤️
Avr pranayich thudangeetalle ullu story pettann nirthalle oru request aan macha
Nxt partin kathirikkunnu?
Snehathoode.......❤️

LOVER • 16-10-2020 20:59

Berlin  ബ്രോ  ???

താങ്ക്സ് മുത്തേ . 
പറഞ്ഞ  പോലെ   അവരുടെ പ്രണയം  ഒക്കെ   സെറ്റ് ആക്കീട്ടുണ്ട് . 
അതികം  വലിച്  നീട്ടാതെ  ചുരുക്കാൻ ആയിരുന്നു  ബ്രോ  ഞാൻ  ഓർത്തത് ,  നിങ്ങളൊക്കെ   ഇങ്ങനെ   പറയുമ്പോ .......    നോക്കട്ടെ  ബ്രോ   വേഗം   നിർത്താതെ  ഇനിയും  മുന്നോട്ട്   കൊണ്ടുപോവാൻ .

??????

Aju • 15-10-2020 22:37

Chetaoii kadha polichu??
Pinna adutha partill kadha therrukum enneu paranju... Please chetta athe venda avarude pranayam eniyum kanan nalla agrayam und. Pinna joli thirakane enne ariyam ennalayum nirthal pleass??

LOVER • 16-10-2020 20:56

Aju  ബ്രോ ???

നോക്കട്ടെ  ബ്രോ , അടുത്ത  പാർട്ടോടെ   തീർക്കാതെ   ഇനീം   മുന്നോട്ട്   കൊണ്ട്  പോവാൻ. ❣️

Haridas • 15-10-2020 22:15

Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നെ പെട്ടെന്ന് നിർത്തേണ്ട കാര്യമുണ്ടോ. ഭായ് ആദ്യം പറഞ്ഞത്പോലെ നാലഞ്ചു പാർട്ട്‌ കൂടി എഴുതാമല്ലോ. പിന്നെ കഥയിൽ രാജിയുടെയും രെഞ്ചുവിന്റെയും പ്രേമം രണ്ടുപേരും മനസ്സിലാക്കി അടിച്ചു പൊളിക്കട്ടെ. അതിനിടയിൽ അനൂജ പ്രശ്നം ഉണ്ടാക്കുമോ. ഇപ്പോൾ കാറിൽ വന്നത് വീട്ടിൽ നിന്നുമാണോ എന്ന് സംശയം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

LOVER • 16-10-2020 20:53

നന്ദി  Haridas  ബ്രോ ????

നോക്കട്ടെ  ബ്രോ ചുരുക്കാതെ   ഇനീം  മുന്നോട്ട്   കൊണ്ട്  പോവാൻ ..

അവരുടെ   പ്രണയം  അങ്ങനെ  സെറ്റ് ആക്കി. ഇനി എന്താവുവോ  എന്തോ  .  നമുക്ക്  നോക്കാ   ആരായിരിക്കും     കാറിൽ   എന്ന്  .

???

M.N. കാർത്തികേയൻ • 15-10-2020 22:06

വായിച്ചു തീർന്നു. പൊളി സാധനം മച്ചൂ??

LOVER • 16-10-2020 20:48

താങ്ക്സ്   മുത്തേ ???

Nikila • 15-10-2020 22:02

കഥ ഇനിയും നീട്ടേണ്ടി വരും. കാരണം ഈ പാർട്ടിൽ കൂടുതലും പ്രണയമാണ്. ഈ സംഭവത്തിനു ശേഷം അവന്റെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ, പണി കിട്ടിയ നയനയുടെ അവസ്ഥ, അവന്റെ കൂട്ടുകാർ അങ്ങനെ പലതും ഇനിയും ക്ലിയറാകാനുണ്ട്. ഇതെല്ലാം അവരോരുത്തരുടെയും പോയിന്റ് ഓഫ് വ്യൂവിൽ നിന്ന് പറഞ്ഞ് പോകുന്നതാണ് കൂടുതൽ നല്ലതെന്ന് തോന്നുന്നു.

LOVER • 16-10-2020 20:48

ഓക്കേ   nikila.

അഭിപ്രായത്തിന്   നന്ദി.

?

Aru • 15-10-2020 21:31

ലവർ  ബ്രോ ,  കഥ   വേറെ   ലെവൽ  ആണ് ട്ടാ,  മിസ്സ്‌     ചുമ്മാ    റോക്കിങ് ആണ് ,  ഒരുപാട്   കൊതിച്ചിട്ടുണ്ട്   ഞാൻ    ഇത് പോലൊരു   മിസ്സിനെ  പക്ഷെ  എന്ത്   ചെയ്യാനാ  യോഗമില്ല അമ്മിണിയേ  ..   കട്ട  വെയ്റ്റിംഗ്   ആണ്   ഇതിന്റെ  അടുത്ത   ഭാഗത്തിന്  അതിനി   എത്ര   വൈകിയാലും    ശെരി.. 

എന്റെ  പൊന്ന്  ബ്രോ  പ്ലീസ്   ഈ  കഥ   പെട്ടെന്ന്   നിർത്തല്ലേ,  അത്രക്ക്   ഇഷ്ടായത്   കൊണ്ടാ .   അടുത്ത   പാർട്ടോടെ    തീർക്കും   എന്ന  കേട്ടിട്ട്   എനിക്ക്   സഹിക്കുന്നില്ല   മുത്തേ   എന്തോ  ഉള്ളിൽ  ഒരു   വിഷമം  പോലെ.    ഞാൻ  കമന്റ്‌   നോക്കിയപ്പോ   ഒരുപാട്   പേര്   ഇത്  തന്നെ   പറഞ്ഞിട്ടുണ്ട്.  ബ്രോ  എന്റെ  ഈ   കമന്റ്  കൂടി  കൂട്ടി    ഈ  കഥ  പെട്ടെന്ന്   നിർത്തരുത്   എന്ന്   അഭിപ്രായം  ഉള്ളവരുടെ   ലിസ്റ്റ്   എടുത്ത്‌  നോക്ക്യേ  . ഒരു   10/20  പേരെങ്കിലും    തുടരാൻ   പറഞ്ഞാ   തീരുമാനം  മാറ്റിക്കൂടെ.  തീർച്ചയായും ഇത്   പെട്ടെന്ന്   അവസാനിപ്പിക്കാൻ   അധികം  ആരും   ഇഷ്ടപ്പെടുന്നുണ്ടാവില്ല .  അത് കൊണ്ട്   പ്ലീസ്    തീരുമാനം   മാറ്റിക്കൂടെ . അത്രക്ക്   ഇഷ്ടായത്  കൊണ്ട്   പറയുകയാ .  ഞങ്ങൾ   കാത്തിരുന്നോളാ   ബ്രോ   ഈ   കഥക്ക്   വേണ്ടി  ഇതെത്ര   വൈകിയാലും   ശെരി . 

കാത്തിരിക്കുന്നു   ആ   നല്ല   വാർത്ത   കേൾക്കാൻ.

Arun • 15-10-2020 21:42

ലവർ  ബ്രോ  പേരിന്റെ   ലാസ്റ്റ്   'n'  വീഴാത്ത  കൊണ്ട്   എന്റെ   കമന്റ്  മോഡറേഷൻ   പോയി .  അതുകൊണ്ട്   ഞാൻ   കമന്റ്  ഒന്നൂടെ  ഇടുന്നു.

ലവർ ബ്രോ , കഥ വേറെ ലെവൽ ആണ് ട്ടാ, മിസ്സ്‌ ചുമ്മാ റോക്കിങ് ആണ് , ഒരുപാട് കൊതിച്ചിട്ടുണ്ട് ഞാൻ ഇത് പോലൊരു മിസ്സിനെ പക്ഷെ എന്ത് ചെയ്യാനാ യോഗമില്ല അമ്മിണിയേ .. കട്ട വെയ്റ്റിംഗ് ആണ് ഇതിന്റെ അടുത്ത ഭാഗത്തിന് അതിനി എത്ര വൈകിയാലും ശെരി..

എന്റെ പൊന്ന് ബ്രോ പ്ലീസ് ഈ കഥ പെട്ടെന്ന് നിർത്തല്ലേ, അത്രക്ക് ഇഷ്ടായത് കൊണ്ടാ . അടുത്ത പാർട്ടോടെ തീർക്കും എന്ന കേട്ടിട്ട് എനിക്ക് സഹിക്കുന്നില്ല മുത്തേ എന്തോ ഉള്ളിൽ ഒരു വിഷമം പോലെ. ഞാൻ കമന്റ്‌ നോക്കിയപ്പോ ഒരുപാട് പേര് ഇത് തന്നെ പറഞ്ഞിട്ടുണ്ട്. ബ്രോ എന്റെ ഈ കമന്റ് കൂടി കൂട്ടി ഈ കഥ പെട്ടെന്ന് നിർത്തരുത് എന്ന് അഭിപ്രായം ഉള്ളവരുടെ ലിസ്റ്റ് എടുത്ത്‌ നോക്ക്യേ . ഒരു 10/20 പേരെങ്കിലും തുടരാൻ പറഞ്ഞാ തീരുമാനം മാറ്റിക്കൂടെ. തീർച്ചയായും ഇത് പെട്ടെന്ന് അവസാനിപ്പിക്കാൻ അധികം ആരും ഇഷ്ടപ്പെടുന്നുണ്ടാവില്ല . അത് കൊണ്ട് പ്ലീസ് തീരുമാനം മാറ്റിക്കൂടെ . അത്രക്ക് ഇഷ്ടായത് കൊണ്ട് പറയുകയാ . ഞങ്ങൾ കാത്തിരുന്നോളാ ബ്രോ ഈ കഥക്ക് വേണ്ടി ഇതെത്ര വൈകിയാലും ശെരി .

കാത്തിരിക്കുന്നു ആ നല്ല വാർത്ത കേൾക്കാൻ.

LOVER • 16-10-2020 20:46

Arun   ബ്രോ,

കഥ ആവശ്യമുള്ള   സീൻസ്  മാത്രം  ചേർത്ത്  ചുരുക്കാൻ   ആണ്   ഞാൻ  ആലോചിച്ചത് ,  സംഭവം  എന്താന്ന്   വച്ചാ   ഇനീം   കൊറേ പാർട്ട്‌   ആയാൽ   അത്  പെട്ടന്ന്  പെട്ടന്ന്   എത്തിക്കാൻ   ചിലപ്പോ   എനിക്ക്   കഴിയാതെ   വരും,  അതാ ...

പിന്നെ   ബ്രോയൊക്കെ   ഇങ്ങനെ   പറയുമ്പോ  .....   ഞാനൊന്ന്   നോക്കട്ടെ, ഇനീം  കുറച്ചൂടെ   മുന്നോട്ട്  കൊണ്ട്  പറ്റുമോന്ന്.

????

Davood ibrahim • 15-10-2020 21:16

അടുത്ത പാർട്ടോടുകൂടി കഥ തീർക്കുകയാണെങ്കിൽ അതൊരു മണ്ടൻ തീരുമാനമായിരിക്കും ബ്രോ

LOVER • 16-10-2020 20:41

ഓക്കേ  davood  ibhrahim , 

ബുദ്ധിപരമായ  എന്തേലും   തീരുമാനങ്ങൾ ആവശ്യമുള്ളപ്പോ     അറിയിക്കാം 

❣️

Hafis • 15-10-2020 21:07

എന്തിനാ ബ്രോ പെട്ടന്ന് നിർത്തുന്നു...
അവർ പ്രേമിച്ചു തുടങ്ങിയതല്ലേ ഉള്ളൂ കുറച്ചുനാൾ അവർ പ്രേമിച്ചു നടക്കട്ടെ.. ഒരു രണ്ടുമൂന്ന് പാർട്ട് എങ്കിലും തരണം പ്ലീസ്.. പിന്നെ അനൂജ ആയിട്ടുള്ള പ്രശ്നങ്ങളൊക്കെ തീർക്കണം അവളൊരു പാവം പൊട്ടിപ്പെണ്ണ് അല്ലേ..
സമയം കിട്ടുമ്പോൾ ഒക്കെ എഴുതി തന്നാൽ മതി ഞങ്ങൾ എത്ര വേണമെങ്കിലും വെയിറ്റ് ചെയ്തോളാം.. പ്ലീസ് പെട്ടെന്ന് നിർത്തരുത് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു പോയി  ഈ കഥ..

LOVER • 16-10-2020 20:37

Hafis  ബ്രോ ????

പെട്ടന്ന്  നിർത്തുന്നതല്ല  സഹോ,  വേണ്ട  സീൻസ്  മാത്രം   വച്   ചുരുക്കിയാലോ  എന്നായിരുന്നു   ഞാൻ  ആലോചിച്ചത്.,  പിന്നെ  ഇപ്പൊ  നിങ്ങളൊക്കെ   ഇങ്ങനെ  പറയുമ്പോ  .......   നോക്കട്ടെ   മുത്തേ   പെട്ടെന്ന്   നിർത്താതെ   ഇനീം   മുന്നോട്ട്   കൊണ്ട്   പോവാൻ.

????

Kannan • 15-10-2020 21:07

Dear Bro

എന്നത്തേയും പോലെ കഥ ഈ ഭാഗവും കലക്കി ..പേജ് തീർന്നത് അറിഞ്ഞേ ഇല്ല .രാജിയുടെ സ്‌നേഹം അവൻ തിരിച്ചറിഞ്ഞലോ അതു തനെ വലിയകര്യം ..ബട് ക്ലൈമാക്സ് കുറച്ചു ടെൻഷൻ ഉണ്ടാക്കുന്നു ..ഒരു ഹാപ്പി എന്ഡിങ് പ്രതീക്ഷിക്കുന്നു ..alredy അവൻ ഒരുപാട് അനുഭവിച്ചതാനലോ അതു കൊണ്ടു രണ്ടു പേരെയും ഇനിയും കാരയിപ്പികരുത് എന്നു എന്റെ അപേക്ഷ..അടുത്ത പാർട് പെട്ടെന്നു തരുമെന്ന പ്രതീക്ഷയിൽ

കണ്ണൻ

LOVER • 16-10-2020 20:34

താങ്ക്സ്  കണ്ണൻ  ബ്രോ ??. 

ഒടുവിൽ  അവൻ  എല്ലാം   തിരിച്ചറിഞ്ഞു ,  ഇനി എന്താവുവോ   എന്തോ ?. ടെൻഷൻ  അടിക്കാണ്ട്  കൂൾ  ആയിരിക്ക്  ബ്രോ,  എല്ലാം   ശെരിയാക്കാ  ?.

????

രാജാവിന്റെ മകൻ • 15-10-2020 21:03

മുത്തേ പൊളിച്ചു, തകർത്തു എന്ന സ്ഥിരം പലവി പറഞ്ഞു വെറുപ്പിക്കുന്നില്ല ?♥️ 34 പേജ് ഉണ്ടായിട്ടും ഒരു ഭാഗത്തു പോലും ലാഗ് തോന്നിട്ടില്ല അത്ര മാത്രം നന്നായി എഴുതിട്ടുണ്ട് ? രാജി സ്നേഹം രഞ്ജിത് നിരസിച്ചു എങ്കിൽ എന്റെ തനികൊണം മാറിയനെ?? അത് വേറെ കാര്യം അനുജ ചട്ടം എങ്ങോട്ടു ആണെന്ന് എനിക്ക് മനസിൽ ആകുന്നുണ്ട് അ വെള്ളം അങ്ങോട്ട് മാറ്റി വക്കാൻ പറ ? കാർ വന്നത് രാജിയുടെ അമ്മ അച്ഛനും ആണെന്ന് തോന്നുന്നു അടുത്ത പാർട്ട്‌ വെയ്റ്റിംഗ് മുത്തേ

   സ്നേഹംമാത്രം.... രാജാവിന്റെ മകൻ ??

LOVER • 16-10-2020 20:31

ഗോമസ്  അണ്ണാ  ???

അങ്ങനെ  അവരുടെ  പ്രണയം  സെറ്റ്  ആക്കീട്ടുണ്ട്  മുത്തേ  ??. അനൂജ  ഇടേൽ  കൂടി   ഗോൾ  അടിക്കാൻ   നോക്കീതാ  ?. 

കാറിൽ   ആരാണെന്ന്    അറിയാൻ   വെയിറ്റ്   ചെയ്യ്  മുത്തേ .

?????

Manu • 15-10-2020 21:00

ഈ പാർട് ഉം ഗംഭീരം .രാജിയുടെ സ്നേഹം രഞ്ജിത് മൻസിലാക്കിയല്ലോ??. ഒരു ഹാപ്പി എന്ഡിങ് തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

LOVER • 16-10-2020 20:27

നന്ദി  manu  ??.

അങ്ങനെ   അവൻ  എല്ലാം   മനസ്സിലാക്കി .  നമുക്ക്  നോക്കാ  ഇനി  എന്താവൂന്ന് .

????

Sarath • 15-10-2020 21:00

Bro adipoli

LOVER • 16-10-2020 20:26

താങ്ക്സ് മുത്തേ  ??

praveen • 15-10-2020 20:24

e partum adipli. dhayavai adutha partyil kadha avasanipikkurudhe. thangalukku  samyam kittupol ezhudhiyal madhi. ethrayo ezhuthukar  masathil  orikkalane  oro partum idunnadhu. adhukondu pettanu avasanipikkarudhe. oru requestne pls

LOVER • 16-10-2020 20:26

പ്രവീൺ  ബ്രോ ???

നോക്കട്ടെ  ബ്രോ,  ചുരുക്കാതെ  കുറച്ചൂടെ   മുന്നോട്ട്   കൊണ്ടുപോവാൻ  പറ്റുമോന്ന്. .

❣️❣️❣️

Rahul23 • 15-10-2020 20:18

എടാ, എന്തിനാടാ അടുത്ത ഭാഗം കൊണ്ട് നിർത്തുന്നെ, പ്ലീസ് ടാ, അഞ്ചോ ആറോ പാർട്ട്‌ നീ ഇനീം എഴുതിക്കോ, ഒരിക്കലും വലിച്ചു നീട്ടിയത് പോലെ ആകില്ല, അങ്ങനെ ആണേൽ രതിശലഭങ്ങൾ ഒക്കെ ആളുകൾ എപ്പോഴേ നിർത്താൻ പറഞ്ഞേനെ, കാരണം അതിലും ഇങ്ങനെ ടീച്ചർ സ്റ്റുഡന്റ് ലവ് അല്ലെ, അതു അത്രേം നീണ്ടിട്ടും, നിർത്താൻ പോയിട്ടും നിർത്താണ്ട എന്നാ എല്ലാരും പറഞ്ഞെ, അതുകൊണ്ട് ഇത്‌ ഒരിക്കലും ഒരു വലിച്ചു നീട്ടൽ ആകില്ല, ഞാൻ നീ കഴിഞ്ഞ പാർട്ടിൽ ഒരു കംമെന്റിനു റിപ്ലൈ കൊടുത്തത് കണ്ടപ്പോ ഒരുപാട് സന്തോഷിച്ചതാ, അതിൽ നീ 5-6 പാർട്സ് ഇനീം ഉണ്ടാകും എന്ന് പറഞ്ഞപ്പോ, നിന്റെ കണ്ടന്റ് ഉണ്ടേൽ പിന്നെ എങ്ങനെയാടാ ഉവ്വേ അതു വലിച്ചു നീട്ടൽ ആകുന്നെ, പ്ലീസ് ടാ, ഇനി സമയം അല്ലേൽ ഫ്രീ ടൈം കൊറവ് ഒള്ളത് കൊണ്ട് ആണേൽ ഒരു പ്രശ്നോം ഇല്ല, ഇവിടെ ഒരുപാട് കഥകൾക്ക് ആയി മാസങ്ങൾ, വർഷങ്ങൾ വരെ കാത്ത് ഇരിക്കുവാ, അതുകൊണ്ട് നിന്റെ പറ്റുന്ന ടൈമിൽ മാത്രം ഓരോ പാർട്ടും തന്ന മതി, പ്ലീസ് റീകൺസിഡെർ ഒരു റീതിങ്ക് എബൌട്ട്‌ ദി ഡിസിഷൻ,  മൈ ഹമ്പിൽ റിക്വസ്റ്റ് ??

-----------

ഈ പാർട് ശെരിക്കും എൻജോയ് ചെയ്തു, ശെരിക്കും എന്ന് വെച്ചാൽ നല്ലോണം, അനുജ കിസ്സ് ചെയ്യും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല, അതു കണ്ടു പണി പാളുമെന്ന ഞാൻ കരുതിയെ, രാജി മെന്റൽ ആയി, ബട്ട്‌ ഭാഗ്യത്തിന് എല്ലാം വെളിപ്പെടുത്തിയത് പൊളിച്ചു ?❤️

അവര് തമ്മിൽ ഉള്ള റൊമാൻസ്, കെട്ടി പിടിച്ചു കിടന്ന സീൻസ് ഒക്കെ ഹോ മനോഹരം ആയിരുന്നു, എടാ നീ ഇതിൽ ഇറോട്ടിക് സീൻസ് കൊണ്ടുവരുവോ? കൊണ്ടുവന്ന വേറെ ലെവൽ ആയിരിക്കും, വിത്ത്‌ നോട്ടി ഇന്റെറാക്ഷൻസ്, അതു കൊണ്ടുവന്നാൽ കഥ സമ്പൂര്ണം ആകും ??❤️

അതൊക്കെ കൊണ്ടുവന്നാൽ നിനക്ക് ഇനീം കൊറേ പാർട്ട്‌ എഴുതാൻ ആകും, ഈ കഥ തീരല്ലേ എന്നൊരു ആഗ്രഹം അതാണ്, നിനക്ക് പറ്റുന്ന പോലെ പറ്റുന്ന ടൈമിൽ തന്ന മതി, ഞാൻ കാത്തിരിക്കാൻ റെഡി ആണ്, അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ എന്ന് കേട്ടപ്പോ സഹിക്കണിലാടാ, അതുകൊണ്ടാ ?

എന്തായാലും ഈ പാർട്ട്‌ അതി മനോഹരം ആയിരുന്നു, രാജിക്ക് അവനോടുള്ള എത്രത്തോളം ആഴം ഉള്ള പ്രേമം അല്ല, ജീവൻ ആണ് എന്ന് കാട്ടി തന്നു, അതി മനോഹരം ??❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

LOVER • 16-10-2020 20:18

രാഹുൽ  ബ്രോയ്  ???

എട മോനേ   സാഗർ  അണ്ണനൊക്കെ വേറെ  ലെവെലാ ,  മൂപ്പർക്ക്   അത്   കിടിലൻ  ആയി  മുന്നോട്ട്  കൊണ്ടോവാൻ  അറിയാം .

കഥ  ഞാൻ   സീൻസ്   ഒക്കെ  ഒന്ന്   കുറച്ച്   ആവശ്യമുള്ളത്   മാത്രം  ഉൾപ്പെടുത്തി  അവസാനിപ്പിച്ചാലോ  എന്നാ   ആലോചിച്ചത് ,  കാരണം  ഇനിയങ്ങോട്ട്   തിരക്കുകളിൽ  പെട്ട്     പെട്ടന്ന്  പെട്ടന്ന്   ഓരോ  പാർട്ട്‌   എത്തിക്കാൻ   പറ്റില്ല  മുത്തേ .  കൊറേ  ദിവസം   നിങ്ങളെയിട്ട്   വെയിറ്റ്   അടിപ്പിക്കുന്നതും   ശരിയല്ലല്ലോ,  അതാ..  ഞാൻ  ആലോചിച്ചിട്ടേ   ഉളളൂ   അത്   ഉറപ്പിച്ചിട്ടില്ല ?.  അങ്ങനെ   ചുരുക്കിയാ   അടുത്ത  ഭാഗം   ക്ലൈമാക്സ്‌  ആക്കേണ്ടി   വരും.  നിങ്ങളൊക്കെ   ഇങ്ങനെ   പറഞ്ഞാ.......
.  നോക്കട്ടെ  മുത്തേ .  നമുക്ക്   വഴിയുണ്ടാക്കാ .

ഈ  പാർട്ടും  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  സന്തോഷം  മുത്തേ  ???. അങ്ങനെ   അവരുടെ  പ്രണയം  സെറ്റ്  ആക്കീട്ടുണ്ട്. ഇനി എന്താവുവോ  എന്തോ ..

" ഇറോട്ടിക്കോ  "   ഞാനോ , എടാ  ഞാൻ   അത്രേം ലെവൽ ഒന്നും   ആയിട്ടില്ല ,  അതൊക്കെ   ഞാൻ എഴുതിയാ  ശെരിയാവോന്നും  അറിഞ്ഞൂടാ,   എന്നിരുന്നാലും  പറ്റുന്ന  പോലെ   ഉൾപെടുത്താൻ   ശ്രമിക്കും...

???

Rahul23 • 16-10-2020 21:53

എടാ ഇറോട്ടിക് എന്ന് പറഞ്ഞാൽ നീ ജോസൂട്ടി വായിച്ചട്ടില്ലേ, അതിലെ ക്ലൈമാക്സിൽ അവര് രണ്ടും തമ്മിൽ ഉള്ള ഫസ്റ്റ് നൈറ്റ്‌, അതുപോലെ നിനക്ക് ഈസി ആയിട്ട് എഴുതാൻ ആകും, വേറെ ഒന്നും കൊണ്ടല്ല ഞാൻ ഇത് പറയണേ, ഇതിലെ നീ ഇപ്പൊ രാജി കാണിക്കാന കേറിങ്, കുസൃതി നിറഞ്ഞ പെരുമാറ്റം, അതൊക്കെ അവരുടെ കല്യാണം കഴിഞ്ഞിട്ടോ അല്ലെങ്കിൽ എപ്പോഴെന്കിലും കൊണ്ടുവന്ന മതി, ഒരുപാട് നീണ്ട സീൻസ് ഒന്നും വേണ്ട നീ ഒന്നുടെ ഞാൻ പറഞ്ഞ കഥ റെഫർ ചെയ്ത മതി, ഇത് ഒരുപാട് അടിപ്പാൻ ആകാൻ സാദിക്കും, കാരണം ഇതിൽ ഒരുപാട് സ്നേഹം ഒള്ളത് രാജിക്ക് ആണ്, നമ്മടെ രതിശലഭങ്ങൾ അല്ലെങ്കിൽ കോകില മിസ്സ്‌ നവവധു ഇതൊക്കെ എടുത്തു നോക്കുമ്പോ എല്ലാത്തിലും കോകില മിസ്സ്‌ ഒഴികെ പെണ്ണുങ്ങൾ എല്ലാം സീൻ ആയിരുന്നു, ഇഷ്ട്ടം ഒക്കെ ആണ് ബട്ട്‌ നമ്മടെ രാജിയുടെ സ്വഭാവം അല്ല, അപ്പൊ അങ്ങനത്തെ ഒരു ക്യാരക്ടർ ഉള്ള വയസിനു മൂത്ത ഒരു ഭാര്യ അല്ലെങ്കിൽ ഒരു ചേച്ചിക്കഥയിൽ അത് എങ്ങനെ ഉണ്ടാകും എന്ന് അറിയാൻ പട്ടുവല്ലോ, അതുകൊണ്ട് പറഞ്ഞതാ, നീ ട്രൈ ചെയ്യ്, വേറെ ചേച്ചി കഥകളിൽ ഇങ്ങനത്തെ സ്വഭാവം ഉള്ള ഒരു ഫേമിലെ ക്യാരക്ടർ ആയി ഉള്ള ഇറോട്ടിക് സീൻസ് ഞാൻ വായിച്ചട്ടില്ല, അതുകൊണ്ട് പറഞ്ഞതാ.❤️

LOVER • 16-10-2020 22:02

സംഭവം  മനസ്സിലായി  ടാ ,

നോക്കട്ടെ,  സിറ്റുവേഷന്  അനുസരിച്  എല്ലാം   സെറ്റ് ആക്കാ .

Mr perfect • 15-10-2020 20:11

പൊളിച്ചു മച്ചാനെ ?????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

LOVER • 16-10-2020 19:56

താങ്ക്സ് മുത്തേ  ????

Zero • 15-10-2020 20:03

Nya

LOVER • 16-10-2020 19:55

എന്താ  ബ്രോ  ഉദ്ദേശിച്ചത്  ?

M.N. കാർത്തികേയൻ • 16-10-2020 21:46

NYz എന്നാവും

LOVER • 17-10-2020 02:25

?