← Back to ?രാവണചരിതം 7 [LOVER]

Comments

?രാവണചരിതം 7 [LOVER] · approved reader discussion

Musickiller • 2020-10-15 19:39

Bro katha poli anutto Nalla rasam indayirunna vayikam 34 page vayach kayinjath arinjilla ??

LOVER • 2020-10-16 12:28

നന്ദി MusicKiller ബ്രോ. ?????

Mr. Black ? • 2020-10-15 19:07

???... രാജിയുടെ ആത്മാർത്ഥമായ സ്നേഹം ആണെന്ന് അവനു മനസിലായല്ലോ.... കഥ നന്നായി പോകുന്നുണ്ട് ബ്രോ... പെട്ടന്ന് അവസാനിപ്പിച്ചു പോകരുത്.. തിരക്കാണെലും ശ്രെമിക്കുക... ഒരു അഭ്യർത്ഥന ആണെന്ന് കൂട്ടിക്കോ... All the Best 4 your story.. Waiting 4 nxt part...

LOVER • 2020-10-16 12:27

നന്ദി Mr. Black ബ്രോ ??. വേണ്ട ഭാഗങ്ങൾ മാത്രം ചേർത്ത് ചുരുക്കാൻ ആണ് ആലോചിച്ചത് . അല്ലെങ്കിൽ കഥ ഇനീം നീണ്ടു പോവും, പാർട്ടുകൾ എനിക്ക് പെട്ടെന്ന് പെട്ടന്ന് എത്തിക്കാൻ പറ്റില്ല , ഗ്യാപ് വരും . ഇതൊക്കെ ഓർത്താണ് ഞാൻ അങ്ങനെ പറഞ്ഞത് . അങ്ങനെയാക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം, പോരെ . ❣️❣️❣️

Mr. Black ? • 2020-10-17 13:28

???... Do your best...

Ny • 2020-10-15 19:01

രാജി കാണിക്കുന്നതൊക്കെ അല്പം ഓവറാണ് എന്നെനിക്കും ആദ്യം തോന്നിയിരുന്നെങ്കിലും അവൾ എത്രത്തോളം അവനെ സ്നേഹിക്കുന്നുണ്ട് എന്നുമനസ്സിലാക്കാൻ കഴിയാത്തത്കൊണ്ടാണ് അങ്ങനെ തോന്നിയത് എന്ന് പിന്നീട് മനസ്സിലായി. രാജിയുടെ പ്രേമം അവൻ തിരിച്ചറിഞ്ഞല്ലോ ആശ്വസം. ///പ്രേമോണ് കോപ്പാണ്ന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ ചെവി പിച്ചിയെടുക്കുന്ന ഒരു കാമുകിയെ ഞാൻ ഈ ലോകത്ത് വേറെ കണ്ടിട്ടില്ല /// പ്രണയം കാണിയ്ക്കാൻ കൈയ്യിലൊരു റ്റാറ്റുകുത്തിയതിന് കാമുകിയുടെ കയ്യിന്നു ചന്തിക്ക് അടിയും നുള്ളും കിട്ടിയ കുട്ടൂസിനെ നീ മറന്ന് പോയോടെ ????. അപ്പൊ അടുത്ത പാർടോടെ തീരുമല്ലേ. ഏതായാലും പൊളി????

LOVER • 2020-10-16 12:21

Ny ബ്രോ ??? അങ്ങനെ രാജിയുടെ സ്നേഹം അവൻ തിരിച്ചറിഞ്ഞു..ഇനി എന്താവുവോ എന്തോ ?. കുട്ടൂസിനെ നമുക്ക് അറിയണത് പോലെ അവന് അറിഞ്ഞൂടാല്ലോ ??. ???

Riya • 2020-10-15 18:49

Lover Ee bhaagaavum kidu aayittund . Load kanakkinu assignmentaa 2 dhivasam kond theerkkande , athinte idayil Veruthe site open aakki nokkiyappo de kidakkunnu kadha , pinneyonnum nokkiyilla assignment okke oru sidilekk neekki vach kuthiyirunn kadha vaayichu. Raaji miss eppozhatheyum pole thakarthu. Avasanathe aa kissum polichu. Vaayich pakuthi aayappo idakk anoojayude aa kiss kandappo sherikkum chettane kollanulla dheshyam vannatha pinne bhaakki koodi vaayichappo ath maari . Vegam project okke nannayi complete aakki adutha part aayi vaa . Kaathirikkunnu .

LOVER • 2020-10-16 12:18

താങ്ക്സ് Riya ? പഠിപ്പും അസ്സെയ്ൻമെന്റും ഒക്കെ തീർത്തിട്ട് മതീട്ടാ വായനയൊക്കെ. കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം . പിന്നെ " എന്നെ കൊല്ലണോ ". ഞാൻ ഒരു പാവല്ലേ. പിന്നീട് ദേഷ്യം മാറി എന്നറിഞ്ഞപ്പോ ഞാൻ ഹാപ്പിയായി . ?

Zayed Masood • 2020-10-15 18:43

LOVER ബ്രോ.. അടിപൊളി ? വായിച്ചു കഴിഞ്ഞത് പോലും അറിഞ്ഞില്ല. രാജി യോട് ഇഷ്ടം കൂടി വരികയാണ്. ലാസ്റ്റ് ക്ലാസ്സിൽ വച്ചുള്ള സീൻ പൊളിച്ചു.. ഗ്യാപ് കിട്ടിയപ്പോൾ നൈസ് ആയി പകരം വീട്ടി ?.. ഞാനും പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്നു മിസ്സ്‌ ഒക്കെ എല്ലാം ഇന്നോ നാളെ എന്ന് പറഞ്ഞു നിക്കുന്ന ടീംസ്.? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ ❤️❤️

LOVER • 2020-10-16 12:13

നന്ദി Zayed ബ്രോ ?? എല്ലാർക്കും ഇത് പോലെ യങ് മിസ്സിനെ കിട്ടണമെമെന്നില്ല, ഞങ്ങൾക്കും ഒടുവിൽ ഇത് പോലെ ഒരു ഗസ്റ്റ് ലെക്ചർ വന്നതാ .. ക്‌ളാസിലെ ഒട്ടുമിക്ക ആൺപിള്ളേരും എപ്പോഴും അവരായിട്ട് കമ്പനി കൂടി നടക്കും. അറ്റ്ലാസ്‌റ്റ് വന്ന് മൂന്നാം മാസം അവരുടെ കെട്ടും കഴിഞ്ഞ് . ? ??

Berlin? • 2020-10-15 18:40

??

LOVER • 2020-10-16 12:06

ബെർലിൻ ബ്രോ ??❣️

M.N. കാർത്തികേയൻ • 2020-10-15 18:06

കുറച്ചു കഴിഞ്ഞു വായിക്കാം.ഇത്തിരി ജോലി ഉണ്ട്.അളിയാ വരും മുൻപ് നിനക്ക് ഒരു update എങ്കിലും തരാമായിരുന്നു.write to us ലോ മറ്റോ പറഞ്ഞു കൂടായിരുന്നോ.എങ്കിൽ വന്നപ്പോഴേ വായിക്കമായിരുന്നു.ഞാൻ ജോലി തീർത്തു വന്നിട്ട് വായിക്കാം.?

LOVER • 2020-10-16 12:06

അളിയാ ഞാൻ ഇന്നലെ ഉച്ചക്ക് അയച്ചപ്പോ കുട്ടേട്ടൻ ഇത്ര നേരത്തെ ഇടൂന്ന് കരുതിയില്ല . ഉച്ചക്ക് അയച്ചു വൈകീട്ട് തന്നെ വന്നു . കുട്ടേട്ടൻ ഇപ്പൊ നല്ലോണം ആക്റ്റീവ് ആയി. നീ ടൈം കിട്ടുന്ന പോലെ വായിക്ക് മുത്തേ . ??

രാവണൻ • 2020-10-15 18:01

ടീച്ചർ കിടു അല്ലേ. ഒരു അനിയൻ്റെ സ്നേഹം കാമുകൻ്റെയും കൂടി മിക്സ് ആയിട്ട് അതൊരു ഫീലിംഗ് ആണ്❤️??

LOVER • 2020-10-16 12:03

അതേ രാവണൻ ബ്രോ, ആൾ ഇൻ വൺ അല്ലേ നമ്മുടെ മിസ്സ്‌ ❣️ ??

സുൽഫി • 2020-10-15 17:54

ബ്രോ എല്ലാ പാർട്ടും പോലെ നന്നായിട്ടുണ്ട് പക്ഷെ അടുത്ത പാർട്ടിൽ എവിടെയോ ഒരു ട്രാജഡി മണക്കുന്നു

LOVER • 2020-10-16 12:01

സുൽഫി ??. നമുക്ക് നോക്കാ എന്താണ് ഉണ്ടാവാൻ പോവുന്നതെന്ന് . ??

Sivan • 2020-10-15 17:39

LOVER bro.... ഈ പാർട്ട് വായിച്ച് കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷായി... അവസാനം അവളുടെ പ്രണയം അവൻ മനസ്സിലാക്കിയലോ... വായിച്ച് തീർന്നത് അറിഞ്ഞില്ല കാരണം കഥയിൽ അത്രയും മുഴുകി പോയി. കഥക്ക് നല്ല Flow ഉണ്ടായിരന്നു അനുജ കിസ്സടിക്കുമെന്ന് തീരെ വിചാരിച്ചില്ല. എന്നാലും ഈ പാർട്ട് ഒരുപാട് ഇഷ്ട്ടായി... പിന്നെ ആരാവും അവസാനം കാറിൽ വന്നത്?? Eagerly waiting for next part With love❤️ Sivan

LOVER • 2020-10-16 12:00

Sivan ബ്രോ ??? അങ്ങനെ പ്രണയം അവൻ മനസ്സിലാക്കി. നമുക്ക് നോക്കാ ഇനിയെന്തൊക്കെ സംഭവികൂന്ന് . കഥ ഇഷ്ടയല്ലോ എനിക്കത് മതി . ??

SiDh • 2020-10-15 17:29

......❤❤❤❤❤❤ മിസ്സ് പൊളി.... വായിച്ചു തീർന്നത് അറിഞ്ഞില്ല.... രഞ്ജിത്തിനെയും രജിയെയും പിരികരുത് അനൂജയൊട് പോയി പണി നോക്കാൻ പറ പിന്നെ ആരാണാവോ കാറിൽ വന്നത്...? ???????

LOVER • 2020-10-16 11:57

താങ്ക്സ് SiDh ബ്രോ ??? അവരെ പിരിക്കാനോ , ഞാനോ ??. കാറിൽ ആരാണെന്ന് അറിയാൻ കാത്തിരിക്കുക ?

Joker • 2020-10-15 17:25

Adipoli episode Enthayalum avane manasilayallo avalude pranayam Anuja keri kissadikum enne theere pratheekshichilla Aa bagathe serikum njan missine ane pratheekshichathu Arane aa caril Onnenkil missinte veetukar Or mmada chekkante veetukar Athum allenkil anujayude teams or matte aa pootanayude veetukar Any way waiting for next part

LOVER • 2020-10-16 11:54

താങ്ക്സ് Joker ബ്രോ ???? അനൂജ അങ്ങനെ കേറി കിസ്സടിക്കൂന്ന് ഞാനും കരുതിയില്ല ?. എല്ലാം ഒരു ഒഴുക്കിൽ വന്നതാ ?. കാത്തിരിക്ക് മുത്തേ ആരാ കാറിൽ വന്നത് എന്നറിയാൻ . ??

Shazz • 2020-10-15 17:22

Super

LOVER • 2020-10-16 11:52

താങ്ക്സ് shazz ബ്രോ ??

Amal • 2020-10-15 17:00

മിസ്സ് നിനക്കുള്ളതാണ് നിന്റെ സന്തോഷത്തിൽ സങ്കടത്തിൽ അവൾ ഇല്ലേ രഞ്ജുവിനെ മിസ്സിനെയും റൊമാൻസ്നു വേണ്ടി ഞാൻ കാത്തിരിക്കുന്നു

LOVER • 2020-10-16 11:51

നന്ദി amal ബ്രോ ? നമുക്ക് എല്ലാം സെറ്റ് ആക്കാന്നെ . ???

വേട്ടക്കാരൻ • 2020-10-15 16:58

മച്ചാനെ,സൂപ്പർ ഹൃദയംനിറഞ്ഞു.ഇപ്പോളാണ് ശരിക്കും ഓക്കേയായത്.അവർതമ്മിലുള്ള പ്രണയനിമിഷങ്ങൾ ഇത്തിരി വിവരിക്കണേ...ഉടനെതന്നെ തീരുമല്ലോയെന്നോർത്തുള്ള ദുഃഖം മാത്രം...

LOVER • 2020-10-16 11:50

വേട്ടക്കാരാ ??? അങ്ങനെ എല്ലാം സെറ്റ് ആയില്ലേ... നമുക്ക് നോക്കാ ഇനി എന്തൊക്കെ സംഭിക്കൂന്ന് ?. ❣️❣️❣️

Tiger • 2020-10-15 16:41

യാ mwone....❤️

Alex • 2020-10-15 16:50

Ammayum makanum mathre ullu veetil parambu vrithiyakkan varunna 2 tamilanmaru makane kaserayil kettiyit ammatlye adukkale itt kalikkunna oru kadhayund aa kadhayude name ariyankil parayavo

LOVER • 2020-10-16 11:48

@ Alex സുഹൃത്തേ മറ്റൊരു കഥയുടെ വാളിൽ ചെന്ന് ചോദിക്കാതെ പോയി write to us ഇൽ പോയി ചോദിക്കൂ .

LOVER • 2020-10-16 11:48

ടൈഗർ ബ്രോ ???

ഖൽബിന്റെ പോരാളി ? • 2020-10-15 16:34

LOVER BRO?? ശ്ശൊ... വായിച്ച് തീർന്നത് അറിഞ്ഞില്ല... മിസ് പൊളിയാണ്... ♥️? ഇങ്ങനത്തെ ഒരു മിസിനെ ഞാൻ ഇപ്പോ ഒരുപാട് മിസ്സു ചെയ്യുന്നുണ്ട്.... ♥️? അനുജ കിട്ടിയ അവസരം മുതലാക്കി അല്ലെ ?... മൊത്തത്തില്‍ ചെക്കന്റെ ശുക്രന്‍ ഉദിച്ചു എന്ന തോന്നുന്നേ... എന്തായാലും കാത്തിരിക്കുന്നു സംഘർഷഭരിതമായ ക്ലൈമാക്സിന് വേണ്ടി.... ♥️

LOVER • 2020-10-16 11:46

പോരാളീ ???? ചെക്കന്റെയൊക്കെ ഒരു യോഗം,അല്ലാണ്ടെന്താ പറയുക ?. എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷം . ??

Krish krish • 2020-10-15 16:27

Nice❤️❤️❤️❤️❤️pettenu valichu vari theerkano bro..kadha athinte flowyil poyi theernal pore just a suggestion

LOVER • 2020-10-16 11:43

താങ്ക്സ് Krish ബ്രോ, വലിച് വാരി തീർക്കുന്നില്ല , ആവശ്യമുള്ള ഭാഗം മാത്രം ചേർത്ത് തീർത്തലോ എന്നായിരുന്നു ആലോചന .

Kichu • 2020-10-15 16:20

Nice rajikayum renjithum mathi.verarum avarkidayil Venda

LOVER • 2020-10-16 11:40

?? നോക്കാ കിച്ചു എന്താവൂന്ന് ??

Rahul23 • 2020-10-15 16:09

ദേ ദേ പ്രതീക്ഷിക്കാതെ ഒക്കെ ????

LOVER • 2020-10-16 11:40

??

Vichu • 2020-10-15 16:03

Bro rajikayum renjithum mathi.avarae pirikaruthu

LOVER • 2020-10-16 11:39

??? നമുക്ക് നോക്കാ വിച്ചു ?

Dingan • 2020-10-15 15:55

Nta mwone oru raksheem illa pettann aduthath varatte

LOVER • 2020-10-16 11:38

താങ്ക്സ് ഡിങ്കൻ ബ്രോ ❤️❤️❤️

pp • 2020-10-15 15:55

adipoli part ✌

LOVER • 2020-10-16 11:37

നന്ദി PP ??

ARJUN • 2020-10-15 15:28

vannalo vayichiyte varato 3rd

LOVER • 2020-10-16 11:37

ഓക്കേ അർജുൻ ബ്രോ ❣️

♨♨ അർജുനൻ പിള്ള ♨♨ • 2020-10-15 15:21

??????

LOVER • 2020-10-16 11:36

???????

Hafis • 2020-10-15 15:16

First ?

LOVER • 2020-10-16 11:36

??