?രാവണചരിതം 8 [LOVER]

📝 Ongoing

👁 362525 views ❤ 1679 likes 💬 315 comments

? രാവണചരിതം 8 ?
Raavanacharitham Part 8 | Author : Lover | Previous Part

" സുഹൃത്തുക്കളെ ,,,,,
കഴിഞ്ഞ പാർട്ടിൽ ഞാൻ " കഥ ചുരുക്കി , വേഗം തീർക്കാൻ ആലോചിക്കുന്നു " എന്നും, അങ്ങനെയാണെങ്കിൽ ഈ പാർട്ട്‌ ക്ലൈമാക്സ്‌ ആയേക്കും എന്നും എഴുതിയിരുന്നു . പക്ഷെ നിങ്ങളിൽ കുറച്ച് പേരൊക്കെ എന്നോട് കഥ പെട്ടന്ന് തീർക്കുന്നതിൽ വിഷമം പറഞ്ഞു , അപ്പൊ അതൊന്നും മൈൻഡ് ആക്കാതെ ഞാൻ വേഗം അവസാനിപ്പിക്കുന്നത് ശെരിയല്ലല്ലോ ... അത് കൊണ്ട് ഞാൻ ഇപ്പൊ തത്കാലം ഈ കഥയുമായി ഇനിയും മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു . . പക്ഷെ ആകെയുള്ള വിഷമകരമായ കാര്യം എന്താന്ന് വച്ചാ ഓരോ പാർട്ടുകളും ഇത് വരെ വന്ന് കൊണ്ടിരുന്ന അത്ര വേഗത്തിൽ നിങ്ങളിലേക്ക് എത്തിക്കാൻ പറ്റില്ലല്ലോ എന്നതാണ് . എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ വരും ഭാഗങ്ങൾ വേഗം എഴുതി തീർത്ത് സബ്‌മിറ്റ് ആക്കും എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു .\\\\\\\\\\\\\\\\\\\\\\\⭕️///////////////////////

""" പെട്ടന്ന് മുറ്റത്ത് കാറ് വന്ന് നിക്കുന്ന ശബ്ദം.......... """""

"""""' ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി ..... """..............

~~~~~~~~~~~~~~~~~~~~~~~

"""" മോനൂ........"".............. വണ്ടിയുടെ ഒച്ച കേട്ടപ്പോഴേ രാജിയുടെ നല്ല ജീവൻ പോയിരുന്നു , നിസ്സഹായായുള്ള അവളുടെ ആ വിളിയിൽ അത് വ്യകതമായിരുന്നു .......

"" നീ പേടിക്കാണ്ട് ചെന്ന് വാതിൽ തുറന്നെ , ഞാനുണ്ട് കൂടെ... നമുക്ക് വരുന്നോട

📚 Chapters

1 published

Related Stories

💬 Comments

View all comments