Chapter 1
?രാവണചരിതം 8 [LOVER]
?രാവണചരിതം 8? Raavanacharitham Part 8 | Author : Lover | Previous Part
" സുഹൃത്തുക്കളെ ,,,,,
കഴിഞ്ഞ പാർട്ടിൽ ഞാൻ " കഥ ചുരുക്കി , വേഗം തീർക്കാൻ ആലോചിക്കുന്നു " എന്നും, അങ്ങനെയാണെങ്കിൽ ഈ പാർട്ട് ക്ലൈമാക്സ് ആയേക്കും എന്നും എഴുതിയിരുന്നു . പക്ഷെ നിങ്ങളിൽ കുറച്ച് പേരൊക്കെ എന്നോട് കഥ പെട്ടന്ന് തീർക്കുന്നതിൽ വിഷമം പറഞ്ഞു , അപ്പൊ അതൊന്നും മൈൻഡ് ആക്കാതെ ഞാൻ വേഗം അവസാനിപ്പിക്കുന്നത് ശെരിയല്ലല്ലോ ... അത് കൊണ്ട് ഞാൻ ഇപ്പൊ തത്കാലം ഈ കഥയുമായി ഇനിയും മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചു . . പക്ഷെ ആകെയുള്ള വിഷമകരമായ കാര്യം എന്താന്ന് വച്ചാ ഓരോ പാർട്ടുകളും ഇത് വരെ വന്ന് കൊണ്ടിരുന്ന അത്ര വേഗത്തിൽ നിങ്ങളിലേക്ക് എത്തിക്കാൻ പറ്റില്ലല്ലോ എന്നതാണ് . എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ വരും ഭാഗങ്ങൾ വേഗം എഴുതി തീർത്ത് സബ്‌മിറ്റ് ആക്കും എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു .\\\\\\\\\\\\\\\\\\\\\\\⭕️///////////////////////
""" പെട്ടന്ന് മുറ്റത്ത് കാറ് വന്ന് നിക്കുന്ന ശബ്ദം.......... """""
"""""' ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി ..... """..............
~~~~~~~~~~~~~~~~~~~~~~~
"""" മോനൂ........"".............. വണ്ടിയുടെ ഒച്ച കേട്ടപ്പോഴേ രാജിയുടെ നല്ല ജീവൻ പോയിരുന്നു , നിസ്സഹായായുള്ള അവളുടെ ആ വിളിയിൽ അത് വ്യകതമായിരുന്നു .......
"" നീ പേടിക്കാണ്ട് ചെന്ന് വാതിൽ തുറന്നെ , ഞാനുണ്ട് കൂടെ... നമുക്ക് വരുന്നോടത്ത് വച് കാണാ .... ചെല്ല് പോയി തുറന്നേ...................................................... ഞാൻ അവൾക്ക് അപ്പൊ ചോർന്ന് തുടങ്ങിയ ധൈര്യം പകർന്നു കൊടുക്കാൻ ശ്രമിച്ചു...
""""" അതല്ല മോനൂ.... നീ മുറിയിലേക്ക് പൊക്കോ , ഇത് ഞാൻ നോക്കിക്കോളാ ....... """................................... അവളെന്നെ മുറിയിലേക്ക് ഉന്തിവിടാൻ നോക്കി .....
"""" അപ്പോഴേക്കും വീടിന്റെ കാളിംഗ് ബെൽ മുഴങ്ങി ..... ""..................
""" ... ഞാൻ മുറിയിലേക്ക് കേറി പോയിട്ടേ വാതിൽ തുറക്കൂ എന്ന വാശിയിൽ അവൾ ഉറച്ചു നിന്നതിന്റെ പേരിൽ എനിക്കതല്ലാതെ വേറെ വഴിയില്ലായിരുന്നു ....
💬 Comments
View all comments