Chapter Title : ?രാവണചരിതം 8 [LOVER]
എങ്ങോട്ടോ നോക്കി നിക്കുകയാണ് അയാൾ......
""" മ്മ്മ്ഹം.... ""................. .....................പിന്നിൽ ആളനക്കം അറിയിക്കാൻ വേണ്ടി അവൾ ചെറുതായി ഒന്ന് ചുമച്ചു............ അത് കേട്ടപ്പോൾ അയാൾ തിരിഞ്ഞു ...... ട്രിമ് ചെയ്ത് നിർത്തിയ കുറ്റിത്താടിക്ക് ഒപ്പം കട്ടിയുള്ള തുമ്പ് കൂർത്ത മീശയുമുള്ള അയാളെ തനിക്ക് പരിചിതമായ മുഖങ്ങളുടെ കൂട്ടത്തിൽ നിന്ന് അവൾ ഓർത്തെടുക്കാൻ നോക്കി ...... ഇല്ല , ഇയാളുടെ മുഖം ആക്കൂട്ടത്തിൽ ഇല്ല ...........................
"""" ഈ രാജി മിസ്സ് ......... ""....................... കാണാൻ ടഫ് ലുക്ക് ആണെങ്കിലും അയാളുടെ ശബ്ദവും സംസാരവും ആരെയും ആകർഷിക്കുന്ന തരത്തിലായിരുന്നു ...
""" അതേ... ഞാൻ തന്നെയാ..., "................................ ഉള്ളിൽ ഉള്ള പേടി വാക്കുകളിൽ കാണിക്കാതെ അവൾ പറഞ്ഞു....
"""" രഞ്ജിത്ത് , ഇവിടെ ഉണ്ടോ .... ""............................ തന്റെ മുന്നിൽ നിക്കുന്നത് രാജിയാണെന്ന് അറിഞ്ഞപ്പോൾ അവളെ തേടി അയാളുടെ അടുത്ത ചോദ്യമെത്തി............ അത് രാജിയെ ശെരിക്ക് ഭയപ്പെടുത്തി ......അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടാൻ തുടങ്ങി........
""""" എന്താ കാര്യം.... "".................................. അത് വരെ സ്വരുക്കൂട്ടി വച്ചിരുന്ന ധൈര്യത്തിന്റെ അവസാനത്തെ 5 % ശതമാനവും ചോർന്ന് പോകുന്നതിന്റെ മുന്നേ അവൾ അയാളോട് തിരിച്ചു ചോദിച്ചു.....
""" കുറച്ച് ഗൗരവം ഉള്ള വിഷയാ , മിസ്സ് അവനെ ഇങ്ങട് വിളിച്ചേ ... ".................... അയാൾ കുറച് ഗൗരവത്തിൽ തന്നെ മീശയൊക്കെ ഒന്ന് പിരിച്ചോണ്ട് പറഞ്ഞു, ........
~~~~~~~~~~~~~~~~~~~
ഇത്രയും നേരമായിട്ടും അവളുടെ ഒച്ചയൊന്നും കേൾക്കാണ്ടയപ്പോ ഞാൻ മെല്ലെ വീടിന്റെ മുൻവശത്തേക്ക് നടന്നു ..., അവിടെ രാജി ആകെ വിറങ്ങലിച്ച പോലെ നിക്കുന്നത് ഞാൻ കണ്ടു..., !!!!!!!!
"" ഇവളിതാരുടെ മുന്നിലാ ഈ പേടിച് നിക്കുന്നെ, ഇത്രയും നേരായിട്ടും അകത്തേക്ക് കേറിയിട്ടില്ല , അപ്പൊ അടുത്ത ബന്ധുക്കളൊന്നും അല്ല , പിന്നെയിതാരാണാവോ .... ""........ സ്വയം ചോദിച്ചു കൊണ്ട് ഞാൻ മെല്ലെ ആരാ വന്നിരിക്കുന്നതെന്ന് എത്തി നോക്കി ...............
"" അനന്തമ്മാമൻ, എന്റെ നന്തു ""............ അവളുടെ മുന്നിൽ നിക്കുന്ന ആളെ തിരിച്ചറിഞ്ഞതും എന്റെ ചുണ്ടുകൾ മന്ത്രിച്ചു ......... ഞാൻ വേഗം അങ്ങോട്ട് നടന്നു ..........................
""""" നന്തൂ """............... ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്ന് കെട്ടിപ്പിടിച്ചു ......., അമ്മേടെ അനുജനാണേലും ഞാൻ ചെറുപ്പം മുതൽ അമ്മ വിളിക്കുന്ന പോലെ നന്തൂന്നാ വിളിക്കാറ് , മുതിർന്നിട്ടും അത് തിരുത്തിയിരുന്നില്ല ..............
"""" അപ്പൊ മിസ്സേ..., ഇവനേ ബന്ധം
💬 Comments
View all comments