Chapter Title : ?രാവണചരിതം 8 [LOVER]
""".....................
""""" അയ്യേ....., ഇതായിരുന്നാ......, കയ്യും വലിച്ചോണ്ട് അടുക്കളയുടെ പുറത്തേക്ക് ഓടിയപ്പോ ഞാൻ വിചാരിച്ചു...., റൂമിലേക്ക്. ആയിരിക്കൂന്ന്... ഛെ... എല്ലാം കൊണ്ടോയി തുലച്ചില്ലേ.... ......... "".......................................
"""" അയ്യടാ..., അങ്ങനെയിപ്പോ എന്റെ മോൻ... വേണ്ടാത്ത മനക്കോട്ട കെട്ടണ്ടാട്ടോ..........., ഞാൻ പോയി കാശ് എടുത്തിട്ട് വരാ.......... "".................... അവള് റൂമിലേക്ക് നടക്കാൻ ഒരുങ്ങി ....
"""" ഏയ്യ്.... കാശൊക്കെ എന്റെയിലുണ്ട്.., "'.................. ഞാൻ ഷർട്ടിന്റെ പോക്കറ്റ് കാണിച് പറഞ്ഞു............
"""" അതവിടിരിക്കട്ടെ മോനൂ..., ഇപ്പൊ ഞാൻ തരാ...... . "".................... അവൾ കാശെടുക്കാൻ മുറിയിലേക്ക് പോയ തക്കത്തിന് ഞാൻ ചെരുപ്പുമിട്ട് പുറത്തേക്ക് നടന്നു.. ...... തിരിച് ചെല്ലുമ്പോ പെണ്ണിന്റെ വായീന്ന് നല്ലത് കേൾക്കും.., എന്നാലും വേണ്ടില്ല . ......................... കട തപ്പി അധികം പോവേണ്ടി വന്നില്ല , കുറച്ച് നടന്നപ്പോ തന്നെ തരക്കേടില്ലാത്ത ഒരു ഹോട്ടല് കണ്ടു ,.,.
"""" 2 ചില്ലിചിക്കൻ പാർസൽ പറഞ്ഞിട്ട് ആ ഹോട്ടലിന്റെ മുന്നിൽ നിന്നപ്പഴാ അവിടെ കുറച്ച് മാറി ഒരു പെട്ടിക്കട ഞാൻ ശ്രദ്ധിക്കുന്നത് .....
""" ചേട്ടോയ്..., ഇതെടുത്ത് വച്ചേക്ക് ഞാനിപ്പോ വരാ..... ""................. ആ ഹോട്ടല്കാരനോട് പാർസൽ എടുത്ത് വക്കാൻ പറഞ്ഞിട്ട് ഞാൻ ആ പെട്ടിക്കടയിലേക്ക് നടന്നു .... എന്റെ ഉദ്ദേശം മറ്റൊന്നുമായിരുന്നില്ല , കുറെയായി ഇപ്പൊ ഒരു സിഗരറ്റ് വലിച്ചിട്ട്..., 2-3 ദിവസായിട്ട് ആ കാര്യം തന്നെ മറന്ന് കിടക്കായിരുന്നു., ഇപ്പൊ ഈ പെട്ടിക്കട കണ്ടപ്പഴാ വീണ്ടും ഒന്ന് വലിച്ചാ കൊള്ളാന്നുള്ള ചിന്ത വന്നത്.............
"""" ഒരു പാക്കറ്റ് കിംഗ്‌സ്.. ""............ കയ്യിൽ കാശ് ഇഷ്ടംപോലെ ഉള്ളത്കൊണ്ട് ഞാൻ ഒരു പാക്കറ്റ് തന്നെ വാങ്ങി.... അതിൽ ഒരെണ്ണം ആ കടയുടെ സൈടീന്ന് തന്നെ കത്തിച്ചു............. ഇളം തണുപ്പിന്റെ ഉള്ളിലേക്ക് പുക ചെന്നപ്പോ ഒരു പ്രത്യേക ഫീല് ........
""""" സിഗരറ്റിന്റെ പുക ആഞ് വലിച്ച്കൊണ്ട് ഞാൻ അന്നത്തെ ദിവസത്തെ കുറിച്ചാലോചിച്ചു ........... കൊറേ നാള് കൂടി ഞാൻ ഉള്ളറിഞ് സന്തോഷിച്ച ദിവസം, മാസങ്ങൾക്ക് ശേഷം വിനൂനെ ലാളിക്കാനും , അവന്റെ ആ കളിചിരികൾ കാണാനും കഴിഞ്ഞ ദിവസം..., എല്ലാത്തിനും
💬 Comments
View all comments