0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1300
ചെരിച്ചപ്പോ പെണ്ണ് അതിൽ തന്നെ മുഴുകി ഇരിക്കേണ്..., ചുണ്ടിൽ ഒരു ചിരി ഒളിച്ചിരിക്കുന്നില്ലേ ,, എന്നൊരു സംശയം.. .... ഞാൻ അവളെ തന്നെയാ നോക്കി ഇരിക്കുന്നതെന്ന് മനസ്സിലായപ്പോ ഇടം കണ്ണ് കൊണ്ട് അവളൊരു നോട്ടം നോക്കി... ''' ആ പാട്ടും, പെണ്ണിന്റെ ഇപ്പോഴത്തെ നോട്ടവും കൂടി ആയപ്പോ എന്റെ ഞെരമ്പുകളൊക്കെ ചൂടാവാൻ തുടങ്ങി................ ഞാൻ മെല്ലെ എന്റെ തല അവളുടെ അടുത്തേക്ക് കൊണ്ട് പോയി..... ഞാൻ കൂടുതൽ അവളിലേക്ക് അടുക്കാൻ നോക്കുമ്പോ പെണ്ണ് നിരങ്ങി മാറാൻ നോക്കേണ്.... '' മോനൂ..... വേണ്ടാട്ടോ..., ... ''''................ അവൾ സൈഡിലേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു..,...... അതിന്റെ ഓപ്പോസിറ്റാണ് മനസ്സ് കൊതിക്കുന്നതെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു......, .... ഞാനതൊന്നും കാര്യാക്കാതെ ഒരു ചുണ്ടിൽ വിരിഞ്ഞ വില്ലൻ ചിരിയുമായി കൂടുതൽ അവളിലേക്ക് അടുത്ത് കൊണ്ടിരുന്നു........... അവസാനം അവൾ എന്നിൽ നിന്ന് രക്ഷപ്പെടാൻ എഴുന്നേറ്റ് ഓടാൻ പോയപ്പോ ഞാൻ പെണ്ണിന്റെ കയ്യിൽ പിടിച്ചു വലിച്ചു ., അതിൽ അവൾ നേരെ സോഫയിലേക്ക് വീണു...,, ' നിനക്കിനി ഇനി രക്ഷയില്ല മോളേ.. '... ... പെണ്ണ് വീണ്ടും ഓടാതിരിക്കാൻ ഞാനും അവളുടെ മേലേക്ക് മറിഞ്ഞു..., പതിയെ മലർന്ന് കിടക്കുന്ന അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി ഞാൻ മുഖം കൊണ്ട് പോയി........ കണ്ണുകളൊക്ക ഇറുക്കിയടച്ച് , പേടിച്ചിരണ്ട മാൻ പേടയെ പോലെ കിടക്കേണ് പെണ്ണ്... ഓ... ഇപ്പൊ ആ മുഖത്തെ ഭയം കണ്ടാ നേരത്തെ എന്നെയീ സോഫയിലേക്ക് തള്ളിയിട്ട് എന്റെ മേലേക്ക് പടർന്നു കേറി മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടിയ പെണ്ണാന്ന് വിശ്വസിക്കാൻ പറ്റണില്ല....., നേരത്തെ എന്തായിരുന്നു പ്രകടനം... എന്നിട്ട് ഇപ്പൊ കിടക്കുന്നത് കണ്ടില്ലേ............. '''" സെക്കന്റുകൾ കഴിഞ്ഞിട്ടും ഞാൻ അനങ്ങാതെ അവളുടെ മേലെ കിടക്കുന്നത് അറിഞ്ഞിട്ട് പെണ്ണ് മെല്ലെ കഴുത്ത് മേലോട്ടാക്കി..., ആ അധരങ്ങൾ കടിച്ചെടുത്തോ എന്ന സമ്മതത്തോടെ...., അപ്പോഴും ഇറുക്കിയടച്ച കണ്ണുകൾ തുറന്നിട്ടില്ല കള്ളി ..... ... '' ആഹാ അത്രക്കായോ , എന്നാ നിന്നെയിന്ന് കണ്ണ് തുറപ്പിച്ചിട്ടേ ഉള്ളൂ കാര്യം.., '.. ഞാൻ അവളുടെ ആ മൂക്കുകളുടെ മീതെ എന്റെ ആ ചൂട് നിശ്വാസം

💬 Comments

View all comments