0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1345
ഞാൻ വണ്ടീന്ന് ഇറങ്ങി പെണ്ണിന്റെ അടുത്തേക്ക് നടന്നു ........ """""" പോയ്‌ പല്ല് തേക്ക് ചെക്കാ , നാറീട്ട് വയ്യ..... '''........., അവളെന്നെ ഉന്തിത്തള്ളി അകത്തേക്ക് കൊണ്ടോയി ..... """ പൊന്നൂസേ...... ""........ """ മ്മ് ഹ്... """" """ ഒരുമിച്ച് കുളിക്ക്യാ............ ""....... """"" അടി കിട്ടൂട്ടാ ചെക്കാ.... കൊഞ്ചാണ്ട് മര്യാദക്ക് പോയി കുളിച്ചിട്ട് വന്നേ...... '''........... ............. """" അതല്ല..., ഒരുമിച്ച് കുളിച്ചാ സമയോം , വെള്ളോമൊക്കെ ലാഭിക്കാലോ അതോണ്ട് പറഞ്ഞതാ...... """""" """ ന്റെ പൊന്നുമോൻ തൽകാലം ഇപ്പൊ ഒറ്റക്ക് കുളിച്ചാ മതീട്ടോ ,പിന്നെ നീയേ, ഒരുപാടങ് ലഭിക്കാൻ നോക്കണ്ടാട്ടോ......... ""................. ""....... പറഞ്ഞു തീർന്നതും എന്നെ മുറിയിലേക്ക് തള്ളിവിട്ട് പെണ്ണ് വാതില് പുറത്ത്ന്ന് അടച്ചു............ "" ഇനി ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഞാൻ വേഗം കുളിച് റെഡിയായി , അപ്പോഴേക്കും പെണ്ണ് ....., പുട്ടും , കടലയും ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്....... """"" പൊന്നൂ...... "".................... എല്ലാം ടേബിളിൽ റെഡിയാക്കി വച്ചിട്ടുണ്ട് പക്ഷെ പെണ്ണിനെ അവിടെയെങ്ങും കാണുന്നില്ല......... """" പൊന്നൂസേ........ ""........... ഞാൻ അവളുടെ മുറിയുടെ മുന്നിൽ ചെന്ന് വാതിലിൽ കൊട്ട് തുടങ്ങി....... """ എന്താ മോനൂ..... ഞാൻ ഡ്രസ്സ്‌ മാറീട്ട് ഇപ്പൊ വരാ......... """..................... അത് കേട്ടപ്പോൾ എനിക്കപ്പൊ ആ നിമിഷം ഉള്ളിൽ കടക്കണംന്നായി... """" വാതില് തുറന്നേ പൊന്നൂ..... അത്യവശ്യാ............ """............. . """ ഹാ... എന്താ മോനൂ.... ഒരഞ്ചു മിനിറ്റ്.......... """................
""" പറ്റില്ല..... ഇപ്പൊ തുറക്കണം.... "".................... ഞാൻ കൊച്ചു കുട്ടികളെപ്പോലെ വാശിപിടിച്ചു............ """" പിന്നേ... ഇപ്പൊ ഒന്നും പറ്റൂല..., ഞാൻ സാരിയൊന്ന് ഉടുക്കട്ടെ ന്നിട്ട് തുറക്കാ............. ""............. """" ന്നാ ഇനി തുറക്കണ്ടാ...... ഞാൻ പോണൂ........... """............... ഞാൻ ഒച്ചയുണ്ടാക്കി നടന്നു പോയിട്ട് , മെല്ലെ , വീണ്ടും അവള്ടെ മുറിക്ക് മുന്നിൽ തിരിച്ചു വന്ന് നിന്നു ....... പെണ്ണ് ഇപ്പൊ വാതില് തുറക്കൂന്ന് എനിക്കുറപ്പായിരുന്നു........ """ 2 സെക്കന്റ്‌ കഴിഞ്ഞപ്പോ മുറിയുടെ വാതിലിന്റെ ലോക്ക് നീങ്ങുന്ന ശബ്ദം...... , ഞാനവൾ തുറക്കുമ്പോ തന്നെ ഉള്ളിലേക്ക്

💬 Comments

View all comments