← Back to ?രാവണചരിതം 8 [LOVER]

Comments

?രാവണചരിതം 8 [LOVER] · approved reader discussion

M.N. കാർത്തികേയൻ • 01-11-2020 21:59

നീ തിരക്ക് ഒക്കെ കഴിഞ്ഞു സാവധാനം എഴുതിയാൽ മതി.ധൃതി പിടിച്ചു എഴുതിയാൽ കൊളം ആകും. അതാ. മച്ചൂ സാഡ് എൻഡിങ് ആക്കല്ലേ??.

LOVER • 01-11-2020 22:32

കാർത്തീ  ??, 

കുറച്ചായല്ലോ  മുത്തേ  കണ്ടിട്ട് ,  തിരക്കായിരുന്നോ ..

ഞാൻ  സമയം  കിട്ടുമ്പോലെയേ  എഴുതുന്നുള്ളൂ  അളിയാ...

//മച്ചൂ സാഡ് എൻഡിങ് ആക്കല്ലേ?//

- ഞാനങ്ങനെ  ചെയ്യുവോ  മുത്തേ ..

??

Arun • 01-11-2020 12:00

അവസാന രണ്ടു പാർട്ടിൽ കഥാപാത്രങ്ങൾ കുറഞ്ഞുപോയോന്നൊരു സംശയം. രഞ്ജിത്തിന്റെ അച്ഛൻ, അമ്മ, പ്രിൻസിപ്പൽ, നയന, അവന്റെ കൂട്ടുക്കാർ ഇവരുടെ ഭാഗമൊന്നും പിന്നീട് കണ്ടില്ല. ഇനി വരും പാർട്ടുകളിൽ അതും കൂടി ചേർത്തെഴുതുക. മൂന്നാം പാർട്ടിൽ അനൂജ നാലാം പാർട്ടിൽ രാജി എന്നിവരുടെ കാഴ്ചപ്പാടിലൂടെ കഥ പോയിട്ടുണ്ട്. അതുപോലെ ഇനിയും വല്ലതും പ്രതീക്ഷിക്കാമോ ?

LOVER • 01-11-2020 15:49

അരുൺ  ബ്രോ ,

കഥ  മുന്നോട്ട്  പോകുന്നത്  രഞ്ജിത്തിനെ  ബേസ്  ചെയ്താണ് , 
കഥയ്ക്ക്  വേണ്ടിയ  കഥാപാത്രങ്ങൾ  വീണ്ടും  ഒന്നൂടെ  അവതരിക്കും  എന്ന്  ഓർമ്മപ്പെടുത്തുന്നു.

?

Mridhul • 01-11-2020 11:08

Enna bro adutha part vannay waiting ❤️❤️

LOVER • 01-11-2020 15:46

സമയം  കിട്ടുന്ന  പോലെ  എഴുതുന്നുണ്ട്  ബ്രോ ,  അധികം  വൈകിക്കാതെ  എത്തിക്കാം  ?

Mr. Black ? • 01-11-2020 02:13

???...

ഫീൽ കിട്ടി ബ്രോ...
എന്തയാലും നല്ലൊരു കഥ അനുഭവം തരുമെന്നുള്ള പ്രേതിക്ഷയുണ്ട്..

നന്നയിട്ടുണ്ട് ബ്രോ..

Waiting 4 next part..

LOVER • 01-11-2020 15:45

ബ്ലാക്ക്  ബ്രോ  ???

Curious minded • 31-10-2020 19:50

എനിക് ഒന്നേ നിന്നോട് പറയാൻ ഉള്ളു

നീ ഇവിടെ ഉള്ള കഥാകാരന്മാരിൽ നിന്നു കുറച്ച വെത്യസ്തൻ ആൻ പ്രേത്യേകിച്ച ഈ കഥയിൽ

അതാണ് എനിക്കിഷ്ടവും

പറയാൻ വന്നത് മറന്നു

ഇവിടെ ഉള്ള കലാകാരന്മാരുടെ ഒരു കുഴപ്പം ആണ് ഇതുപോലെ ഒക്കെ 2 നായികമാരെ കൊണ്ടുവരും (അനുജയും മിസ്സും)

എന്നിട് ആദ്യം ഒരാളെ കെട്ടുകയോ പ്രണയിക്കുകയോ ചെയ്യും, അവസാനം ആദ്യം പ്രണയിച്ച ആൾ അല്ലെങ്കിൽ വിവാഹം ചെയ്ത ആൾ മരിക്കും അപ്പോൾ ആ ആൾ നായകനോട് 1 കാര്യം ആവശ്യപ്പെടും ” നീ മറ്റവളെ വിവാഹം കഴിക്കണമെന്ന് ”

ഇഇഇ ഏർപ്പാട് ഇതിൽ എടുക്കരുത് ട്ടോ

നിന്നിൽ എനിക് കുറെ പ്രദീഷ്‌കൾ ഉണ്ട്

പിന്നെ അനുജയും മിസ്സും നേർക്കുനേർ ഉള്ള സീൻ ഒക്കെ നീട്ടി എയുത്തനേം ട്ടോ.

LOVER • 01-11-2020 00:36

ക്യൂരി  ബ്രോ ???

അങ്ങനെയൊന്നും  ഇവിടെ  ഉണ്ടാവൂല  മുത്തേ, ""ഐ  ഹാവ് സം  ബെറ്റർ  പ്ലാൻസ് "" ?. 

??

Curious minded • 01-11-2020 09:31

അജുവിൻ അവളെ കൊടുക്കരുത് ട്ടോ

ഇതാണ് പ്ലാൻ എങ്കിൽ

LOVER • 01-11-2020 15:44

ഏയ്യ് , നൊ    നെവർ... ഇതൊന്നും  അല്ല  പ്ലാൻ..   അത്ക്കും  മേലെ  ?

Wolverine • 31-10-2020 10:02

ബ്രോ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു ???

LOVER • 01-11-2020 00:31

?????

വൈഷ്ണവ് • 30-10-2020 21:21

ബ്രോ എന്തായി എഴുതി കഴിയാറായോ....

LOVER • 31-10-2020 09:37

ഇല്ല  ബ്രോയ്,   10  പേജിൽ   നിക്കേണ് ഇപ്പഴും.  ??

Nikila • 31-10-2020 10:35

തിരക്ക് കൂട്ടി എഴുതണ്ട. അങ്ങനെ ചെയ്താൽ ഫ്ലോ പോകും സമയമെടുത്തു ആലോചിച്ചു എഴുതിയാൽ മതി.

Mr. Nobody • 30-10-2020 16:18

കഴിഞ്ഞ രണ്ട് പാർട്ടിൽ കമന്റ്‌ ഇടാൻ പറ്റിയില്ല... ഈ പാർട്ടിലും കഥ വായിച്ചിട്ട് അപ്പോൾ തന്നെ അഭിപ്രായം പറയാനും ടൈം കിട്ടില്ല.... ഇന്നിപ്പോ കഥ തിരഞ്ഞു പിടിച്ചു  കമന്റ്‌ ഇടുന്നതാണ്... എന്താ പറയുക... കഥ വരുന്നതും കാണാം ദാ ന്നു പറയുമ്പോ വായിച്ച തീരുന്നതും കാണാം. കഥ കഴിഞ്ഞ പാർട്ടിൽ തീർക്കാൻ പോകുന്നു എന്ന് പറഞ്ഞിരുന്നു... പക്ഷെ ആണ് തീരുമാനം  മാറ്റിയതിൽ ഒരുപാട് സന്തോഷം... ഏതൊരു കഥക്കും ഒരു അവസാനം ഉണ്ടാവും എന്നാൽ ഒരിക്കലും അവസാനിക്കരുതേ എന്നാഗ്രഹിക്കുന്ന ചില കഥകളുടെ ഒപ്പമാണ് രാവണചരിതത്തെയും കൂട്ടിയിട്ടുള്ളത്.... അടുത്ത പാർട്ടിനായി ക്ഷെമയോടെ കാത്തിരിക്കുന്നു..???

LOVER • 31-10-2020 09:35

നന്ദി  Nobody  ??? 

???

Rkd • 30-10-2020 11:51

Bro polichu oru rakshayum ella super... Adutha part pettann edanne .... Ennu broyude fan rkd

LOVER • 31-10-2020 09:31

നല്ല  വാക്കുകൾക്ക്  നന്ദി  Rkd  ???.

Rkd • 31-10-2020 17:51

Bro adutha part eppo idum

LOVER • 01-11-2020 00:27

ഈ  മാസം  10 ന്  ഉള്ളിൽ  പറ്റും  എന്ന്  വിചാരിക്കുന്നു .

ചേകവർ • 30-10-2020 01:25

പൊന്ന് ബ്രോ ഒരു രക്ഷയില്ല ഒറ്റരിപ്പിന് വായിച്ചു തീർത്തു.. ഇപ്പോൾ ആണ് കഥ ഞാൻ ശ്രദിച്ചത്  നേരത്തെ വായിക്കേണ്ടത് ആയിരുന്നു?.. രാജിക മിസ്സ്‌ പൊളി അനൂജ അവളെ അങ്ങോട്ട്‌ ഇഷ്ടപെടുന്നില്ല അവളെ അങ്ങ് തീർത്തേക് ഷാജിയേട്ടാ???

LOVER • 31-10-2020 09:29

അരുത്  അബു  അരുത് ? അങ്ങനെയൊന്നും   പറയല്ലേ, അനൂജ തത്കാലം  ജീവിച്ചോട്ടെ . 

കഥ  ഇഷ്ടായി  എന്നറിഞ്ഞതിൽ  സന്തോഷം  ബ്രോ ?

Curious minded • 29-10-2020 21:22

എന്നാലും നിനക്കു പാറുവിനെ അവൻ കൊടുക്കാമായിരുന്നു

LOVER • 29-10-2020 23:28

ഓഹ്  വായിച്ചു അല്ലേ  ?.

ഞാൻ പറഞ്ഞില്ലേ  മുത്തേ  അത്   ഞങ്ങൾക്കിടയിൽ  നടന്ന  സംഭവമാണ്.  അതോണ്ട്   അതിൽ    മാറ്റം  വരുത്താൻ  തോന്നിയില്ല.  ഞാനും   ആഗ്രഹിച്ചതാണ്   അങ്ങനെ  സംഭവിക്കണമെന്ന്,  അവർ  ഒരുമിക്കണം  എന്ന്,   ബട്ട്‌  വിധി   കരുതി വച്ചത്  മറ്റൊന്നായിരുന്നു..   

?

Curious minded • 29-10-2020 18:03

അനുജയും മിസ്സും തമ്മിൽ ഉള്ള സീൻ വേണ്ടുവോളം ഉണ്ടാവും എന്നു കരുതുന്നു

LOVER • 29-10-2020 23:19

?? 

നോക്കാം

rocky • 29-10-2020 00:56

KATHA  ORU RAKSHAYUM  ILLA  BRO  ???????????????????
adhyam  njan  katha  angane  sredichilla  pinne  peru  vachu  nokkiyapol  alle  katha  indresting  annu  enn  ariyunnath
pinne  ithu  vare  ulla part  ellam  irunna  irupill   vayichu  thirthu 
sarikku  varnikkan  ithu  vareyulla  vakkukalonnum  pora
nxt  partinuvendi  akamshayode  kathirikkukayannu
vegan  idanam  waiting

LOVER • 29-10-2020 23:16

റോക്കീ  ???

നല്ല  വാക്കുകൾക്ക്  നന്ദി  സഹോ , നെക്സ്റ്റ്  പാർട്ട്‌   വേഗം  എഴുതി  ഇടാം  ബ്രോ .

❤️❤️

സുൽഫി • 28-10-2020 23:41

ബ്രോ അടുത്ത പാർട് എന്നത്തേക്കു സെറ്റ് ആകും

LOVER • 29-10-2020 23:14

കറക്റ്റ്  ഡേറ്റ്  ഞാൻ പറയുന്നില്ല , ഇനി അതിനുള്ളിൽ  പറ്റിയില്ലെങ്കിലോ ,

എന്നാലും   അടുത്ത  മാസം   10 ന്  ഉള്ളിൽ   തരാൻ  കഴിയും  എന്നാണ്  തോന്നുന്നത്   സുൽഫി

David • 28-10-2020 21:33

As expected
Awesome ❤️❤️❤️

LOVER • 29-10-2020 23:12

നന്ദി  ഡേവിഡ്  ???

Anjali • 28-10-2020 20:41

ലവർ, കഥ  നന്നായി  തന്നെ  മുന്നോട്ട്  പോകുന്നുണ്ട് . ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ പാർട്ടും . ഇതിൽ  എനിക്ക്  ഏറ്റവും  ഇഷ്ടപ്പെട്ടത്   { ന്റ്റൂടെ കൊറേക്കാലം ജീവിക്കണംന്ന്….., ഈ സാധനമൊക്കെ വലിച് കേറ്റിയാ അത് പറ്റൂന്ന് തോന്നണുണ്ടോ മോനു…} ഈ ഡയലോഗിന്റെ  ശേഷം  അവൻ   അവൻ  ചിന്തിക്കുന്ന  കാര്യമാണ് , എന്താണെന്നറിയില്ല  ആ ഭാഗം  ശെരിക്ക്  എന്റെ  ഉള്ളിൽ  തട്ടി  .  പിന്നെ  നമ്മുടെ  നന്ദുവും  വിനുവും  സൂപ്പർ  ആണ്. രാജി  മിസ്സ്‌  നേരത്തെ  തന്നെ  മനസ്സിൽ  കേറിക്കൂടിയിട്ടുണ്ട്  .  അനൂജയെ  മിക്കവാറും  മിസ്സ്‌   വല്ല വിഷവും  കൊടുത്തു  കൊല്ലും , അല്ലെങ്കിൽ  കഴുത്ത്  ഞെരിചാവും .   47 പേജ്  വായിച്ചു തീർന്നത്  അറിഞ്ഞില്ല   നല്ല  ഫ്ലോ  ഉണ്ടായിരുന്നു കഥക്ക് .  തിരക്കാണ്  എന്നറിയാം  എന്നാലും   ആകാംഷയുടെ  പുറത്ത്  എല്ലാരെയും  പോലെ  ഞാനും പറയുന്നു  'വേഗം  നെക്സ്റ്റ് പാർട്ട്‌  താ '  . Consider  it  as a request .

LOVER • 29-10-2020 23:11

നന്ദി  അഞ്ജലീ ,   

കഥ  ഇഷ്ടായല്ലോ,ദത്  കേട്ടാ  മതി.
നെക്സ്റ്റ്  പാർട്ട്‌  വേഗം  തരാൻ  ശ്രമിക്കാം, 

??

Dude • 28-10-2020 11:18

Bro njan oru twist manakunund
Veruthe rajiee veshamipikaruth

Kallan • 28-10-2020 18:23

Enikkum athe parayan ullu

LOVER • 29-10-2020 23:06

ഡ്യൂഡ് ,   

??

LOVER • 29-10-2020 23:07

Kallan  ബ്രോ

❣️

സാജിർ • 28-10-2020 01:54

ലവർ ബ്രോ എന്താ ഞാൻ പറയേണ്ടത് സൂപ്പർ,വേറെ ലെവൽ ഒന്നൊക്കെ ഞാൻ പറഞ്ഞു മടുത്തു ഇനി പുതിതായി എന്തെങ്കിലും വാക്കുകൾ കണ്ടെത്തണം വായിക്കാൻ.പ്രേമം ഇങ്ങനെ വാരി വിതറുവല്ലേ രണ്ടും കൂടെ ആഹാ അമ്മാതിരി സീൻസ്‌ അല്ലെ.പിന്നെ നന്ദുനെ ഒരുപാട് ഇഷ്ടമായി കേട്ടോ പുള്ളി മരണമാസ്സ് ആണ് എന്തോരം ഇഷ്ടമാണ് മ്മടെ രഞ്ജുനെ,കൂടെ നമ്മുടെ അനിയൻ കുട്ടനും ഉണ്ടല്ലോ.വിനുവും രഞ്ജിത്തും രാജികയും തമ്മിൽ ഉള്ള സീൻസ്‌ വളരെ മനോഹരമായിരുന്നു കഴിഞ്ഞ ഭാഗത്തിൽ ഞാൻ അത് പ്രതേകം പറഞ്ഞിരുന്നു.പിന്നെ കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞത് പോലെ ഈ ഭാഗം കൊണ്ട് നിർത്താത്തതിന് ഒരൊആദ് ഒരുപാട് താങ്ക്സ്.കഥ മുന്നോട്ട് പോകട്ടെ എല്ലാ ഭാഗവും മനോഹരമായി കാണിച്ചു എല്ലാം അറിഞ്ഞു  നന്നായി തന്നെ പതുക്കെ തീർത്താൽ മതി.ഈ ഭാഗം 47 പേജുകൾ ഉണ്ടായിട്ടും വായിച്ചു തീർന്നത് അറിഞ്ഞില്ല അപ്പൊ ലവർ ബ്രോ ഇപ്പൊ കഥയുടെ മുന്നോട്ടുള്ള കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി പിന്നെ താങ്കൾക്ക് ഉചിതമെന്ന് തോന്നിയാൽ അത്പോലെ പ്രവർത്തിക്കുക എഴുതുക"രാവണചരിതം"ന്റ ഫേവറെറ്റ് സ്റ്റോറി ആണല്ലോ.പിന്നെ അനൂജയ്ക്ക് രാജി മിസ്സ്‌ പണി ഒന്നും കൊടുക്കാതെ നോക്കണം പെണ്ണ് വല്ല പാഷണവും കലക്കി കൊടുക്കും.വളരെയെ മേച്ചുരിറ്റി ഉള്ള കുട്ടിയാണ് രാജി മിസ്സ്‌ എന്നാൽ അത്പോല്ലേ തന്നെ രഞ്ജുവിന്റെ മുന്നിൽ ഒരേസമയം പക്വതയും കരുതലും ഒരേപോലെ കാണുന്നു.രഞ്ജുവിന്റെ ഡബിൾ മീനിങ് ഡയലോഗ്സ് ഒക്കെ ശരിക്കും എൻജോയ് ചെയ്യുന്നുണ്ട്,അത്പോലെ തന്നെ ഇടക്ക് ചുംബനങ്ങൾ കൊണ്ടും തഴുകൾ കൊണ്ടും അവർ ഇരുവരും പരസ്പരം സ്നേഹിക്കട്ടെ. അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത് ഭാഗം വൈകാതെ ഇങ്ങു തന്നെക്കണം കേട്ടോ മോനെ കാത്തിരിക്കുന്നു.

?സ്നേഹപൂർവം സാജോർ?

LOVER • 29-10-2020 23:05

സാജിർ  ബ്രോ  ???

കഥയിലെ  സീനുകൾഒക്കെ  ഇഷ്ട്ടായി  എന്നറിഞ്ഞതിൽ  സന്തോഷം  മുത്തേ . നമുക്ക്  നോക്കാ  ഇനെയെന്തൊക്കെ  ആവൂന്ന് .

???

RM • 27-10-2020 21:21

Only three words
Poli super mass

LOVER • 29-10-2020 23:02

നന്ദി  RM   ??

LOVER • 27-10-2020 20:48

മേനോൻകുട്ടീ  ???

ഈ  പാർട്ട്‌  ഇഷ്ടായെന്നറിഞ്ഞതിൽ  സന്തോഷം  ബ്രോ ???.

//ചേട്ടായി എന്ന് വിളിക്കാനും തല്ലുകൂടാനും സ്നേഹക്കാനും ഒരു അനുജൻ ഉണ്ടാകുന്നത് ഒരു ഭാഗ്യമാണ്,( ഉള്ളവർക്ക് ചിലപ്പോ feel ചെയ്തു എന്ന് വരില്ല ??? ) നമ്മള്ളൊക്കെ ഒറ്റപൂരാടം അന്നേ ???// 

ശെരിക്കും  ബ്രോ, ഒരുപാട്  കൊതിച്ചിട്ടുണ്ട്  ഞാൻ ഒരനിയനെ  ,പക്ഷെ  വിധി  വിപരീതമായിരുന്നു  എന്ത്   ചെയ്യാനാ  ?.. 

ചെക്കൻ  മുതലാളിയായി  പക്ഷെ എന്നുപറഞ് പഠിപ്പ്  നിർത്തിയാ മിസ്സ്‌   ബാർബെക്യു  ആക്കും  അവനെ  ?.
 
അജൂന്  അടുത്ത ഭാഗത്തിൽ   കൊറച്ചധികം  കാണാം  മുത്തേ  ?.

എല്ലാം  പോട്ടെ , ഇനി  മിസ്സിന്റെ  ഫാമിലി  വരുമ്പോ   എന്താവുവോ  എന്തോ  ?? .   

പിന്നേ , അടുത്ത പാർട്ടിൽ  നയനയും  ഉണ്ട്  അളിയാ , നീ  സമാധാനപ്പെട് ..

നമ്മടെ  ചെക്കന്റെ   കാര്യം  ഏതാണ്ട്  ഒരു  തീരുമാനായീന്നാ   തോന്നണേ  ??..

ബൈക്ക്  പോരേ  മുത്തേ , ഇപ്പൊ കാർ  ഒക്കെ   കുറച്ച്  ആഡംബരമാവൂലെ,   കാർ  നമുക്ക്  വഴിയേ  വാങ്ങാന്നെ  ?.

  തിരിച്ചും  കൊറേ  സ്നേഹം  മുത്തേ ❤️❤️❤️❤️❤️❤️❤️

Curious minded • 27-10-2020 18:49

Fate sad ending aano

Arenkilum thekunnundo

LOVER • 27-10-2020 21:01

ക്യൂരി  ബ്രോ

Fate   എൻഡിങ്  സാഡ്  അല്ല , ഹാപ്പിയാണ് . റിയൽ  സ്റ്റോറി യാണ്   ബ്രോ , വലിയ  പ്രതീക്ഷയൊന്നും  കൊടുക്കാതെ  വായിച്ചാ   ചിലപ്പോ   ഇഷ്ടാവും . (നോട് ദി പോയിന്റ് ""ചിലപ്പോ ""??))പിന്നെ  കഥയിൽ   തേപ്പില്ല ..

Nisheedhini • 27-10-2020 14:12

Ente ponnooo.....
Adipoli ayirunnu we partum. Vayikkan alppam thamasichu poyi
Onnum parayanilla katha thakarthu
Next part vegam vidane

LOVER • 29-10-2020 22:30

നല്ല വാക്കുകൾക്ക്  ഒരുപാട്  നന്ദി  നിശീഥിനി  . 

❣️

രാജാവിന്റെ മകൻ • 27-10-2020 10:31

ജോലി തിരക്ക് കാരണം വായിക്കാൻ കുറച്ചു ലേറ്റ് ആയി പിന്നെന്താ കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റിൽ കൊണ്ട് ഇട്ടപ്പോൾ ഞാൻ കരുതി രാജി വീട്ടുകാർ ആണെന്ന് പക്ഷെ ഞങളുടെ എല്ലാം പ്രവചനം കാറ്റിൽ പറത്തി നന്തുവിന്റെ മാസ്സ് എൻട്രി ? ബൈക്ക് cbr പകരം ഒരു നിഞ്ച കൊടുക്കാമായിരുന്നു ??? (എന്റെ മാത്രം അഭിപ്രായം) പിന്നെ രഞ്ജിത് രാജിയുടെ റൊമാൻസ് ഇഷ്ടപ്പെട്ടു ?♥️ മിക്കവാറും അടുത്ത പാർട്ടിൽ അനുജ കാര്യംത്തിൽ ഒരു തീരുമാനം ആകും ? മിക്കവാറും പണി രാജി തന്നെ കൊടുക്കും രാജി ആരാ മോളു ? രഞ്ജിത് അനിയനെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ അനിയൻ ആണ് ഓർമ വന്നത് രഞ്ജിത് അനിയന്റെ നേരെ ഓപ്പസിറ്റ് വേണമെങ്കിൽ എന്നേക്കാൾ വലിയ ഉടായിപ്പ് ? കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല അയ്യോ ചോദിക്കാൻ മറന്നു അടുത്ത പാർട്ട്‌ പെട്ടെന്ന് തരാൻ പറ്റോ ??പറ്റില്ല അല്ലെ കുഴപ്പമില്ല വെയിറ്റ് ചെയ്യാം

         സ്നേഹംമാത്രം

.     .......... രാജാവിന്റെ മകൻ ??

LOVER • 27-10-2020 20:57

ഗോമസണ്ണാ ?????

ആദ്യം  വിചാരിച്ചത്  cbr  650 ആണ് ,  പിന്നെ   ആഡംബരമൊക്കെ  കുറച്ച്  250ൽ   ഒതുക്കി ,  സമയാവട്ടെ  ചെക്കനെക്കൊണ്ട്   നമുക്ക്  ninja H2R  തന്നെ  എടുപ്പിക്കാ  ??? ..    അനൂജയുടെ  കാര്യം  വിട് , നമ്മടെ   ചെക്കന്റെ  കാര്യം  ഇനി  എന്താവുവോ  എന്തോ  ?.    തല്ല് കൂടാനാണെങ്കിലും , സ്നേഹിക്കാനാണേലും
ഒരു   അനിയനെ  കിട്ടിയില്ലേ   ഭാഗ്യവാൻ ..

മാക്സിമം  വേഗത്തിൽ  അടുത്ത പാർട്ട്‌   തരാൻ  ശ്രമിക്കാം  ബ്രോ ?????????

Nikila • 27-10-2020 07:16

കഥ നന്നായിട്ടുണ്ട്. എന്നാലും ഇനിയും ഒരുപാട് കാര്യങ്ങൾ കാണിക്കാനുണ്ട്. കോളേജിലെ സംഭവം, അവന്റെ അച്ഛനും അമ്മയും, നയന, പ്രിൻസിപ്പൽ അങ്ങനെ പലതും. റൊമാൻസിൽ തന്നെ എപ്പോഴും ഫോക്കസ് ചെയ്യണമെന്നില്ല. എന്തായാലും ഇതൊക്കെ എഴുത്തുക്കാരന്റെ സാതന്ത്ര്യം. വെറും അഭിപ്രായമായി കരുതിയാൽ മതി.

LOVER • 27-10-2020 20:32

നന്ദി  nikila   

ഫോക്കസ്  പോയിന്റ് അവനാണ്,  അത് കൊണ്ട്  ഇപ്പൊ  റൊമാൻസിനാ  അവിടെ  പ്രധാന്യം ,  ബാക്കിയെല്ലാം   പുറകെ   വരുന്നുണ്ട് .

വിഷ്ണു? • 27-10-2020 06:22

ഇഷ്ടായി???

ഇൗ ഭാഗം വീണ്ടും ഒരുപാട് അങ്ങ് മനസ്സിലേക്ക് കേറി?.രാജിയും ആയി ഉള്ള സീൻ വായിച്ചാലും വായിച്ചാലും മതിയാവില്ല..എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഇൗ ഇവർ തമ്മിലുള്ള ആ സീൻ ഒക്കെയാണ്..ഇൗ ഭാഗത്ത് തുടക്കം മുതലേ അത് ആയിരുന്നു കൂടുതൽ.അതുകൊണ്ട് ഇൗ ഭാഗം ഒരുപാട് ഇഷ്ടമായി...??

നന്ദു വന്ന സീൻ വായിച്ചപ്പോൾ രാജിയുടെ ആ പേടിയും വന്ന ആളുടെ ഒരു പ്രകൃതവും ഒക്കെ കണ്ടപ്പോ എന്തോ പ്രശ്നം അനെന്ന് ആണ് വിചാരിച്ചത്..പക്ഷെ നന്ദു ആരാണെന്ന് പറഞ്ഞത് ഒക്കെ കേട്ടപ്പോ ഒരുപാട് ഇഷ്ടമായി...മാത്രമല്ല ഇനിയിപ്പോ ജോലി ഒക്കെ ആയില്ലേ..ഇനി പഠിക്കാൻ ഒക്കെ പോണോ..??രാജിയെ അങ്ങ് കെട്ടാൻ പാടില്ലേ..?

Ooh അമേരിക്കക്ക് പോവാം എന്ന് നന്ദു പറഞ്ഞ സീൻ ഒരു ഇടി വെട്ടിയ പോലെ ആണ് മനസ്സിൽ വന്നത്..അപ്പോ രാജി കരയുമെന്ന് പ്രതീക്ഷിച്ചു..അതേപോലെ thann സംഭവിച്ചു?..പക്ഷെ നമ്മുടെ ചെക്കൻ അങ്ങനെ ഒന്നും പോവില്ല എന്ന് ഉറപ്പായിരുന്നു..അവന്റെ ജീവൻ ഇവിടെ നിക്കുവല്ലെ?

പിന്നെ നമ്മുടെ അനിയൻകുട്ടൻ ഒരിക്കൽ വരും എന്ന് ഉറപ്പായിരുന്നു.. നന്ദുവിന്റെ കാറിൽ ആളു ഉണ്ടെന്ന് വിചാരിച്ചില്ല..പിന്നെ നന്ദുവും,അനിയനും നമ്മുടെ കുറച്ച് റൊമാൻസ് സീൻ ഇല്ലണ്ടാകി?..അവർ ഉള്ളത്‌കൊണ്ട് അങ്ങ് പ്രേമിക്കാൻ പറ്റിയില്ല രണ്ടുപേർക്കും?.."ഇൗ ചേച്ചി വീട്ടിൽ വന്നു പറഞ്ഞു ഏട്ടൻ ഹീറോ ആണെന്ന്" എന്ന് അനിയൻ പറയുന്ന ആ സീൻ കഴിഞ്ഞ് ഇവർ രണ്ടുപേരും മാത്രം ആയിരുന്നു എങ്കിൽ ഒരു അടിപൊളി സീൻ കിട്ടിയേനെ..അതൊക്കെ കേട്ട് നമ്മുടെ ചെക്കൻ നേരെ അടുക്കളയിലേക്ക് ഓടും എന്ന് പ്രതീക്ഷിച്ചു?
CBR..കിട്ടിയില്ലേ..ഇനിപ്പോ full pever?

അനുജ അവസാനം ഇങ്ങനെ ഒരു പണി ഒപ്പിക്കും എന്ന് വിചാരിച്ചില്ല..കഴിഞ്ഞ പ്രാവശ്യം ഒരു ഉമ്മ കൊടുത്തതിന്റെ ക്ഷീണം മാറി വരുന്നേ ഒള്ളു അപ്പോളോ അടുത്തത്..ഇനി ചെക്കൻ കുറച്ച് കഷ്ടപ്പെടും പിണക്കം മാറ്റാൻ..നേരെ get out അടിക്കുമോ എന്തോ??

അപ്പോ ഇൗ ഭാഗം ഒരുപാട് ഇഷ്ടമായി..അടുത്ത ഭാഗം വന്നിട്ട് കാണാം..ഒരുപാട് സ്നേഹത്തോടെ???

LOVER • 27-10-2020 20:29

വിഷ്ണൂ ???

ഈ  പാർട്ടും  ഇഷ്ടായി  എന്നറിഞ്ഞതിൽ  സന്തോഷം  മുത്തേ  ??. 
ജോലി  ആയീന്നു  വച്  പഠിപ്പ്   നിർത്തിയാ  മിസ്സ്‌   കൊന്നെടുക്കും  നമ്മടെ  ചെക്കനെ  ?.   അവനെയങ്  അമേരിക്കയിലേക്ക്   തട്ടിയാലോന്ന്   ഞാനൊന്ന്   ചിന്തിച്ചതാ , പിന്നെ   വേണ്ടാന്ന്   വച് ??..   

ഒരു  ഡോമിനോർ  അവന്റെ   വീട്ടില് ഉണ്ടായിരുന്നു , മിക്കവാറും  അച്ഛനത്   തൂക്കിവിറ്റ് കാണും    അതോണ്ട്   cbr  തന്നെ   ഇറക്കി  ??.

അനൂജ ചെക്കനെ  മിക്കവാറും  കൊലക്ക്  കൊടുക്കും  ?? .,  നോക്കാം  ഇനി   എന്താവൂന്ന് ..

തിരിച്ചും  സ്നേഹം  ബ്രോ  ❣️❣️❣️

വിഷ്ണു? • 28-10-2020 22:27

You bloody gramavasi
ചെക്കനെ നീ അമേരിക്കക്ക് നാട് കെടത്തുമോ എന്ന് എനിക്ക് വായിച്ച് വന്നപ്പോ ഒരു പേടി ഉണ്ടായിരുന്നു...?

പിന്നെ ഡോമിനാർ ഒക്കെ പോട്ടെ..നമ്മുക്ക് ഒരു v4 അങ്ങ് എടുതലോ....pever koodipoyo ?

അടുത്തത് വന്നിട്ട് പറയാം..♥️?

LOVER • 27-10-2020 03:10

നന്ദി  താടിക്കാരാ ?????

ചെക്കന്റെ  കാര്യം   ഇനി  എന്താവുവോ  എന്തോ  ?.

?

Curious minded • 31-10-2020 19:49

എനിക് ഒന്നേ നിന്നോട് പറയാൻ ഉള്ളു

നീ ഇവിടെ ഉള്ള കഥാകാരന്മാരിൽ നിന്നു കുറച്ച വെത്യസ്തൻ  ആൻ പ്രേത്യേകിച്ച ഈ കഥയിൽ

അതാണ് എനിക്കിഷ്ടവും

പറയാൻ വന്നത് മറന്നു

ഇവിടെ ഉള്ള കലാകാരന്മാരുടെ ഒരു കുഴപ്പം ആണ് ഇതുപോലെ ഒക്കെ 2 നായികമാരെ കൊണ്ടുവരും (അനുജയും മിസ്സും)

എന്നിട് ആദ്യം ഒരാളെ കെട്ടുകയോ പ്രണയിക്കുകയോ ചെയ്യും, അവസാനം ആദ്യം പ്രണയിച്ച ആൾ അല്ലെങ്കിൽ വിവാഹം ചെയ്ത ആൾ മരിക്കും അപ്പോൾ ആ ആൾ നായകനോട് 1 കാര്യം ആവശ്യപ്പെടും " നീ മറ്റവളെ വിവാഹം കഴിക്കണമെന്ന് "

ഇഇഇ ഏർപ്പാട് ഇതിൽ എടുക്കരുത് ട്ടോ

നിന്നിൽ എനിക് കുറെ പ്രദീഷ്‌കൾ ഉണ്ട്

പിന്നെ അനുജയും മിസ്സും നേർക്കുനേർ ഉള്ള സീൻ ഒക്കെ നീട്ടി എയുത്തനേം ട്ടോ

BEARD MAN • 27-10-2020 02:32

ബ്രോയ് ഈ പാർട്ടിനൊക്കെ കമന്റ് ഇട്ടില്ലെങ്കിൽ പിന്നെ ഞാനെൻഡ് വായനക്കാരൻ ആണ് അത്രക്ക് കുടുക്കി കളഞ്ഞു ഈ ഭാഗം അവരുടെ ലവ് സീൻസ് ഒക്കെ പിന്നെ അധികം കാണാറ്‌ ഇല്ലാത്ത ഏട്ടൻ അനിയൻ സ്നേഹ ബന്ധവും അഡൊക്കെ നല്ല ഫീലോഡ് കൂടി തന്നെ എഴുതാൻ സാദിച്ചിട്ടുണ്ട് പിന്നെ ലാസ്‌റ് അനുജ സീൻ ആണല്ലോ ഏതായാലും ചെക്കന് ഇന്നടീക് ഉള്ളദ് ആയി? ടോട്ടലിൽ പറഞ്ഞാൽ ഒരു ആധാർ പാർട്ട് നെക്സ്റ്റ് ഭാഗം തിരക്ക് ഒക്കെ ടീര്ട്ട് പെട്ടന്ന് ഇടാൻ സാധിക്കട്ടെ ?????

LOVER • 27-10-2020 01:47

????

Aju • 26-10-2020 23:15

Chettaoi polichu this part was so amazing. Satyam parayukkanenkil ee kazhinje partkulill vechitt enik kooduthal ishtapettu bhagam ithe ane❤️❤️. Chettan ithil niruthirunagankill it will be a big loss?. But chettan decision matiyathil valare santhosam und. Pinna ani agnot chettan busy ane enne ariyam. Ennalyum wait for next part soon

LOVER • 27-10-2020 03:06

നല്ല   വാക്കുകൾക്ക്   നന്ദി  അജു  ??

ഈ പാർട്ടും  ഇഷ്ട്ടായല്ലോ , അത്   മതി  ?.

ഹീറോ ഷമ്മി • 26-10-2020 18:00

മച്ചാനെ.... ഈ ഭാഗവും ഒരേ പ്വോളി....♥️♥️

LOVER • 27-10-2020 03:04

നന്ദി   ഷമ്മി   ബ്രോ ??????

Gokul • 26-10-2020 16:41

❤️❤️❤️

LOVER • 27-10-2020 03:04

❤️❤️❤️❤️❤️❤️❤️❤️

Mridhul reji • 26-10-2020 16:39

എന്നാലും ബ്രോ കുറച്ചും കു‌ടി എഴുത്തായിരുന്നു ☹️

LOVER • 27-10-2020 03:04

??  ?

രാവണൻ • 26-10-2020 16:34

?❤️??

LOVER • 27-10-2020 03:02

?????

Kamikan • 26-10-2020 16:34

Entha monuse onnum parayathe

LOVER • 27-10-2020 03:02

തിരക്കായിരുന്നു   ബ്രോ ,  ഇപ്പഴാ   ഒന്ന്   ഫ്രീ   ആയത്  ❣️

Berlin? • 26-10-2020 14:58

Mwuthe poli❤️?
Valare nannayurinnu ee partum?
Rajiyum ranjuvum thammililla scenes okke nalla feel ayirinnu?
Vinuvum nandhuvum nannayirinnu?
Ee story pettann nirthathe idh thudarnnadhin nanni pryunnu?
Snehathoode........❤️

LOVER • 27-10-2020 03:01

ബെർലിൻ  ബ്രോ  ?????

നല്ല  വാക്കുകൾക്ക്  നന്ദി  ചങ്കേ  ❤️❤️❤️❤️

Vattan • 26-10-2020 14:27

Nalla ഭാഗം ആയിരുന്നു

LOVER • 27-10-2020 03:00

നന്ദി   ബ്രോ ❤️❤️❤️

Jasir • 26-10-2020 13:41

Poli?????
Next part pettenn tharane

LOVER • 27-10-2020 03:00

നന്ദി   ജാസിർ  ബ്രോ ??

നെക്സ്റ്റ്  പാർട്ട്‌  പെട്ടന്ന്   തരാൻ   ഞാൻ   മാക്സിമം  ശ്രമിക്കാം.

??

അപ്പൂട്ടൻ❤?? • 26-10-2020 13:25

അടിപൊളി ❤❤❤.  റൊമാൻസ് തരംഗം എല്ലാം അതിമനോഹരമായി തന്നെ അങ്ങ് ഉൾപ്പെടുത്തിയിരിക്കുന്നു. കഥ കുറച്ചുകൂടി നീളട്ടെ. ആസ്വദിച്ചു വായിക്കുവാനും ഞങ്ങൾക്ക് സാധിക്കും അത് കാരണം. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

LOVER • 27-10-2020 02:58

നല്ല  വാക്കുകൾക്ക്  നന്ദി  അപ്പൂട്ടാ  ?????

Curious minded • 26-10-2020 13:18

Da ചെങ്ങായ്, നീ എന്താടാ ഇങ്ങനെ

ഞാൻ ഈ ഭാഗം മൊത്തം clgil ഉള്ള ഭാഗം വരാൻ വേണ്ടി കാതിരുന്നതാണ്, vannappelo നീ നിർത്തുകയും ചെയ്തു.

അവർ 2 ആളും തമ്മിൽ ഉള്ള ഭാഗം ആണ് എനിക് കാണേണ്ടത്, ഇനി എന്താകുമോ എന്തോ.

നിനക്കു കുറച്ചകോഡ് എഴുതിയിട്ട് നിർത്തികുടയിരുന്നോ.

അല്ലേൽ അടുത്ത ഭാഗം വേഗം എഴുതി വ

LOVER • 27-10-2020 02:58

ക്യൂരി  ബ്രോ  ?

അടുത്ത ഭാഗം  തുടങ്ങുമ്പോ  തന്നെ   കോളേജ്  സീൻ   ആണ്  ?.

Akku • 26-10-2020 13:13

Aahaaa adipoli

LOVER • 27-10-2020 02:55

നന്ദി  അക്കു  ???

വിരഹ കാമുകൻ??? • 26-10-2020 13:12

അവസാനം എങ്ങനെ ആകും എന്നൊരു വിഷമം

LOVER • 27-10-2020 02:55

??

Daz • 26-10-2020 13:04

അടിപൊളി ബ്രോ.???♥️♥️♥️

LOVER • 27-10-2020 02:55

നന്ദി  Daz  ???

Sivan • 26-10-2020 12:28

Lover bro...

Ee partum adipoli aayirnnu...
Avante aniyan satyam mansilakki..ennum Avante hero Avante chettan thanne annen ullath
Raji teacher ee partilum polichu
Pinne Avante maman ...Nandu...moopar poli aan

Pinne last enth paniya bro kaniche..
Kandariyanam ini enth sambhavikkum enath

Waiting for next part..
With love❤️
Sivan

LOVER • 27-10-2020 02:54

നന്ദി   ശിവൻ  ബ്രോ ???

നമുക്ക്  നോക്കാ  ഇനി  എന്താവൂന്ന്  ?.

Rahul23 • 26-10-2020 11:41

പൊളി പൊളി ?❤️

നന്ദുവിനെ തീരെ പ്രതീക്ഷിച്ചില്ല, പിന്നെ അണിയൻകുട്ടന്റെ കാര്യം ഞാൻ കഴിഞ്ഞ പാർട്ടിലും അതിന്റെ മുൻപത്തെ പാർട്ടിലും വരും എന്ന് വിചാരിച് ഇരിക്കുവായിരുന്നു, ഒടുവിൽ വന്നല്ലോ, ഞാൻ ഈ കഥയുടെ ഫസ്റ്റ് പാർട്ടിൽ പറഞ്ഞിരുന്നു അധികം കഥകളിൽ ഒന്നും നായകന് അനിയൻ ഉണ്ടാകാറില്ലന്ന് മിക്കതും പെങ്ങമ്മാരാണ്, ഇതിൽ അതു കൊണ്ടുവന്നപ്പോ സന്തോഷം തോന്നിയിരുന്നു, ഇപ്പൊ ആ സന്തോഷം ഇരട്ടിച്ചു, വേറെ ഒന്നും കൊണ്ടല്ല അനിയൻ ചേട്ടൻ സ്നേഹം മാക്സിമം ബ്രോ യൂട്ടലൈസ് ചെയ്തു, പ്രതേകിച് ഈ പാർട്ടിൽ, ഈ പാർട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാൻ കാരണവും അതു തന്നെ ആയിരുന്നു ?

അനിയനെ എടുത്തോണ്ട് നടന്നപ്പോ രാജി ഏന്തയാലും അവളേം അങ്ങനെ എടുക്കാൻ പറയും എന്ന് എനിക്ക് 100% ഉറപ്പായിരുന്നു, അതു നടക്കുകേം ചെയ്തു, ബട്ട്‌ ഞാൻ കരുതി ജസ്റ്റ്‌ ഒരു റൗണ്ട് ആകുന്ന കാരണം അവനിലും മൂത്തയാതു കൊണ്ട് നല്ല വെയിറ്റ് ഉണ്ടാകുമെന്ന കരുതിയെ, ബട്ട്‌ ഇല്ലെന്നു കണ്ടപ്പോ സീൻ ഇല്ല ???

പിന്നെ അവനു ജോലി കിട്ടും എന്ന് ഒന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അതു പൊളിച്ചു, പിന്നെ രാജി നന്ദു ഇണ്ടായിരുന്നപ്പോ കാണിച്ച അകാലത്തിൻറേം റീസൺ ഊഹിക്കാൻ ആയില്ല പിന്നെ അവന്റെ സ്വപ്നം ഇല്ലാണ്ടാക്കിയത് അവളാണെന്നുള്ള വിചാരം ആയിരുന്നു കണ്ടപ്പ്പ് രാജിയോടുള്ള ഇഷ്ട്ടം ഇരട്ടിച്ചെ ഒള്ളു ?❤️

സിഗെരെറ് സീൻ കഥ, ഹോ അതൊരു ഒന്നൊന്നര സ്വപ്നം ആയിരുന്നുട്ടോ, അങ്ങനെ ഒക്കെ ചിന്തിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ നമക്ക് നിർത്താൻ ആകും, ബട്ട്‌ ആരും കടന്നു ചിന്തിക്കില്ല, എല്ലാരും ലിവിങ് ഇൻ ദി പ്രേസേന്റ് ആണ്, ഫ്യുച്ചറിനെ പറ്റി ചിന്തിക്കുന്നില്ല, അതാണ്, ആ സ്വപ്നം ഒരു നല്ല മെസ്സേജ് ആയിരുന്നു ??

ഞാൻ വണ്ടി എന്നൊക്കെ കേട്ടപ്പോ മിനിമം ഒരു BMW G310 ആണ് കരുതിയെ, ആ എങ്കിലും സീൻ ഇല്ല, നമ്മടെ strellന്റെ പഴയ പടകുതിരയെ തന്നെ തന്നില്ലേ, അതു തന്നെ ധാരാളം ??❤️

അനൂജ ഒരു കരടാണല്ലോ, അടുത്ത പാർട്ടിൽ അപ്പൊ രാജി ടെറർ ആകും ???

എന്തായാലും എന്നെ ഒരിക്കലും നിരാശപെടുത്താത്ത നീ ഈ പാർട്ടിലും അതു നിലനിൽതി, വീണ്ടും ഒരു മനോഹരമായ ഭാഗത്തിന് നന്ദി ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

LOVER • 27-10-2020 02:52

രാഹുലേ  ???

കമെന്റ്സിനൊക്കെ  റിപ്ലൈ  കൊടുത്തു  വന്നപ്പോ   നിന്റെ  നീളൻ   കമന്റ്  കണ്ടില്ലല്ലോന്ന്  ഓർത്തിരിക്കായിരുന്നു , നോക്കീപ്പോ   മോളിൽ   തന്നെ    കണ്ടു  ?

നമ്മടെ   മിസ്സിന്  അധികം  വെയിറ്റ്  ഒന്നൂല്ലന്നെ ,  ചെക്കന്   എളുപ്പം  എടുത്തോണ്ട്   നടക്കാം  ??..

നീ പറഞ്ഞ പോലെ   എല്ലാരും  ലിവിങ് ഇൻ പ്രസന്റ്  ആണ് ,  ഒന്ന്   കടന്ന്   ചിന്തിച്ചു നോക്കിയാ   മനസ്സിലാവും  ഭാവിയെ   അതെങ്ങനെ   പ്രതികൂലമായി   ബാധിക്കൂന്ന് . 

ശെരിക്കും   ഞാൻ   നമ്മടെ   സ്ട്രെല്ലണ്ണന്റെ   650  കൊണ്ട്  വരാനാ  ഉദ്ദേശിച്ചത്. പിന്നെ   ആർഭാടം   ലേശം കുറച്ച്  250  ആക്കി .   Cbr  എന്ന്   കേൾക്കുമ്പഴേ   മനസ്സിൽ   അണ്ണന്റെ   രൂപാ  വരുന്നേ . 

പിന്നെ ,,  നന്ദി   ഞാനല്ലേടാ   പറയേണ്ടത് . ?

????

Riya • 26-10-2020 11:34

Etta aadyam thanne  oru huge  thanks  , ee part  climax aakki   nirthathirunnathinum  pinne  paranjathilum   nerathe    thannathinum.  Ee  month   last  aavan    wait  cheyth   irikkukayayirunnu  ee part  kittan  innu  veruthe   site open aakkiyappo   dhe  kidakkunnu pratheekshicha   item. 
Ee partum  ennatheyum  pole    super aayi . Avaru  thammilulla  love,
romance   scenes  okke    poliyaayittund . Missine   eduth kond
Nadakkunna  scenum  kitchen  scenum   ellam  ore poli  ??.  Pakshe   enikk     ithil  ettavum  ishtaayath   nanthu  maamane aanu . Enna   kidilan   manushyanaa   maaman .      Last   classroomil  vach  iniyenthaavum,  ranjoone   porichedukkumo   miss ?? .    Anyways  katta   waiting   aanuttaa   next  partinu. 

Oh parayan  vanna  karyam  marannu  , ettante   project  okke   enthaayi . Did  it  end well ?? .

LOVER • 27-10-2020 02:38

നന്ദി  റിയാ  ?

സീനുകൾ  ഒക്കെ  ഇഷ്ടായി  എന്നറിഞ്ഞതിൽ  സന്തോഷം  ?. നന്തു .. നന്തു  പിന്നെ  പൊളിയല്ലേ  ? .   ഇനി   എന്താവൂന്ന്  കാത്തിരുന്ന്  അറിയാം..

//ettante project  okke  enthaayi. Did  it end  well ?? //

ഇല്ല  റിയാ   ഓൺഗോയിങ്  ആണ്.  അതിന്  വേണ്ടി  ഇരുന്നിട്ടാ   ഇപ്പൊ  ടൈം  ഫുൾ   പോണത്..

?

Musickiller • 26-10-2020 11:31

Super ayitundd brooo
Onnum parayan illa vayichu kayinjathee arinjilla muthee
❤️❤️❤️❤️

LOVER • 27-10-2020 02:27

താങ്ക്സ്   സംഗീതകൊലയാളി  ??

Amal • 26-10-2020 11:10

എല്ലാ തവണത്തെ പോലെ തന്നെ ഈ പാർട്ടും  അടിപൊളിയാണ്. ഞാൻ ഇന്നലെയും കൂടെ ആലോചിച്ചു പുതിയ  പാർട്ട്‌  ഒന്നും വന്നില്ലല്ലോ രാവിലെ നോക്കിയപ്പോൾ തെ പോസ്റ്റ്  കിടക്കുന്നു അപ്പോൾ തന്നെ വായിച്ചു. രഞ്ജുവിനെ അവന്റെ മിസ്സ്‌  ജീവിതം സന്തോഷത്തോടുകൂടി  ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ചേർന്ന് എഴുതാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ?

Amal • 26-10-2020 11:08

എല്ലാ തവണത്തെ പോലെ തന്നെ ഈ പാർട്ടും  അടിപൊളിയാണ്. ഞാൻ ഇന്നലെയും കൂടെ ആലോചിച്ചു പുതിയ  പാർട്ട്‌  ഒന്നും വന്നില്ലല്ലോ രാവിലെ നോക്കിയപ്പോൾ തെ പോസ്റ്റ്  കിടക്കുന്നു അപ്പോൾ തന്നെ വായിച്ചു. രഞ്ജുവിനെ അവന്റെ മിസ്സിംഗ് ജീവിതം സന്തോഷത്തോടുകൂടി  ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ചേർന്ന് എഴുതാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ?

LOVER • 27-10-2020 02:26

നല്ല  വാക്കുകൾക്ക്   ഒരുപാട്  നന്ദി   അമൽ  ?????.

ലൂസിഫർ • 26-10-2020 11:08

എല്ലാ തവണത്തെ പോലെ തന്നെ ഈ പാർട്ടും  അടിപൊളിയാണ്. ഞാൻ ഇന്നലെയും കൂടെ ആലോചിച്ചു പുതിയ  പാർട്ട്‌  ഒന്നും വന്നില്ലല്ലോ രാവിലെ നോക്കിയപ്പോൾ തെ പോസ്റ്റ്  കിടക്കുന്നു അപ്പോൾ തന്നെ വായിച്ചു. രഞ്ജുവിനെ അവന്റെ മിസ്സിംഗ് ജീവിതം സന്തോഷത്തോടുകൂടി  ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ചേർന്ന് എഴുതാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ?

LOVER • 27-10-2020 21:03

ലൂസിഫർ  ബ്രോ ??

നല്ല  വാക്കുകൾക്ക്  ഒരുപാട്  നന്ദി  ബ്രോ ????

LOVER • 26-10-2020 10:50

ഇപ്പൊ    കുറച്ച്   തിരക്കിലാ  അത്  കഴിഞ്ഞ്  എല്ലാ  കമെന്റ്സിനും  റിപ്ലൈ  തരാട്ടോ..