Chapter Title : ?രാവണചരിതം 9 [LOVER]
നിക്കുന്ന രാജിയെയാണ്.............
""" കോപ്പ് ..... ഞാൻ പിന്നേം മൂഞ്ചി... """"....... നിക്കണോ ഓടണോ എന്ന് ചിന്തിച്ചു ഒരു 3-4 സെക്കന്റ് ഞാൻ അവിടെത്തന്നെ അനങ്ങാതെ നിന്നു......
""" എന്താ അളിയാ കല്ല് പോലെ നിക്കണേ....... """""""--- എന്റെ വലത്തേ തോളിൽ ആഞ്ഞൊന്ന് താങ്ങി അജു ..... ഈ നാറി വല്ല മുങ്ങൽ വിദഗ്ദനോ വല്ലോം ആണോ... എപ്പോ മുങ്ങും, എവിടെ പൊങ്ങും എന്നൊന്നും ആർക്കും പറയാൻ പറ്റൂല്ല.......
""" ഒന്നൂല്ല അളിയാ... ""......... അവനോട് അങ്ങനെ പറഞ്ഞിട്ട് തിരിഞ്ഞു നോക്കുമ്പോ ആ സ്ഥലത്തിപ്പോ അവളില്ല.......... ഇനിയെനിക്ക് തോന്നിയതായിരിക്കോ........ ഏയ്യ്..... ഞാൻ കണ്ടതാണല്ലോ ........... """""""""""
""" എന്താണ് മലരേ ഈ കാര്യമായിട്ട് ആലോചിച്ച് കൂട്ടണേ........ """................. എന്റെ അന്നേരത്തെ ആ നിൽപ്പ് കണ്ടിട്ടാവും അവനങ്ങനെ ചോദിച്ചേ ................. """
""" അത് വിട് , മറ്റേ മോള് അനൂജ എന്താ പറഞ്ഞേ........... """"
""" അതോ ... ഇനി ഉപദ്രവിക്കാൻ വരൂല്ല... ചെയ്ത എല്ലാത്തിനും മാപ്പും ചോദിച്ച് കരഞ്ഞോണ്ട് ഓടി...... """...............
""" ഹാവൂ സമാധാനം ........, അപ്പൊ അളിയാ വാ സന്തോഷത്തിന് രണ്ട് പപ്സ് കഴിക്കാ ....... """........ ........
""" ഞാൻ അവന്റെ ആസ്ഥാനത്തുള്ള വിശപ്പ് കണ്ട് ചിരിച് നിന്നപ്പോൾ അവൻ എന്നേം വലിച്ചോണ്ട് കാന്റീനിലേക്ക് കൊണ്ടോയി .......... ""...
പിന്നീട് കോളേജ് വിടുന്ന വരെയുള്ള സമയം എങ്ങനൊക്കെയോ തള്ളി നീക്കി . പൊന്നൂന്റെ റിയക്ഷൻ എങ്ങനാവും എന്നോർത്ത് ടെൻഷനടിച്ചു സമയം പോയതറിഞ്ഞില്ല......
""" അളിയാ ..... ഞാനൂടെ വരണോ പ്രശ്നം സംസാരിച് തീർക്കാൻ ..... "".................. തിരിച്ചു വീട്ടിലേക്ക് വിടാൻ വണ്ടിയെടുക്കാൻ നടക്കുന്നതിന്റെ ഇടയിൽ അജു ചോദിച്ചു...
""" ഏയ്യ്.... വേണ്ടടാ ... അവിടെ വച്ച് ഞാൻ ഡീൽ ചെയ്തോളാ........""..
""" അത്രക്ക് കോൺഫിഡൻസ് വേണോ അളിയാ ..... ദാ നോക്ക് ...... ""........................ അവൻ എന്റെ ബൈക്കിന്റെ അടുത്ത് നിക്കുന്ന രാജിയെ ചൂണ്ടി കാണിച്ചു.... അവളുടെ ആ നിൽപ്പും ഭാവവും അത്ര സുഖകരമല്ല... അതോടെ എന്റെ ഉള്ള കോൺഫിഡൻസ് ചോർന്നു തുടങ്ങി ................. ......
""" എത്ര നേരായി ഞാൻ നോക്കി നിക്കുന്ന്.... വേഗം വന്നേ മോനൂ..........."................ കാറ്റ് പോയ ബലൂൺ പോലെ അങ്ങോട്ട് ചെന്ന ഞാൻ അവളുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് ഞെട്ടി .....
""" ചേച്ചി പോട്ടേട്ടാ അജൂ.... ഒന്നും മനസ്സില്
💬 Comments
View all comments