Chapter Title : ?രാവണചരിതം 9 [LOVER]
വരില്ല....................... """..............................
""" മ്മ്... ""...........
പല അർത്ഥങ്ങളും ഒളിഞ്ഞിരിക്കുന്ന ഒരു മൂളലിൽ സംസാരം അവസാനിപ്പിച്ചു ഞാൻ പുറത്തേക്ക് കടന്നു....., ഇപ്പൊ ചെറുതായി മനസ്സിനൊരു ശാന്തത വന്ന് തുടങ്ങി..., ഒന്നില്ലേലും ന്റെ ചെക്കനെ ആരും തട്ടിയെടുക്കാതെ എന്നോട് തന്നെ ചേർത്ത് നിർത്തിയിട്ടുണ്ട് എന്ന ആശ്വാസത്തോടെ ഞാൻ താക്കോൽ കൊടുക്കാൻ സ്റ്റാഫ്റൂമിലേക്ക് പോയി ................ ....
////////////////////////////////////////////////////
"""" അളിയാ ... അജൂ വാ ക്ലാസ്സിലേക്ക് പോവാ ഇപ്പൊ പീരിയഡ് കഴിഞ്ഞ് ഇറങ്ങുന്ന ടൈം ആയിരിക്കും ........... """.............. ഞാൻ കാന്റീനിൽ നിന്ന് അജുവിനേം വിളിച്ചോണ്ട് ക്ലാസ്സിലേക്ക് വച് പിടിച്ചു..........
""" ഹാ.... ഒന്ന് മെല്ലെ പോ മൈരേ.... ഇങ്ങനെ ഓടിയാ തിന്ന പപ്സ് ഇപ്പത്തന്നെ ദഹിക്കും ..., പിന്നേം വിശക്കും............ """......................... അതിന് ഞാൻ തിരിഞ്ഞ് നിന്നൊരു നോട്ടം നോക്കിയതും ഒരു തൊലിഞ്ഞ ചിരിയും ചിരിച്ച് അവൻ വേഗം നടന്നു..........
" ക്ലാസ്സിൽ എത്തിയപ്പോ അവിടെ അവൾ ഇല്ലായിരുന്നു..., എല്ലാരും പുറത്തിറങ്ങി നടക്കാനും തുടങ്ങി....
""" ഇത്ര പെട്ടെന്ന് ബ്രേക്ക് ആയോടാ............. ""............
"""" പോടാ പന്നീ..... എന്നെയിട്ട് വെറുതേ ഓടിച്ചത് ഇതിനായിരുന്നാ.... "".............. ക്ലാസ്സിൽ അവളില്ലാ എന്ന് കണ്ടപ്പോ അജു എന്നെ കൊന്നില്ലന്നേ ഉളളൂ.........
// ഈ സമയത്താണ് ലൈബ്രറിയിൽ നിന്നും അനൂജ തിരിച്ച് ക്ലാസ്സിലേക്ക് നടന്ന് വരുന്നത്....///....
"""" അളിയാ ആ പൂതന വരുന്നുണ്ട് ... വാ നീങ്ങി നിക്കാ......... ""........... അവളെ കണ്ടപ്പോ തന്നെ ഞാൻ അജൂനെയും വിളിച്ചോണ്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങി..............
"""" രഞ്ജിത്ത്........ """"............
""" ഓഹ് മൈര്... പെട്ട്..... ""....... അവൾ പിന്നീന്ന് വിളിച്ച്..........
"""" ഇത് വല്യ ശല്യായല്ലോ ,,, തനിക്കെന്താ വേണ്ടേ............... """""" അടുത്തേക്ക് വന്ന അവളോട് ഞാൻ പൊട്ടിത്തെറിച്ചു.........
"""" അത് പറയാനാ വന്നത്.... ഇനി .... ഇനി ഞാൻ ഉപദ്രവിക്കാൻ വരില്ല...... മാപ്പർഹിക്കുന്നില്ലെന്നറിയാം, എന്നാലും പറയുവാ ഉള്ളിൽ തട്ടി.... മാപ്പ്.... ചെയ്ത് ദ്രോഹത്തിനൊക്കെയും മാപ്പ് ...... """""...................... ഇത്രയും പറഞ്ഞിട്ട് പെയ്യുന്ന കണ്ണുകളോടെ അവൾ എന്റെ മുന്നിൽ നിന്നോടി ക്ലാസ്സിലേക്ക്.........................
""" ഇതെന്ത് മറിമായം .. .... ""........ നടന്നതൊന്നും മനസ്സിലാവാതെ വായും പൊളിച് ഞാൻ നിന്നു....... ഹാ എന്തായാലും ശല്യം ഒഴിഞ്ഞല്ലോ........ ""......... എന്തേലും ആവട്ടെ................ "" ഇതും മനസ്സിൽ പറഞ്ഞ് ഞാൻ നേരെ നോക്കുന്നത് വരാന്തയുടെ അറ്റത്ത് കയ്യും കെട്ടി എന്നെ തന്നെ നോക്കി
💬 Comments
View all comments