Chapter Title : ?രാവണചരിതം 9 [LOVER]
പോയ എനിക്ക് വട്ടം നിന്നു...........
""""" ഞാനാ ..... ഞാനാ എല്ലാത്തിനും കാരണം.... എന്റെ സ്വാർത്ഥതയാ..... അന്ന് ..... അന്നെന്റെ മുന്നിൽ വേറെ വഴിയൊന്നും ഇല്ലായിരുന്നു.... അറിഞ്ഞു കൊണ്ട് അവന്റെ ജീവിതം തകർത്തത് ഞാനാ.................................... """.................... എന്റെ മുന്നിൽ നിന്ന് അവൾ നെഞ്ച് പൊട്ടി കരയുമ്പോഴും സഹതാപത്തിന്റെ ഒരു കണിക പോലും എന്നിൽ ഉണ്ടായിരുന്നില്ല ..............
""" കൊടുത്തതാ ..... അവന് ഞാനെന്നെ..... , പരിപൂർണ സമ്മതത്തോടെ, കൊല്ലുകേ .. തിന്നുകേ .. എന്ത് വേണേലും ചെയ്തോന്ന് പറഞ്ഞ് ഞാൻ നിന്ന് കൊടുത്താ ... അങ്ങനെയെങ്കിലും എന്റെ തെറ്റിന് പരിഹാരം ആവട്ടെ എന്ന് കരുതി ..................... പറ്റണില്ല മിസ്സേ.... എനിക്ക് പറ്റണില്ല ,,, ഞാൻ ചെയ്ത തെറ്റാണെങ്കിൽ കൂടി അതും പേറി ജീവിക്കാൻ എനിക്ക് പറ്റണില്ല ...... ഇഷ്ടമായിരുന്നു അവനെ ... ഒരിക്കൽ ... അല്ല ഇപ്പോഴും ഇഷ്ടാണ്.... ഈ ജന്മത്തിൽ ഒരിക്കലും അവനെന്നെ സ്വീകരിക്കാൻ തയ്യാറാവില്ലെന്നു പൂർണ്ണ ബോധ്യമുള്ളത്കൊണ്ട് ഒരു കീപ് ആയെങ്കിലും എന്നെ കാണണം എന്ന് അപേക്ഷിക്കാൻ വേണ്ടിയാ ...... ഞാൻ...................................................... """"""............... എനിക്ക് മുന്നിൽ തലയും കുമ്പിട്ട് നിന്ന് പൊട്ടിപ്പൊട്ടി കരയുന്ന അവളുടെ വാക്കുകൾ എന്നെ ദേഷ്യം പിടിപ്പിച്ചെങ്കിലും , ഒരു നിമിഷം അവളുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചപ്പോ ആ അവസ്ഥ എനിക്ക് മനസ്സിലായി . .........
"""" അനൂജ...... നോക്ക്..... ഒരിക്കലും നിന്റെ ശരീരം കൊണ്ടോ , ജീവിതം കൊണ്ടോ നിനക്ക് ആ തെറ്റിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ല .......... നിന്റെ കുറ്റബോധം നിന്നെക്കൊണ്ട് തോന്നിക്കുന്നതാ അതൊക്കെ .... നിന്റെ സാഹചര്യങ്ങൾ കൊണ്ട് നീ അങ്ങനൊക്കെ ചെയ്തു.... ഞാൻ ഒരിക്കലും നിന്നെ ന്യായീകരിക്കില്ല..., പക്ഷെ അന്ന് നിനക്ക് അങ്ങനൊക്കെ ചെയ്യേണ്ടി വന്നു.... അതവിടെ തീർന്നു.... ഇന്ന് ..... ഇന്ന് അവന് നഷ്ടമായ സന്തോഷങ്ങൾ ഒക്കെ എന്നാൽ കഴിയുന്ന പോലെ എനിക്ക് തിരിച്ചു കൊടുക്കണം... അവനെ സ്നേഹം കൊണ്ട് മൂടണം.... അവിടെ നിന്റെ പ്രായശ്ചിത്തം കൊണ്ട് ഞങ്ങൾക്ക് ഒന്നും നേടാൻ ഇല്ല.............. ഇനിയെങ്കിലും തരം താണ രീതിയിൽ നടക്കാതെ നല്ലപോലെ , ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ച് , ഇതുപോലെയുള്ള തെറ്റ് ആവർത്തിക്കാതെ ജീവിക്കാൻ നോക്ക്.................. ..........""""""""""""
" """ ഒരുകാര്യത്തിൽ എനിക്ക് സന്തോഷമുണ്ട് മിസ്സേ........ ഇത്രത്തോളം അവനെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരാളെ തന്നെ അവന് കിട്ടിയല്ലോ..... അല്ലേലും മിസ്സാ ശെരി..... ഇതിന്റെ ഇടയിൽ ഞാൻ.......... ഇല്ല.... ഞാൻ
💬 Comments
View all comments