Chapter Title : ?രാവണചരിതം 9 [LOVER]
പറഞ്ഞതൊക്കെ ഞാൻ മൂളി കേട്ടെ ഉള്ളൂ ........
"""" അങ്ങോട്ട് പോവണ്ട , പക്ഷെ അവരോട് ഒന്ന് മിണ്ടിക്കൂടെ മോനു നിനക്ക് .......... """"................
""" മിണ്ടണംന്ന് എനിക്കുമുണ്ട് , പക്ഷെ കഴിഞ്ഞതൊക്കെ ഒക്കെ ഓർക്കുമ്പോ ..... അതിന് പറ്റണില്ല എനിക്ക് .............................. """
"""" മോനൂന്റെ മനസ്സിൽ ഇപ്പഴും അവരോട് സ്നേഹമുണ്ടെന്ന് എനിക്കറിയാ അതോണ്ട് പറയുവാ ,,, അമ്മയുമായി മിണ്ടണം ... ഓടിപ്പോയി കെട്ടിപ്പിടിച്ചു പഴയ പോലെ ആവണം എന്നൊന്നും ഞാൻ പറയില്ല , പക്ഷെ അവര് സംസാരിക്കാൻ വരുമ്പോ , താഴേക്കും നോക്കി നിക്കാതെ ആ മുഖത്ത് നോക്കി രണ്ട് വാക്ക് .. അത്രേം മതി ...., അങ്ങനെ ചെയ്തൂന്ന് വച് ന്റെ മോനൂന് ഒരു കുറവും ഉണ്ടാവാൻ പോണില്ല .., ന്റെ ചെക്കന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയണേ.... """..................... എന്റെ തോളിൽ ചാരി കിടന്ന് അവള് പറയുന്നതൊക്കെ കേട്ടതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല ..........
""" ഹാ.. ഒന്ന് ചിരിക്ക് മാഷേ ,, """" ഗൗരവത്തോടെ ഇരിക്കുന്ന എന്റെ മേല് ഇക്കിളിയിട്ട് അവളെന്നെ ചിരിപ്പിക്കാൻ ഒരു ശ്രമം നടത്തി ... പക്ഷെ നോ രക്ഷ , ഞാനോ ഇക്കിളിയെടുത്ത് ചിരിക്കാനോ.... എവിടെ , ഇരുന്നിടത്ത്ന്ന് ഒരടി പോലും അനങ്ങാതെ കല്ല് പോലെ ഇരുന്ന് കൊടുത്തു....
"""" ന്റെ കൃഷ്ണാ .... എന്തൊരു സാധനാ ഇത് ... ഇക്കിളീം ഇല്ല , ചിരീം ഇല്ല... ഫുള്ള് ഗൗരവം മാത്രം..... """............. ശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോ അവള് സ്വയം എണ്ണിപ്പെറുക്കാൻ തുടങ്ങി........
""" അതേ മോനൂ.... നമ്മടെ വിനൂസ് എന്ത് പറഞ്ഞു..., ഇന്നലെ പറ്റിച്ചതിൽ വിഷമണ്ടോ അവന്... അമ്മ കൂടെയുള്ളതോണ്ട് അവനെ അങ്ങട് ശെരിക്ക് സംസാരിക്കാൻ കിട്ടിയില്ല ........... "".......................... എണ്ണിപ്പെറുക്കുന്നതിന്റെ ഇടയിൽ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവള് പറഞ്ഞു.....
""" ആ ,, നമ്മുടെ കെട്ടിപ്പിടുത്തം ഒക്കെ സിഐഡി കണ്ടു, എന്നിട്ട് എന്നെയിട്ട് ചോദ്യം ചെയ്തു ,...... ""
""" ആശ്യേ.... ന്നിട്ട് ........ """.............. പെണ്ണിന് നാണക്കേടും ഒപ്പം അവനെന്തു പറഞ്ഞൂ എന്നറിയാനുള്ള
💬 Comments
View all comments