Chapter Title : ?രാവണചരിതം 9 [LOVER]
ആകാംഷയും .....
""" ന്നിട്ടെന്താവാൻ , എല്ലാം കയ്യോടെ പിടിച്ചതിന്റെ പേരിൽ ഞാനും അങ്ങ് സമ്മതിച്ചു കൊടുത്തു...... """
""" ന്നാലും മോനൂ..... അവന്റെ മുന്നില് ഞാൻ നിന്റെ ടീച്ചർ ആയിരുന്നില്ലേ...,... ശ്യേ... അവനെന്ത് കരുതി കാണും ........ ""..........................
"""" അവനൊന്നും കരുതീട്ടില്ല , ഈ ചേച്ചിയേ ഒത്തിരി ഇഷ്ടാ , ഈ ചേച്ചി തന്നെ മതി എന്റെ ഏട്ടന് ... ' എന്നും പറഞ്ഞാ കക്ഷി പോയത്.................. """........................... ഞാനത് പറഞ്ഞപ്പോ പെണ്ണിന് നാണം കൂടി .., അവളെന്റെ കഴുത്തിൽ മുഖം ഒളിപ്പിച്ചു...
"""" അയ്യോ.... മോനൂ... അവൻ ഇനി അത് പോയി അമ്മയോട് പറയില്ലേ............ """........ പെട്ടെന്ന് ഷോക്കടിച്ച പോലെ ഒന്ന് വിറച്ചിട്ട് അവൾ ചോദിച്ചു....
""" പിന്നേ.., എന്തായാലും പറയും ........ """.......
"""" ശ്ശ്യേ.... അമ്മ എന്ത് വിചാരിക്കും..., ച്ചെ , ... മോനൂ............... ""............... പെണ്ണ് ഇരുന്ന് ചിണുങ്ങി ..
""" അതിനെന്താ പൊന്നൂ , അവരെന്തായാലും അതൊക്കെ അറിയേണ്ടതല്ലേ ........... """..
""" എന്നാലും,.... പെട്ടന്ന് ഇങ്ങനൊക്കെ കേൾക്കുമ്പോ ............ """.................... പെണ്ണിന്റെ വെപ്രാളവും , ടെൻഷനും ഒക്കെ കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റണ്ടായില്ല..........
""""" തത്കാലം ന്റെ കുശുമ്പി മിസ്സ് അതൊന്നും ഓർത്ത് ടെൻഷനടിക്കണ്ട അവനേതായാലും ഇപ്പൊ ആരോടും പോയി പറയോന്നുമില്ല ... ഹോട് വീൽസിന്റെ പുതിയ ഒരു സെറ്റും വാങ്ങി കൊടുത്ത് തത്കാലം ഞാനതങ് ഒതുക്കി ............ """........... ഞാനിത് പറഞ്ഞപ്പോഴാ പെണ്ണിന്റെ ശ്വാസം നേരെ വീണത്.......
""" അതേ മോനൂ... ഒരു കാര്യം ചോദിച്ചാ സമ്മതിക്ക്യോ............. """..............
""" എന്റെ പോന്നു പറഞാ ഞാൻ സമ്മതിക്കാതിരിക്വോ.... നീ കാര്യം പറ.. . ........ """
""" നാളെ , ന്റ്റൂടെ അമ്പലത്തിൽ വര്വോ...., """"""""" .............. തീരെ താല്പര്യമില്ലാഞ്ഞിട്ട് കൂടി അവളെ നിരാശപ്പെടുത്താതിരിക്കാൻ ഞാനത് സമ്മതിച്ചുകൊടുത്തു...
""" എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ അമ്പലത്തിൽ പോവാൻ തോന്നാൻ......... ""........
""" അതോ .., മോനു കൂടെ ഇല്ലാതിരുന്നപ്പോ കള്ളകൃഷ്ണനായിരുന്നു എന്റെ കൂട്ട് ...,
💬 Comments
View all comments