Chapter Title : ?രാവണചരിതം 9 [LOVER]
ന്റെ ചെക്കനെ എനിക്ക് തിരികെ തന്നതും മൂപ്പരാ.., ഇപ്പൊ ഞാൻ മോനൂനെ തിരികെ കിട്ടിയെപ്പോ ആളെ തീരെ ഗൗനിക്കുന്നില്ലെന്ന് പരാതി പറഞ്ഞു..., അതാ,, അപ്പൊ ഞാൻ നമ്മള് ഒരുമിച്ച് ചെല്ലാന്നും വാക്ക് കൊടുത്തു................................ """............. എന്തോ സീരിയസ് കാര്യം പറയുന്ന പോലെ അവളിത് പറഞ്ഞപ്പോ എനിക്ക് ചിരി പൊട്ടി , പക്ഷെ ഇപ്പൊ ചിരിച്ചാ പെണ്ണിന്റെ വക പിച്ച് ഉറപ്പായതോണ്ട് ഞാൻ അതും അടക്കി പിടിച്ചിരുന്നു........
""" ആ ,,, ഇപ്പഴാ ഓർത്തെ , മോനു കടയിലേക്ക് ചെല്ലാന്ന് പറഞ്ഞിട്ട്... ന്തേ , പോവുന്നില്ലേ.... """"
"""" ഏയ്യ്... ഇനീപ്പ നാളെ പോവാ... ഇപ്പൊ ഞാനെന്റെ പെണ്ണിനേം കെട്ടിപ്പിടിച്ചിങ്ങനെ ഇവിടെ ഇരിക്കട്ടെ...... . ""................... ഞാൻ ഒരു കള്ളചിരിയോടെ പറഞ്ഞു...
""" അയ്യടാ.. വന്ന് വന്ന് ചെക്കനിപ്പോ ഏത് നേരോം ഇത് മാത്രോള്ളൂ ചിന്ത.... എണീറ്റെ..... മ്മ്മ് എണീക്ക് എണീക്ക്................ ""...................... എന്റെ മേല് നിന്നും ഇറങ്ങി അവൾ എന്നെ ഇരുന്നിടത്ത്ന്നും എഴുന്നേൽപ്പിച്ചു ....
"""" ന്റെ മോനിപ്പോ ചെല്ല്..., പുതിയ ജോലിയൊക്കെ ആദ്യം പോയി ഒന്ന് മനസ്സിലാക്ക് ..... ഞാനേ ഇവിടെ തന്നെയുണ്ടാവും ............ """............... അവളെന്നെ ഉന്തിതള്ളി പറഞ്ഞു വിടാൻ നോക്കി .....
""" എന്താ പൊന്നൂ ഇത് , കോളേജീന്ന് വന്നിട്ട് ഞാനൊരു സ്ഥലത്തിരിക്കട്ടെന്നേ..., ..... കടയൊക്കെ അവിടെ തന്നെ ഉണ്ടാവൂലെ... പിന്നെ പോയാ പോരേ........... """............................. ഞാൻ മടിപിടിച്ചു നിന്നു ...
"""" പോരാ... ഇന്ന് തൊട്ട് പോയി തുടങ്ങണം......, ന്റെ ചക്കരയല്ലേ , ചെല്ല് പോയിട്ട് വാ ... അപ്പോഴേക്കും ഞാൻ ഇവിടുള്ള എന്റെ പണിയൊക്കെ തീർത്ത് ഭക്ഷണൊക്കെ റെഡിയാക്കി വക്കാ..................... """..........
""" ന്നാലും പൊന്നൂ....... """""
""" ഒരെന്നാലും ഇല്ല.... മടിപിടിക്കണ്ട് പോയിട്ട് വന്നേ മോനൂ......... """........................ എന്തൊക്കെ പറഞ്ഞ് നോക്കീട്ടും പെണ്ണ് തീരെ അടുക്കുന്നില്ല , ഞാനിന്ന് തന്നെ പോയിതുടങ്ങണം എന്ന ഒരേ വാശിയിലാ .........
"""" ഒടുവിൽ മനസ്സില്ലാമനസ്സോടെ വണ്ടിയും എടുത്ത് ഇറങ്ങുന്നതിനു മുന്നേ ഞാൻ ഒന്നൂടെ തിരിഞ്ഞു നോക്കി അവളെ , 'ഇന്നിനി പോണോ
💬 Comments
View all comments