0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 982

ആയിരിക്കുന്നു.., ഈ നേരത്ത് ചെന്നാലേ ഭക്ഷണം ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്നും കിട്ടൂ..., പക്ഷെ ഇവളെ ഒറ്റക്കാക്കിയിട്ട് ഞാനെങ്ങനെ.......... ""............... ഇങ്ങനെ ചിന്തിച്ചിരിക്കുമ്പഴാണ് ഒരു നഴ്സ് പുറത്ത് നിക്കുന്നത് ലക്ഷ്മി കാണുന്നത്.....

"""" സിസ്റ്ററെ.... ഒരു ഹെല്പ് ചെയ്യാമോ.............. "".......... .

""" ആ... എന്താ പറഞ്ഞോളൂ.......... ""............. അല്പം ദൃതിയിൽ ആയിരുന്ന അവർ കാര്യം ചോദിച്ചു....

""" ഒന്നിവിടെ നിക്കാമോ 5 മിനിറ്റ് ,, ഞാൻ പോയി ഫുഡ്‌ വാങ്ങി വരാം............ "!.................. ലക്ഷ്മി പരിഭ്രമത്തോടെ പറഞ്ഞു.....

"""" ഇപ്പഴാണോ കൊച്ചേ ആ കാര്യമൊക്കെ ചിന്തിക്കുന്നേ... ഇതൊക്കെ നേരത്തെ നോക്കേണ്ടതല്ലേ.......... ".................. ആ സിസ്റ്റർ കുറച്ച് പരുക്കൻ മട്ടിൽ ചോദിച്ചു....

""" അതല്ല സിസ്റ്റർ , ഹസ്ബൻഡും ഫാമിലിയും അർജൻസി വന്നിട്ട് നേരത്തെ പോയി , അതാ......... "".......................

'"" ഹ്മ്മ്മ്മ് , വേഗം പോയിട്ട് വാ... എനിക്ക് കുറച്ച് തിരക്കുള്ളതാ കൊച്ചേ............. ""................... ഒന്നിരുത്തി മൂളി അവർ പറഞ്ഞു...

""" താങ്ക്സ് സിസ്റ്ററെ... ഞാൻ പെട്ടെന്ന് വരാവേ..................... "".................... ലക്ഷ്മി സമയം കളയാതെ വേഗം ഭക്ഷണം വാങ്ങാൻ പാഞ്ഞു ..........

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

""" ഇതേസമയം തന്റെ ഫ്രെണ്ട്സിനോട് ആരോടൊക്കെയോ ചോദിച്ച് നയന കിടക്കുന്ന ഹോസ്പിറ്റലും , മുറിയുമൊക്കെ മനസ്സിലാക്കി സഞ്ജു അവിടെ എത്തിയിരുന്നു..............

""" ഉള്ളിൽ നീറുന്ന കനലുമായി അവൻ അവളുടെ മുറി ലക്ഷ്യമാക്കി നടന്നു ...........

""" അവിടേക്ക് കേറി ചെന്ന സഞ്ജു കണ്ടത് , ചുവരിലെ ക്ളോകിലും നോക്കി നിന്ന് ഞെരിപിരി കൊള്ളുന്ന സിസ്റ്ററെയാണ് ....

"""" ആ.... താൻ ഈ പേഷ്യൻറ്ന്റെ ബന്ധുവാണോ............ ""............................ അവർ സഞ്ജുവിനോട് ചോദിച്ചപ്പോ എന്ത് പറയും എന്നറിയാതെ അവനൊന്ന് പകച്ചു......

"""" ഡോ... താൻ ഈ പേഷ്യന്റ്ന്റെ ആരേലും ആണോന്ന്........ """........................... മിണ്ടാതെ നിക്കുന്ന അവനെ കണ്ടപ്പോ വീണ്ടും കുറച്ച് കടുപ്പത്തിൽ തന്നെ അവർ ചോദിച്ചു........

""" മ്മ്.... എന്നാ താൻ നിക്കിവിടെ എനിക്കേ പോയിട്ട് നൂറ് കൂട്ടം പണിയുള്ളതാ .............. """............ അവനെ ഒന്നിരുത്തി നോക്കിയ ശേഷം അവർ ചവിട്ടിക്കുലുക്കി ആ മുറിവിട്ടു...................

"""" സെടേറ്റീവ്ന്റെ

💬 Comments

View all comments