Chapter Title : ?രാവണചരിതം 9 [LOVER]
എഴുന്നേൽക്കുന്നതിന് മുന്നേ ഞാൻ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നു ...........
""" എന്താ മിസ്സ് ..... ""......... പേടിച്ചിരണ്ട മാൻപേടയെ പോലെ അനൂജ മെല്ലെ എന്റെ അടുത്തേക്ക് വന്നു ....
"" കുറച്ച് വർക്ക് ഉണ്ട് .. താൻ എന്റൊപ്പം വാ "".................. അവളുടെ സമ്മതത്തിന് കാത്ത് നിൽക്കാതെ ഇത്രയും പറഞ്ഞിട്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി .....
"" ഞാൻ നേരെ നടന്നത് സ്റ്റാഫ്റൂമിലേക്കായിരുന്നു...........
""" ആ... താനിവിടെ നിക്ക് ഞാനിപ്പോ വരാ ...... '........ അനൂജയോട് പുറത്ത് നിക്കാൻ ആവശ്യപ്പെട്ട് ഞാൻ അകത്തേക്ക് കേറി ....
""" പീറ്റർ സാറെ എനിക്കാ ലൈബ്രറീടെ താക്കോൽ ഒന്ന് വേണായിരുന്നു...... ""...................
""" ഹാ... എന്താ രാജി മിസ്സേ രാവിലെ തന്നെ.......... """...................... ഒരു ഇളിഞ്ഞ ചിരിയും ചിരിച് പീറ്റർ സർ ചോദിച്ചു ....
""" പുതിയ മോഡ്യൂൽ തുടങ്ങണം.., അതിന് രണ്ട് റഫറൻസ് ബുക്ക് നോക്കാനാ....,..... """.......... അയാളുടെ ഒലിപ്പിക്കൽ ഒന്നും മൈൻഡ് ആക്കാതെ ഞാൻ പറഞ്ഞു....
""" ഇൻ ചാർജ് വന്നിട്ട് പോരേ മിസ്സേ..... """............ അയാൾ വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു... ....
""" അവര് വരാൻ ഇനിയും ലേറ്റ് ആവില്ലേ ..., എനിക്കിപ്പോ ക്ലാസ്സ് ഉള്ളതാ ..... വേഗം എടുത്തിട്ടിറങ്ങാ.... സാറാ താക്കോൽ തന്നെ.................... """.............. ഒരു ചിരിയുടെ കൂട്ട് പിടിച്ചിത് പറഞ്ഞപ്പോ താക്കോലിങ് പോന്നു.... .....
""" ഞാൻ അതും വാങ്ങി , അവളെയും വിളിച്ചു വേഗം ലൈബ്രറിയിലേക്ക് നടന്നു .......... ദൃതിയിൽ ലോക്ക് തുറന്ന് അകത്തേക്ക് കേറി ........
""" ഏത് ബുക്കാണ് മിസ്സ് ....... """....... ......... അകത്തേക്ക് കേറിയപ്പോ അനൂജ ചോദിച്ചു.....
""" അതിന് ഉത്തരം പറയാതെ ഞാൻ ഓടിച്ചെന്ന് വാതിൽ ഉള്ളിൽ നിന്ന് ലോക്കാക്കി ...... .......... എന്റേയീ പ്രവൃത്തി കൂടി കണ്ടപ്പോ അവൾക്ക് കാര്യങ്ങളുടെ പോക്ക് ശെരിയല്ലെന്ന് മനസ്സിലായി..., ഉള്ളിലുള്ള ഭയം മുഴുവനും ഞാനപ്പോ അവളുടെ കണ്ണുകളിൽ കണ്ടു ........... .....
""" എന്താ ..... മിസ്സ്............ ""........... മെല്ലെ അവളുടെ അടുത്തേക്ക് നടന്ന എന്നെ കണ്ടപ്പോ അവൾ വിറച്ചു വിറച്ച് ചോദിച്ചു ........
""" പ്ഫ... നിർത്തടി നിന്റെ അഭിനയം... ..........., എന്റെ ശബ്ദം ഉയർന്നതും അവൾ ഒരു വിറയലോടെ എന്നെ നോക്കി.....
""" ഇന്നത്തോടെ തീർക്കും നിന്നെ ഞാൻ.......... നീ..... നീയെന്റെ ചെക്കനെ........... ""............. എനിക്ക് പോലും അവളുടെ
💬 Comments
View all comments