Chapter Title : ?രാവണചരിതം 9 [LOVER]
മറക്കും , ഞാൻ ഒരെണ്ണം തിന്ന നേരം കൊണ്ട് ആശാൻ 4 എണ്ണം തീർത്ത് കഴിഞ്ഞിരുന്നു.... ഞാൻ ബാക്കിയുള്ള 3 എണ്ണം കൂടി അവന്റടുത്തേക്ക് നീക്കി വച്ചിട്ട് ലൈം എടുത്തു....... എന്നെയൊന്ന് നോക്കി ഒരു ഇളിഞ്ഞ ചിരിയും ചിരിച് അവനതും അകത്താക്കാൻ തുടങ്ങി...
"""" ഗ്രഹണി പ്പിള്ളേര് ചക്കക്കൂട്ടാൻ കണ്ട പോലെ എന്ന പഴമൊഴി മാറ്റി ' അജു തീറ്റ കണ്ടപോലെ എന്നാക്കി മാറ്റേണ്ടി വരും.... '' അജ്ജാതി ആർത്തിയാണ് അവന് ഫുഡിനോട്...... ...
""""" 7 പഫ്സും തിന്ന് ലൈമും കുടിച് നീട്ടിയൊരു ഏമ്പക്കവും വിട്ട് അവനാ കസേരയിൽ ചാഞ്ഞിരുന്നു........
"""" ഡാ കോപ്പേ... അവള് മുട്ടൻ കലിപ്പിലാണ് , ഇതെങ്ങനെ ഒതുക്കും...................
"""" അതൊക്കെ സെറ്റ് ആക്കാ അളിയാ , , നീയൊന്ന് സമാധാനിക്ക് ......... ""........... .....
"""" പിന്നെ അവനോട് ഞാനൊന്നും ചോദിച്ചില്ല .....
<<<<<<<<<<<<<<<<<<<<<<<<<<<<<<<<
രഞ്ജിത്തിനെയും അജൂനെയും ഗെറ്റ് ഔട്ട് അടിച്ചതിനു ശേഷം ക്ലാസ്സിൽ ---
"" എന്റെ മോന്തക്കും നോക്കി ഇരിക്കാണ്ട് """"ഡിറൈവ് ഇറ്റ് !!!! ....... രാജിയുടെ അലർച്ച ആ ക്ലാസ്സിലുള്ള എല്ലാവരെയും വിറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു .......... .....
""""" രാവിലെ ക്ലാസ്സിലേക്ക് കേറി വരുമ്പോ കണ്ട കാഴ്ച അവളുടെ സമനില തെറ്റിച്ചിരുന്നു ..., അതിന്റെ ആഘാതത്തിൽ പരിസരം പോലും മറന്ന് അവൾ എന്തൊക്കെയോ കാട്ടികൂട്ടി ..... ........
"" എല്ലാരോടും ഡെറിവേഷൻ എഴുതാൻ പറഞ്ഞിട്ട് കസേരയിൽ ചെന്ന് ഇരിക്കുകയായിരുന്നു രാജി.......
"""" .. തന്റെ...., തന്റേത് മാത്രമായ ചെക്കന്റെ മേല് വേറൊരു പെണ്ണ് തൊടുന്നത് പോലും തന്നെ എത്രമാത്രം അലട്ടിയിരുന്നു എന്നവൾ മനസ്സിലാക്കിയ നിമിഷങ്ങൾ.... ........................................ കുറച്ച് ദിവസം മുമ്പ് എല്ലാരുടെയും മുന്നിൽ വച് തന്റെ പ്രിയതമന്റെ അധരമവൾ സ്വന്തമാക്കിയത് മനസ്സിലേൽപ്പിച്ച മുറിവ് നീറിപുകയുന്നുണ്ടെങ്കിലും ഇത് വരെ അവനോട് പോലും താനത് പറഞ്ഞില്ല .... അവനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് അത് മനപ്പൂർവം മറക്കാൻ ശ്രമിക്കുന്നത്തിന്റെ ഇടയിൽ ഇന്നത്തെ കാഴ്ച കൂടി ആയപ്പോ ..... .................. പറ്റില്ല .... ഇനിയും ഇതിങ്ങനെ വിട്ടാ പറ്റില്ല .... ഇനിയും ഞാൻ പ്രതികരിക്കാതിരുന്നാൽ ആ നശിച്ചവൾ തന്റെ പ്രാണനെ തട്ടിയെടുക്കും.... ........ ""............. കണ്ട കാഴ്ച്ചക്ക് പുറമെ ഈ ചിന്തകൾ കൂടി ആയപ്പോ എനിക്ക് തല വെട്ടിപ്പൊളിയുന്നത് പോലെ തോന്നി ........
""" അനൂജ.... താനിങ് വന്നേ ..... ""................. കസേരയിൽ നിന്ന്
💬 Comments
View all comments