0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 951

മൂളിയേ ഉളളൂ..........

"""" രഞ്ജു.... ...... """..... പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിളി .,...... തിരിഞ്ഞു നോക്കുമ്പോ അമിത്തും , റോബിനും .....

"""" അളിയാ ,, ഇപ്പഴാ ഓർത്തെ വന്നേ പോയി രണ്ട് ലൈമടിക്കാ...... ""............. അവന്മാരുടെ തലവെട്ടം കണ്ടപ്പോ തന്നെ ഞാൻ അജൂനേം വിളിച് കാന്റീനിലേക്ക് പോവാൻ ഒരുങ്ങി ......

"""" അളിയാ........ ""......... വീണ്ടും പിന്നീന്ന് റോബിന്റെ വിളി... അതൂടെ കേട്ടപ്പോ എന്റെ സകല കണ്ട്രോളും തെറ്റി....

"""" അളിയനോ ,, ആരുടെ...... ഇങ്ങനൊന്നും അല്ലല്ലോ നീയൊക്കെ അന്നെന്നെ വിളിച്ചത്........ ""................. പെട്ടെന്ന് ഞാൻ ചൂടായപ്പോ അവരുടെ നാവിറങ്ങി....

"""" മക്കള് ചെല്ല്.... മാപ്പും കോപ്പും പറഞ്ഞോണ്ട് എന്റടുത്ത് വരണ്ട... അത്രത്തോളം വെറുത്ത്‌ പോയടാ നിന്നെയൊക്കെ...... ......... """................

"""" ഡാ... പ്ലീസ്... ഞങ്ങൾക്ക് ഒരുതെറ്റ്..... ""അമിത്ത് പറഞ്ഞു തുടങ്ങീപ്പോ ഞാൻ വീണ്ടും ഇടക്ക് കേറി....

"""" നിങ്ങൾക്കെല്ലടാ തെറ്റീത്.. എനിക്കാ....... അന്ന് എല്ലാരും തള്ളിപ്പറഞ്ഞപ്പോ നിങ്ങളേലും കൂടെയുണ്ടാവൂന്ന് വിചാരിച്ചു എനിക്കാ തെറ്റീത്., സ്വന്തം കൂടെപ്പിറപ്പുകളെ പോലെ നിന്നെയൊക്കെ കണ്ട എനിക്കാ തെറ്റീത്... ............... "".................... അത് പറയുമ്പോ ഞാനറിയാതെ എന്റെ ശബ്ദം ഒന്നിടറി...

"""" എന്റെ മുന്നിൽ ഒന്നും പറയാതെ തലയും കുമ്പിട്ട് നിക്കുന്ന അവരെ കണ്ടപ്പോ എന്റെ ചങ്ക് പൊടിഞ്ഞു... , എത്രയൊക്കെ വെറുപ്പ് പുറമെ കാണിച്ചാലും , എന്റെ ഉള്ളിന്റെ ഉള്ളിൽ അവർക്കിന്നും സ്ഥാനമുണ്ട്.., അവരുടെ ആ നിൽപ്പ് കണ്ട് നിക്കാൻ കെല്പില്ലാത്ത ഞാൻ അവിട്ന്ന് വേഗം തിരിഞ്ഞ് നടന്നു .....

"""" എന്നെ പുറത്താക്കിചിട്ട് ഒറ്റക്ക് മുങ്ങുന്നോ മൈരേ നീ........ """................ എന്റെ തോളിലൂടെ കയ്യിട്ട് അജു പിന്നാലെ കൂടി .... ....

""" അളിയാ , നല്ല വിശപ്പ് ... വന്നേ ........... അവനെന്റെ കയ്യും വലിച്ചോണ്ട് നേരെ കാന്റീനിലേക്ക് വിട്ടു........

"""" ചേട്ടോയ്.... ഒരു 8 പഫ്‌സ് എടുത്തേ...... പിന്നെ 2 ലൈമും....... """...................... കേറിയപ്പോ തന്നെ അവൻ ഓർഡറും കൊടുത്ത് കഴിഞ്ഞിരുന്നു.....

""""" കാശൊക്കെ ഇല്ലേ അളിയാ.... കുറച്ചു ദിവസത്തേക്ക് എന്റെ ഫുൾ ഭക്ഷണ ചിലവ് നിന്റെ വക... എന്താ ഹാപ്പിയായില്ലേ.................. ""............... , അവന്റെയാ സംസാരം അപ്പോഴത്തെ എന്റെ മൂഡ് മൊത്തം സെക്കന്റുകൾ കൊണ്ട് മാറ്റി....

"""" അപ്പോഴേക്കും ഓർഡർ ചെയ്ത പഫ്‌സ് ടേബിളിൽ എത്തിയിരുന്നു........ .........

""" ഫുഡ്‌ കണ്ടാ പിന്നവൻ പരിസരം

💬 Comments

View all comments