0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 949

നേരം ഞാൻ മെല്ലെ പറഞ്ഞു .........

""""" രഞ്ജിത്ത്.... എന്തേലും പറഞ്ഞായിരുന്നോ..... ""......................, മുന്നോട്ട് നടന്നുതുടങ്ങീപ്പോ വീണ്ടും ചോദ്യം...

""" ഇല്ല മിസ്സ്‌ ..... ""............ വേഗം അതിനും മറുപടി കൊടുത്തിട്ട് അവിടുന്ന് സ്കൂട്ടായി .......

"""" പുറത്തിറങ്ങീട്ടും അവിടൊന്നും അജൂനെ കാണാതായപ്പോ ഞാൻ നേരെ ഗ്രൗണ്ടിലേക്ക് വിട്ടു....., വിചാരിച്ച പോലെ കക്ഷി അവിടെ സ്റ്റെപ്പിൽ തന്നെ ഇരിപ്പുണ്ട്........

""" അളിയാ..... ഞാനെത്തീ............ ""............... അവന്റെ സൈഡിൽ ഇരുന്നിട്ട് ഞാൻ തോളിലൂടെ കയ്യിട്ടു.....

"""" മാറ്റങ്ങട് മൈരേ............ ""........... അവനെന്റെ കയ്യൊക്കെ തട്ടിമാറ്റി..... ,

"""" കലിപ്പാണോ ഡാ...... "".......

""""" ഡാ പന്ന പൂ.... മിണ്ടരുത് നീ....... ""............ പറയാൻ വന്ന തെറിയൊക്കെ ഇടക്ക് വച് നിർത്തി അവൻ നീങ്ങിയിരുന്നു...

""" ഹ.. ഇതെന്ത് മൈര്.... അവള് പുറത്താക്കിയേന് നീയെന്തിനാ എന്റെ മെക്കിട്ട് കേറണേ........... ""

""" പ്ഫ..... നീയും മറ്റേവളും കൂടി കെട്ടിപ്പിടച്ചതിന് ഞാനെന്ത് പിഴച്ച്.... ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനാ പുറത്താക്കിയേ.......... """.................

""" അതളിയാ പഠിക്കണം.... അല്ലാണ്ട് കണ്ട പെണ്പിള്ളേരുടെ പിന്നാലെ ഒലിപ്പിച്ചോണ്ട് നടക്കരുത്.... ""........................... അതൂടെ എന്റെ നാവീന്ന് വീണപ്പോ എന്റെ കഴുത്തിൽ അവന്റെ പിടിവീണു.....

"""" പിടി വിട്. ... അളിയാ ..... ശ്വാസം മുട്ട്ന്ന് ..... "".................... അവന്റെ പിടി മുറുകിയപ്പോ ഞാൻ ഒന്ന് പിടച്ചു .....

"""" ഇതൂടെ കൂട്ടി രണ്ടാം തവണയാ ഏട്ടത്തി എന്നെ പുറത്താക്കുന്നെ..., നിന്നെ പുറത്താക്കണോങ്കി അങ്ങട് ആക്കിയാ പോരേ.... ഞാനെന്താ നിങ്ങടെ കളിപ്പുള്ളേ.???............... അവൻ കട്ടക്കലിപ്പിലാണ് .. പക്ഷെ എന്നിട്ടും അവളോടുള്ള ബഹുമാനത്തിൽ ഒരു കുറവും വന്നിട്ടില്ല എന്നത് എന്നെ അതിശയിപ്പിച്ചു .....

"""" ഹാ... ഇതിൽ ഞാൻ എന്ത് ചെയ്തിട്ടാ നീ കണ്ടതല്ലേ ആ നായിന്റെ മോള് അനൂജ ഇങ്ങോട്ട് കേറി വന്ന് സീൻ ആക്കീതാ.... ""...................... ഞാൻ എന്റെ ഭാഗം ന്യായീകരിച്ചു ....

"""" ഡാ കോപ്പേ... നീയാ അനൂജയുടെ കാര്യം വേഗം ക്ലോസ് ആക്കിയില്ലെങ്കിൽ വൈകാതെ ഏട്ടത്തി അതിനെ കൊല്ലും .. പറഞ്ഞേക്കാം..... "".................. അവൻ പറഞ്ഞത് ശെരിയാണ്ന്ന് എനിക്കും തോന്നി ..... .

""" അയ്‌ന് അളിയാ, ആ ശല്യം ഒഴിഞ്ഞ് പോണ്ടേ...... ""....

""""" നീയതിന് അവൾക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്.. അല്ലെങ്കിൽ ആ നാശം ഇങ്ങനെ നടക്കും........ """..............

"""" അവൻ പറഞ്ഞതിന് ഞാനൊന്ന്

💬 Comments

View all comments