Chapter Title : ?രാവണചരിതം 9 [LOVER]
വേറെ ഐഡിയ ഒന്നും കിട്ടുന്നൂല്ല... .........
""""" അർജുൻ.... ""............. തല പുകഞ്ഞ ആലോചനയിലായിരുന്ന അവൻ മിസ്സിന്റെ വിളി കേട്ടില്ല ....
""" ഡാ പുല്ലേ.. നിന്നെ വിളിക്കണ്.. ""........ ഞാൻ അവന്റെ കയ്യിൽ ഒന്ന് തട്ടീട്ട് മെല്ലെ പറഞ്ഞു....
""" യെസ് മിസ്സ്.... ""............ അവൻ വേഗം ഞെട്ടിപ്പിടഞ്ഞു വിളി കേട്ട്....
""" എഴുന്നേറ്റ് നിന്ന അവനോട് ഏതോ വല്യ ഡെറിവേഷൻ ബോർഡിൽ ചെയ്യാൻ അവൾ ആവശ്യപ്പെട്ടു.., ആ പേര് പോലും ഞാൻ അപ്പഴാ കേൾക്കുന്നത്.... അവനെ നോക്കീപ്പോ , കണ്ണൊക്കെ തള്ളി , വായും പൊളിച്ചു അവിടെ തന്നെ നിക്കുന്നു , ആ സിറ്റുവേഷനിലും അവന്റെയാ നിൽപ് കണ്ട് എനിക്ക് ചിരിപൊട്ടി... ...............
"""" അല്ല.. ഞാൻ അബ്സെന്റ് ആയിരുന്നു..... മിസ്സ് ഇന്നലെ ഗെറ്റ്ഔട്ട് അടിച്ചില്ലേ...... ""....................... അവൻറെയാ മറുപടി കൂടി ആയപ്പോ പെണ്ണ് നിന്ന് ഭദ്രകാളി തുള്ളി ...
""" എന്റെ കുഴപ്പം കൊണ്ടാണോടോ അത്...... "".......... അവൾ നിന്ന് ചീറി... ആദ്യായിട്ടാ ഇവളിങ്ങനെ ചൂടാവുന്നത് എന്ന് ഞാനെന്നല്ല ബാക്കിയുള്ളോരൊക്കെ കാണുന്നത് എന്ന് എല്ലാരുടെയും മുഖഭാവത്തിൽ നിന്നും വ്യക്തം...
""" താനൊക്കെ എന്തിനാ ക്ലാസ്സീ വരുന്നേ... കണ്ട പെണ്പിള്ളേരുടെ പുറകെ ഒലിപ്പിച്ചോണ്ട് നടക്കാനോ ......???.. ......
""" ഒന്നും അവനുള്ളതല്ല എല്ലാം എനിക്കിട്ടാണ്ന്ന് അവനും എനിക്കും മനസ്സിലായി..... അവളവനോട് വീണ്ടും ചൂടാവുമ്പോ താഴെ ഞെരിഞ്ഞമരുന്നത് എന്റെ കാലുകളായിരുന്നു....
" അവളുടെ ഓരോ കോപ്രായങ്ങൾ കണ്ട് ചിരിയും വരുന്നുണ്ട് അതോടൊപ്പം കാലിലെ തൊലി നീങ്ങുന്നത് കൊണ്ട് വേദനയും.. .....
""" അപ്പൊ കൂട്ട് കാരനോടും ചോദിച്ചിട്ട് കാര്യമില്ലല്ലോ ..??................ അവനെ കുടഞ്ഞുകഴിഞ്ഞ് എനിക്ക് നേരെയും എത്തി ചോദ്യം ....
""" പ്ലീസ്.... ഇറങ്ങി പോണം..രണ്ടും......... ""................. .... ഞാൻ മെല്ലെ സീറ്റിൽ നിന്ന് എഴുന്നേറ്റ് തുടങ്ങിയപ്പോ അവൾ അടുത്ത ആജ്ഞ പുറത്തിറക്കി....
"""' ഞാൻ ഇറങ്ങാൻ മടിച്ചു നിന്നപ്പോ അജു "ശെരിയാക്കി തരാടാ പന്നീ "" എന്ന് എനിക്ക് മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞിട്ട് പുറത്തേക്ക് കൂളായി നടന്നു പോയി.....
""" ഐ സൈഡ് ഗെറ്റ് ഔട്ട്... ""............ അന്തിച്ചു നിന്ന എന്നോട് അവൾ വീണ്ടും അലറി....
ക്ലാസ്സീന്ന് ഇറങ്ങാൻ നേരം ഞാൻ ദയനീയമായി അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.., ഇല്ല... കരുണയുടെ ഒരു തരി പോലും അ മുഖത്തില്ല... "" രാക്ഷസി... "".......... അവളുടെ അടുത്ത്കൂടെ ഇറങ്ങാൻ
💬 Comments
View all comments