0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 951

?രാവണചരിതം 9? Raavanacharitham Part 9 | Author : Lover | Previous Part

“”” ഞാൻ അവളെ മേല് നിന്ന് മാറ്റാൻ ഒരുങ്ങുമ്പോഴാണ് പൊന്നു ക്ലാസ്സിന്റെ ഡോറിൽ എത്തിയത് കണ്ടത്…… അവള് നോക്കുമ്പോ കണ്ടതാവട്ടെ സീറ്റിലിരുന്ന എന്റെ മുതുകിൽ കിടക്കുന്ന അനൂജയെയും………,…………………………. അവളുടെ കണ്ണൊക്കെ ആകെ ചുവന്നു…, അവിടെ പല്ല് ഞെരിക്കുന്ന ശബ്ദം വരെ ഇവിടെ എന്റെ കാതിലെത്തി…….

………………………..

"" മാറിക്കേ ശവമേ... ""........................ ആദ്യം ഒന്ന് പകച്ചുപോയെങ്കിലും ഞാൻ ഉടൻ തന്നെ അനൂജയെ മേല് നിന്നും കുടഞ്ഞു മാറ്റി .............. അത് വരെ ക്ലാസ്സിൽ ഉണ്ടായ ഒച്ചപ്പാടൊക്കെ മാറി എങ്ങും നിശബ്ദത പടർന്നു ....

"""" ഗുഡ് മോർണിങ് മിസ്സ്‌ ""............ എഞ്ചിനീയറിങ് വിദ്യാര്ഥികൾ ആണെന്ന് പറഞ്ഞിട്ടെന്തു കാര്യം ഇപ്പഴും കൊച്ചു പിള്ളേരെ പോലെ എല്ലാരും അതേ ഈണത്തിലാ വന്ന് കയറുന്ന അദ്ധ്യാപകരെ വിഷ് ചെയ്യാറ്.......... ചവിട്ടിക്കുലുക്കി ക്ലാസ്സിലേക്ക് കേറി വന്ന അവൾ തിരിച്ചു വിഷ് ചെയ്യാതെ ടീച്ചേർസ് ടേബിളിൽ പോയി ഇരുന്നു.... ക്ലാസ്സിലുള്ള സ്റ്റുഡന്റസ് ഒക്കെ ഇവളുടെ പതിവില്ലാത്ത കാട്ടിക്കൂട്ടലുകൾ കണ്ട് മിഴിച്ചിരിക്കുകയാണ്..... ഇടിവെട്ടേറ്റ പോലെ ഞാനും.

"""" അളിയാ ... സീൻ മൊത്തത്തിൽ ഡാർക്ക്‌ ആണല്ലോ... ""............ ഉള്ള കിളി മൊത്തം പോയി നമ്മടെ ഫ്രെണ്ട്സിലെ ജയറാമിനെ പോലെ നിർവികാരനായി ഇരുന്ന എന്റെ കയ്യിൽ ഒന്ന് തട്ടി അജു പറഞ്ഞു..

"""" ഒന്നില്ലെങ്കിൽ നിന്റെ അന്ത്യം , അല്ലെങ്കിൽ അവളുടെ ... എന്തായാലും ഇന്നിവിടെ എന്തേലും നടക്കും............. ""........................ അവൻ വീണ്ടും ഓരോന്നും പറഞ്ഞ് എന്റെ ടെൻഷൻ കൂട്ടി ...

""'" എന്റെ പൊന്നു മൈരേ... എരിതീയിൽ എണ്ണ ഒഴിക്കാതെ, ഇതൊന്ന് ഒതുക്കാൻ വല്ല വഴിയുണ്ടോന്ന് പറ..... ""...........................

""""" നിക്ക് അളിയാ , ഞാൻ ഒന്ന് നോക്കട്ടെ.......... "........ അവൻ ബുദ്ധിജീവി ചമഞ് ഇത് വരെ മുളച്ചു തുടങ്ങീട്ടില്ലാത്ത താടീം പിടിച്ചിരുന്ന് ചിന്ത തുടങ്ങി ......

"""" ഞാനൊന്ന് അങ്ങോട്ട്‌ പോയി സോറി പറഞ്ഞാലോ ഡാ.... "".. ................... സമയം കടന്ന് പോവുന്നതിനനുസരിച് എന്റെ ടെൻഷനും കൂടി വന്നു...... അവളാണെങ്കിൽ ഒരു ബുക്കും വലിച്ചിട്ട് അതിൽ തലയും കുമ്പിട്ട് ഇരിക്കേണ്....

"""" ആടാ... ചെന്ന് കേറിക്കൊട്.... കടിച്ച് കീറാൻ നിക്കുന്ന സിംഹത്തിന്റെ മുന്നിലേക്ക് തന്നെ നെഞ്ചും വിരിച്ചോണ്ട് ചെല്ല്...................... ""................. അവന് വീണ്ടും പുച്ഛം... എനിക്കാണെങ്കിൽ ആ സമയം

💬 Comments

View all comments