← Back to ?രാവണചരിതം 9 [LOVER]

Comments

?രാവണചരിതം 9 [LOVER] · approved reader discussion

Sulfi • 2020-12-18 12:53

ഇന്ന് സബ്മിറ്റ് ചെയ്യുമോ

Sulfi • 2020-12-17 22:31

ബ്രോ ഏതുവരെ ആയി

LOVER • 2020-12-18 12:02

കംപ്ലീറ്റഡ് ?

Curious minded • 2020-12-17 18:38

Da മുത്തേ കഴിഞ്ഞില്ലെടാ

LOVER • 2020-12-18 12:03

കഴിഞ്ഞു ?

King • 2020-12-15 15:36

Broo set aayoo.....pages kore vennam keta setaaa....??

LOVER • 2020-12-18 12:23

?

മാരാർ • 2020-12-14 16:35

Lover സേട്ടാ എന്തായി ഉടനെ ഉണ്ടാകുമോ ?

LOVER • 2020-12-14 20:36

? ഈ വീക്ക്‌ ലാസ്റ്റ് ഓടെ കംപ്ലീറ്റ് ആകും സേട്ടാ

Sulfi • 2020-12-15 17:14

???

Manu M • 2020-12-16 08:36

ങാ..അപ്പൊ അടുത്ത ആഴ്ച നോക്കിയാൽമതി അല്ലെ?

മാരാർ • 2020-12-16 09:35

വേണമെങ്കിൽ അങ്ങനെയും പറയാൻ സാധിക്കുന്നതാണ് ???

Kamukan • 2020-12-12 21:58

Appol ennu

LOVER • 2020-12-14 20:34

എപ്പോ വേണേലും ?

വിഷ്ണു? • 2020-12-12 15:48

1000th like ente vaka

LOVER • 2020-12-14 20:34

????

RADO • 2020-12-11 21:53

Machane valla updatesum undo?

LOVER • 2020-12-12 00:45

ഉണ്ടല്ലോ , പകുതി ആയി ?

Sulfi • 2020-12-09 19:29

ബ്രോ എഴുത്ത്‌ ഏതുവരെ ആയി.

LOVER • 2020-12-12 00:44

പകുതിയേ ആയിട്ടുള്ളൂ ബ്രോ

Kamukan • 2020-12-09 10:53

Nxtnpart ennu varum

LOVER • 2020-12-12 00:44

ഡേറ്റ് കൃത്യമായി പറയുന്നില്ല ബ്രോ, ടൈം കിട്ടുന്ന പോലെ എഴുതുന്നുണ്ട്

രാഹുൽ പിവി ? • 2020-12-08 18:09

ഇന്നാണ് ഇതുവരെ ഉള്ള 9 ഭാഗങ്ങളും വായിച്ച് തീർന്നത്.സത്യം പറഞ്ഞാൽ എല്ലാത്തിനും കൂടെ വലിയ കമൻ്റ് ഇടണം എന്നാണ് ആഗ്രഹം.പക്ഷേ എത്രത്തോളം വിജയിക്കും എന്നത് കണ്ടറിയണം.ഇനി ചെറുതായി പോയെങ്കിൽ ഒന്നും തോന്നല്ലെ.നിൻ്റെ കഴിഞ്ഞ 2 കഥകളും വന്ന അന്നോ അല്ലേൽ പിറ്റേദിവസമോ ഞാൻ വായിക്കുകയാണ് പതിവ്.പക്ഷേ ഓൺലൈൻ ക്ലാസ്സും പരീക്ഷയും ഒക്കെ വന്നതോടെ പിന്നീട് അതേ പോലെ പോകാൻ കഴിഞ്ഞില്ല.അതുകൊണ്ടാണ് ആദ്യ പാർട്ട് വന്ന് 2 മാസത്തോളം കഴിഞ്ഞ് മാത്രം വായിക്കേണ്ടി വന്നത്.വൈകിയത് കൊണ്ട് മാമനോട് ഒന്നും തോന്നല്ലെ? ആദ്യം അവൻ അനൂജയ്ക്ക് പണി കൊടുക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ കരുതിയത്. ഡ്രോൺ ഒക്കെ ആയിട്ട് ഓരോ ഐഡിയ പറയുമ്പോൾ ഞാൻ കരുതിയത് ഇന്ന് വല്ലതും ഒക്കെ നടക്കും എന്നാണ്.അപ്പോഴത്തെ അവൻ്റെ ഭാവവും രാവണനെ പോലെ ആയിരുന്നല്ലോ.നല്ല സസ്പെൻസ് നിലനിർത്താൻ ആദ്യമൊക്കെ നിനക്ക് കഴിഞ്ഞു.ആദ്യമൊക്കെ അവനെ എന്തിനാണ് ഇങ്ങനെ ആളുകൾ നോക്കുന്നത് എന്ന് ചിന്തിച്ച് നോക്കി തല പെരുത്തതു മാത്രം മിച്ചം.ഉത്തരം ഒന്നും കിട്ടിയില്ല?❣️?? പിന്നെ അജുവും ആയുള്ള സൗഹൃദവും അവൾക്കിട്ട് രഞ്ജിത്ത് പണി കൊടുക്കുമ്പോൾ വേണോടാ എന്നുള്ള അജുവിൻ്റെ ചോദ്യവും ഒക്കെ നന്നായിരുന്നു??♥️ ടൂർ പോയപ്പോൾ ആ കാട്ടാളൻ്റെ വക ബാഗ് തപ്പൽ കണ്ടപ്പോൾ അയാൾക്കിട്ട് 2 എണ്ണം ആരെങ്കിലും കൊടുത്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. കിട്ടിയത് വൈകിയല്ലോ എന്ന വിഷമം മാത്രമേ ഉള്ളു?????? സത്യം പറഞ്ഞാല് അവൻ്റെ ഫ്ലാഷ് ബാക്ക് കേട്ടപ്പോൾ നല്ല വിഷമം തോന്നി.അവൻ സഹിച്ച വേദന ഓർത്തപ്പോൾ അനൂജയെ കൊന്നു കുഴിച്ച് മൂടാൻ പോലും ആഗ്രഹിച്ച് പോയി.സ്വന്തം വീട്ടുകാർക്കും കൂട്ടുകാർക്കും പോലും വേണ്ട എന്ന് പറഞ്ഞപ്പോൾ ഇതിന് കാരണം ആയവരെ ഇഞ്ചിഞ്ചായി കൊല്ലണം എന്നാണ് ആഗ്രഹിച്ചത്.പക്ഷേ ഒന്നും നടന്നില്ല????? അനൂജയും ആയി കാട്ടിൽ പെട്ടപ്പോ അവൻ അവളെ കൊല്ലും എന്നാണ് കരുതിയത്.ചെറിയ ചെറിയ പണി കൊടുത്തപ്പോൾ പോലും അങ്ങോട്ട് തേങ്ങ ഉടയ്ക്ക് സ്വാമി എന്നാണ് എനിക്ക് പറയാൻ തോന്നിയത്.പക്ഷേ അവള് ചെയ്തത് ചേച്ചിക്ക് വേണ്ടി ആണെന്നും നയന ചെയ്യിച്ചതും ആണെന്നും ഒക്കെ അറിഞ്ഞപ്പോൾ അവളോട് ഉള്ള ദേഷ്യം ചെറിയ അളവ് മാത്രമേ കുറഞ്ഞുള്ളൂ. എന്തിരുന്നാലും സ്നേഹിച്ച പയ്യനെ ഇത്ര ആളുകളുടെ മുന്നിൽ നാണം കെടുത്തി അവൻ്റെ ജീവിതം കളഞ്ഞവൾ അല്ലേ✨✨✨ എല്ലാം ചെയ്യിച്ചത് നയന ആണെന്ന് അറിഞ്ഞപ്പോൾ അവളെ രഞ്ജിത്ത് തന്നെ എന്തെങ്കിലും ചെയ്യണം എന്നാണ് കരുതിയത്.അവളോട് ചെയ്തത് ചെറിയ കാര്യം ആണെങ്കിൽ അവള് അതിൻ്റെ പത്ത് ഇരട്ടി പണിയാണ് കൊടുത്തത്??? പിന്നെ അജുവിൻ്റെ ഏട്ടത്തി സാക്ഷാൽ രാജി മിസ്.ആദ്യം ഒക്കെ അവന്മാർ പറയുമ്പോൾ മിസ്സിനു രഞ്ജിത്തിനെ ഇഷ്ടം കാണുമോ എന്നാണ് ഞാൻ സംശയിച്ചത്.എന്നാല് അസ്തിക്കു പിടിച്ച പ്രേമം ആണെന്നും അതിനു ഇത്രയും വർഷത്തെ ബന്ധം ആയിരുന്നു എന്നും കരുതിയില്ല?? പാവം അനൂജ അവള് ചെയ്ത തെറ്റ് കൊണ്ട് തന്നെ അവനെ നഷ്ടമായി.അല്ലെങ്കിൽ നയന കളയിച്ചു.ഇതൊന്നും അല്ലെങ്കിൽ രാജി കലം ഉടച്ചു.എന്തായാലും നന്നായി അവനെ മനസിലാക്കുന്ന ഒരു പെണ്ണിനെ തന്നെ കിട്ടിയല്ലോ??? വേറെ ആരൊക്കെ അവനെ വെറുത്തിട്ടും അവനെ മനസിലാക്കുന്ന ഒരു മാമൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആണ് സന്തോഷം ആയത്. ചങ്ക് പോലെ കൂടെ അവൻ്റെ നന്ദു വന്നപ്പോൾ അവൻ്റെ മനസ്സിൽ കുറച്ച് കൂടെ സന്തോഷം ആയി കാണും.പുതിയ ജോലി ഒക്കെ കിട്ടിയപ്പോൾ അവനും അവൻ്റെ പെണ്ണിനും സന്തോഷം ആയി കാണും?? വിനുക്കുട്ടൻ എന്ന അനിയൻകുട്ടൻ ശരിക്ക് അത്ഭുതം ആണ്.ചിലപ്പോൾ ഇങ്ങനെ ജീവിതത്തിൽ അറിയാത്തത് കൊണ്ട് ആകും തോന്നുന്നത്.അച്ഛനും അമ്മയും പറയുന്നത് കേട്ട് അവന് ഏട്ടനെ വേറുക്കേണ്ട അവസ്ഥ വന്നപ്പോൾ രഞ്ജിത്തിനെ പോലെ ആ കുഞ്ഞ് ഹൃദയവും ഒരുപാട് വേദനിച്ചു കാണും❣️❣️ എന്തായാലും കാട്ടാളന് കൊടുത്ത പണി കലക്കി.രാജി അവൻ്റെ സ്ഥാനത്ത് നിന്ന് പഴയ പക ഓരോന്ന് ആയി തീർത്തു.അങ്ങനെ വേണം ??? സഞ്ജുവിൻ്റെ അവസ്ഥ ഓർത്ത് വിഷമം തോന്നുന്നു. കാമുകനേക്കാൾ കൂട്ടുകാരിയെ സ്നേഹിച്ച പെൺകുട്ടി കാരണം അവൻ്റെ ജീവിതം തന്നെ തകർന്ന് പോയി.അവനെ മനസ്സിലാക്കാൻ അലീനയ്ക്ക് കഴിഞ്ഞിട്ടില്ല.ശരിക്കും പറഞ്ഞാല് അലീന ആയിരുന്നു നയനയുടെ സ്ഥാനത്ത് വരേണ്ടത് എന്നാണ് ഞാൻ ആഗ്രഹിച്ചത്.കാരണം അവള് മരിക്കാൻ തക്ക കുറ്റം ഒന്നും ചെയ്തിട്ടില്ല ✌️ ഇനി അമ്മയോട് ഒക്കെ ഒന്ന് ക്ഷമിക്കണം.അച്ഛൻ്റെ വാശി കൊണ്ട് അല്ലേ അമ്മ അങ്ങനെ ഒക്കെ ചെയ്തത്.ഇനി ആ പാവത്തെ വേദനിപ്പിക്കണോ. രാജിയുടെ അച്ഛൻ വന്നു.എന്തേ ഇവരൊന്നും വരാതെ ഇരുന്നത് എന്ന് ആലോചിച്ച് ഇരിപ്പ് ആയിരുന്നു.എന്തായാലും ഭൂകമ്പം ഒന്നും ഉണ്ടാവില്ല എന്ന് കരുതുന്നു.ബാക്കി അറിയാൻ കാത്തിരിക്കുന്നു.നിൻ്റെ ത്രിപ്തിക്കും സമയത്തിനും അനുസരിച്ച് എഴുതുക.എത്ര നാൾ ആയാലും കുഴപ്പമില്ല,കാത്തിരിക്കുന്നു ❤️

LOVER • 2020-12-09 01:04

പിവീ ..മുത്തേ ???? ...... വായിച്ചിട്ട് വരാന്ന് നീ പറഞ്ഞിട്ട് പോയ ശേഷം ഇടക്ക് ഇവിടെ വന്ന് നോക്കിയപ്പോൾ ഞാൻ തിരഞ്ഞതാ നിന്റെ നെടുനീളൻ കമന്റ്റ് ... ഇപ്പൊ കണ്ടപ്പോ ഒരുപാട് സന്തോഷായി ❤️❤️. വായിച്ചിട്ട് അഭിപ്രായം പറയുന്നത് കുറച്ച് വൈകിയാലും സാരല്ല , 'പഠിപ്പ് മുഖ്യം ബിഗിലെ '... കഥ മുഴുവൻ അരിച്ചുപെറുക്കിയുള്ള ഈ അഭിപ്രായത്തിന് ആദ്യം തന്നെ സ്പെഷ്യൽ സ്നേഹം ???. //അനൂജയും ആയി കാട്ടിൽ പെട്ടപ്പോ അവൻ അവളെ കൊല്ലും എന്നാണ് കരുതിയത്.ചെറിയ ചെറിയ പണി കൊടുത്തപ്പോൾ പോലും അങ്ങോട്ട് തേങ്ങ ഉടയ്ക്ക് സ്വാമി എന്നാണ് എനിക്ക് പറയാൻ തോന്നിയത്..// ഞാനും ആ വഴിക്ക് ഒന്ന് ആലോചിച്ചതാ ... പിന്നെ ഭാവിയിൽ ആ കഥാപാത്രം വേണ്ടിവരും എന്ന് ഓർമ്മ വന്നപ്പോ ആ ചിന്ത ഉപേക്ഷിച്ചു ?.. പിന്നെ ഒരു വലിയ പണിയും , കാട്ടിൽ വച്ചുള്ള കുറച്ച് സീൻസും ഞാൻ മനപ്പൂർവം ഒഴിവാക്കി.. കാരണം അതൂടെ ചേർത്താൽ കഥയുടെ ട്രാക്ക് മാറാൻ ചാൻസ് ഉണ്ടായിയുന്നു ?... പിന്നെ വിനുകുട്ടന്റെ കഥാപാത്രം.. ജീവിതത്തിൽ ഒരു അനിയൻ ഇല്ലാത്ത വിഷമം ഞാനിങ്ങനെ കഥയിൽഎങ്കിലും അനിയൻകുട്ടനെ കൊണ്ട് വന്ന് തീർക്കാൻ നോക്കീതാ ?. //അലീന ആയിരുന്നു നയനയുടെ സ്ഥാനത്ത് വരേണ്ടത് എന്നാണ് ഞാൻ ആഗ്രഹിച്ചത്.കാരണം അവള് മരിക്കാൻ തക്ക കുറ്റം ഒന്നും ചെയ്തിട്ടില്ല...// അതേ ശെരിയാണ്... എന്ത് ചെയ്യാനാ ബ്രോ എല്ലാം വിധിയുടെ വിളയാട്ടം ?. //ഇനി അമ്മയോട് ഒക്കെ ഒന്ന് ക്ഷമിക്കണം.അച്ഛൻ്റെ വാശി കൊണ്ട് അല്ലേ അമ്മ അങ്ങനെ ഒക്കെ ചെയ്തത്.ഇനി ആ പാവത്തെ വേദനിപ്പിക്കണോ. // ഏയ്യ് ഇല്ല ... പക്ഷെ നടന്നതൊക്കെ വച് പഴയ പോലെ ആവാൻ കുറച്ച് ടൈം എടുക്കില്ലേ.. അതാ. അമ്മയോട് അവന്റെ മനസ്സിലും അതേ സ്നേഹമുണ്ട് പക്ഷെ കഴിഞ്ഞതൊക്കെ കാരണം അവർക്കിടയിൽ ഒരു ഗ്യാപ് രൂപപ്പെട്ടു , എല്ലാം വഴിയേ ശെരിയാവും .. . " ബാക്കിയൊക്കെ അപ്പൊ അടുത്ത ഭാഗത്തിൽ ?. സ്നേഹത്തോടെ , LOVER.

Nikila • 2020-12-09 07:11

/പിന്നെ ഒരു വലിയ പണിയും , കാട്ടിൽ വച്ചുള്ള കുറച്ച് സീൻസും ഞാൻ മനപ്പൂർവം ഒഴിവാക്കി/ എന്തായിരിക്കും ആ വലിയ പണി ?

Manu M • 2020-12-08 16:09

Bro.. ee week undakumo?

LOVER • 2020-12-09 01:04

ഇല്ല ബ്രോ ?

ബ്ലൈൻഡ് സൈക്കോ • 2020-12-07 17:05

ഒറ്റ ചോദ്യം. Next പാർട്ട് എപ്പോ തരും... സാവധാനം എഴുതിയാൽ മതി, പക്ഷേ പെട്ടന്ന് വേണം??

LOVER • 2020-12-08 02:02

??? ഓക്കേ ഡീൽ ?

Doctor unni • 2020-12-07 13:28

Nxt part ennu varum

LOVER • 2020-12-08 02:01

ഉണ്ണി ബ്രോ , കൃത്യമായി ഒരു ഡേറ്റ് ഞാൻ പറയുന്നില്ല അതിനുള്ളിൽ ആയില്ലെങ്കിലോ ..

Curious minded • 2020-12-06 17:41

എന്തായി എഴുതി കഴിഞ്ഞില്ലേ എന്നു പോസ്റ്റ് ചെയ്യും

LOVER • 2020-12-08 01:59

ഇല്ല ബ്രോ തുടങ്ങി വച്ചിട്ടേ ഉള്ളൂ.. കൃത്യമായി ഒരു ഡേറ്റ് ഞാൻ പറയുന്നില്ല അതിനുള്ളിൽ ആയില്ലെങ്കിലോ..

Rudir • 2020-12-05 06:46

ഇതുവരെ ഉള്ള എല്ലാ പാർട്സും ഒറ്റയടിക്ക് ഇരുന്ന് വായിച്ചു, എന്താ പറയാ പൊന്നൂസ് മനസ്സിൽ അങ്ങട് കേറി കൂടി, ഇനി ഇറക്കി വിടാൻ പറ്റില്ല ? ഇനി അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ്❤️

LOVER • 2020-12-05 23:27

നന്ദി രുദിർ ബ്രോ ? മിസ്സിന്റെ കഥാപാത്രം ഒക്കെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?.

Simon • 2020-12-05 06:45

സത്യം പറയാല്ലോ, നിങ്ങൾക്ക് കോമഡിയും നന്നായി വഴങ്ങും. ഡാർക്ക് സിറ്റുവേഷൻ ആയിട്ടുക്കൂടി തുടക്കത്തിലെ ആ ക്ലാസ്സ്‌ റൂം സീൻ, അത് കഴിഞ്ഞുള്ള ഗ്രൗണ്ടിലുള്ള രഞ്ജുവിന്റെയും അജുവിന്റെയും ഡയലോഗ്, വിനുവിന്റെ എൻട്രി ഇതൊക്കെ നല്ല രസമായിരുന്നു. ഇത് കഴിഞ്ഞു ഒരു കോമഡി സ്റ്റോറി എഴുതാൻ ശ്രമിച്ചു നോക്കിയൂടെ

LOVER • 2020-12-05 23:21

സൈമാ ? സിറ്റുവേഷൻ ഒക്കെ ഒന്ന് തണുപ്പിക്കാൻ വേണ്ടി ചെയ്തതാ അതൊക്കെ,.അത് ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം. //ഇത് കഴിഞ്ഞു ഒരു കോമഡി സ്റ്റോറി എഴുതാൻ ശ്രമിച്ചു നോക്കിയൂടെ// കഥക്ക് ആവശ്യമാണെങ്കിൽ ഇടക്ക് അത്തരം സീൻസ് ആൻഡ് ഡയലോഗ് ചേർക്കാം എന്നല്ലാതെ മുഴുനീള കോമഡി കഥ ഒക്കെ ഞാൻ എഴുതിയാ ശെരിയാവോന്ന് അറിയില്ല ബ്രോ. ??

ഹീറോ ഷമ്മി • 2020-12-05 02:31

Lover ബ്രോ..... വന്നപ്പോൾ തന്നെ വായിച്ചു.... പക്ഷെ comment ഇടാൻ സാധിച്ചില്ല..... ഇപ്പൊ തിരക്കുകൾ ഒത്തിരി കൂടുതൽ ആണ്..... വായിച്ചു.... എല്ലാത്തവണത്തെപോലെയും സൂപ്പർ ???? ആയിട്ടുണ്ട്... വിശദമായ comment അവസാനഭാഗത് ഇടാൻ ശ്രമിക്കാം.... Anyway തുടരുക ❤❤❤❤

LOVER • 2020-12-05 23:01

ഷമ്മീ ?? വായിച്ചിഷ്ടപ്പെട്ടല്ലോ അത് മതി ???

ZAYED MAZOOD • 2020-12-04 16:31

LOVER ബ്രോ.. കുറച്ചു വൈകി എങ്കിലും ഈ ഭാഗം നന്നായിരുന്നു.. കഴിഞ്ഞ ഭാഗത്തിന്റെ അവസാനം കണ്ടപ്പോൾ ഒരു യുദ്ധം അവിടെ നടക്കും എന്ന് കരുതി, എന്നാലും വലിയ സീൻ ഇല്ലാതെ ഒക്കെ അവസാനിച്ചല്ലോ, അനുജ യുടെ അവസ്ഥ ആലോചിക്കുമ്പോൾ ദേഷ്യവും, സഹതാപവും ഒക്കെ തോന്നും, ഇത്ര വേഗം അവള് ഒഴിഞ്ഞു മാറും എന്ന് കരുതിയില്ല, ഒരു ചെറിയ പിടി വലി ഒക്കെ പ്രതീക്ഷിച്ചു, എന്തായാലും പൊന്നു ഒരു കൊലക്കുറ്റത്തിന്ന് രക്ഷപെട്ടു.. വിനു വിന്റെ എൻട്രി മാസ് ആയി, ഒരു 5min കൂടെ കഴിഞ്ഞു ആയിരുന്നെങ്കിൽ പലതും അവൻ കണ്ടേനെ,. സഞ്ചുവിന്റെയും, നയന യുടെയും അവസ്ഥ ഒരു ഷോക്ക് ആയിരുന്നു, അലീന നഷ്ടപെട്ടതിൽ അവൻ ഇങ്ങനെ ഒക്കെ ആയിമാറും എന്ന് പ്രതീക്ഷിച്ചതേ ഇല്ല, നയന യുടെ സ്വഭാവം മനസ്സിലാക്കിയിട്ടും, തന്റെ ഭർത്താവിനോടും, വീട്ടുകാരോടും ഉള്ള സ്നേഹത്തിന്റെ പേരിൽ അവളെ പരിചരിക്കുന്ന ചേച്ചി യുടെ നല്ല മനസ്സിനെ എങ്ങനെ പ്രശംസിക്കണം എന്നറിയില്ല., എന്നാലും അവളെ അങ്ങനെ പറഞ്ഞയക്കരുത് അവള് ചെയ്ത തെറ്റ് ഓർത്ത് നീറി നീറി മരിക്കണം.. അവസാനം ഞാൻ ഇത്രയും നാൾ കാത്തിരുന്ന കഥാപാത്രങ്ങളിൽ ഒരാൾ എത്തി, എന്നാലും ആ കിളവന്റെ ടൈമിംഗ് നോക്കണേ, ഇനി ഇപ്പൊ കാര്യങ്ങൾ ഒക്കെ അയാള് തീരുമാനിക്കും, അവർ ഇനി എങ്ങനെ റൊമാൻസ് കളിക്കും പാവങ്ങൾ,. കിളവൻ പാര ആകുമോ എന്ന് നല്ല സംശയം ഉണ്ട്.. ഹാ ഒക്കെ വഴിയേ ശരി ആകുമായിരിക്കും.. കാത്തിരിക്കുന്നു.. സ്നേഹത്തോടെ ZAYED ❤️

LOVER • 2020-12-04 17:45

Zayed ബ്രോ ??? ഒരു യുദ്ധം അവിടെ നടത്താൻ ഇരുന്നതാ ഞാൻ , പിന്നെ അത് വേണ്ടാന്ന് വച്ചു. അതിന്റെ കാരണമൊക്കെ വഴിയേ മനസ്സിലാവും ?. //വിനു വിന്റെ എൻട്രി മാസ് ആയി, ഒരു 5min കൂടെ കഴിഞ്ഞു ആയിരുന്നെങ്കിൽ പലതും അവൻ കണ്ടേനെ,.// അതെയതെ ?. ഇനി കാര്യങ്ങളൊക്കെ മിസ്സിന്റെ അച്ഛന്റെ കയ്യിലാ , പുള്ളീടെ റിയാക്ഷൻ ഒക്കെ അടുത്ത ഭാഗത്തിൽ . ??? തിരിച്ചും സ്നേഹം ❤️ LOVER.

LOVER • 2020-12-04 13:25

കുട്ടീ നിനക്കുള്ള കമെന്റ് മോളിൽ ആയിപ്പോയി ?

LOVER • 2020-12-04 13:24

കുട്ടീ ??? /കാണാതായപ്പോൾ വിചാരിച്ചു കഥ പാതി വഴിയിൽ ഉപേക്ഷിച്ചു എന്ന്…/ ഞാനങ്ങനെ ഇട്ടിട്ട് പോവുവോ മുത്തേ . നോ നെവർ, ?. ജോലിത്തിരക്ക് അല്ല ബ്രോ കോളേജ് പ്രൊജക്റ്റ്‌ ആണ് . അതിന്റെ തിരക്കിൽ ആയിരുന്നു കുറച്ച് ദിവസം , അതിന് വേണ്ടി നടക്കുന്നതിന്റെ ഇടക്ക് കാലക്കേട് കൊണ്ട് എവിടുന്നോ ചെറുതായി ഒരു പനി കിട്ടി . കൊറോണ നെഗറ്റീവ് ആയപ്പോ ഡെങ്കി പൊസിറ്റീവ് ആയി?. പിന്നങ്ങോട്ട് നല്ല സുഖായിരുന്നു,?. ഹാ അങ്ങനെ അങ്ങനെ ദിവസങ്ങൾ കൊറേ പോയികിട്ടി ഇപ്പൊ ഓക്കേയാണ് ബ്രോ. .നിനക്ക് ഈ പാർട്ടും ഇഷ്ടയല്ലോ എനിക്കത് മതി ??.. . അനൂജ, ഇനി സീൻ ആക്കാൻ ധൈര്യപ്പെടില്ല എന്നാ തോന്നണേ , വധഭീഷണിയല്ലേ കിട്ടിയേക്കുന്നെ?. തത്കാലം അതിനെ അങ്ങ് ഒതുക്കി നിർത്തിയിട്ടുണ്ട് . അങ്ങനെ വിനു എല്ലാം അറിഞ്ഞു , പക്ഷെ അവൻ കട്ട സപ്പോർട്ട് ആയേന്റെ പേരിൽ സീനില്ല . അമ്മ അപ്പൊ കേറി വന്നിരുന്നെങ്കിൽ,മൊത്തം കുളമായേനെ .. മനഃപൂർവം ആ സിറ്റുവേഷൻ ഞാൻ അങ് ഒഴിവാക്കി ?. കഴിഞ്ഞതൊക്കെ ഓർക്കുമ്പോ രഞ്ജിത്തിന് അവരോട് സംസാരിക്കാൻ ഒക്കെ നല്ല ബുദ്ധിമുട്ടുണ്ട് . പക്ഷെ അമ്മയോട് അവന്റെ മനസ്സിൽ സ്നേഹവും ഉണ്ട് ..ആ സ്നേഹം നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് രാജി അവരോട് ബഹുമാനപൂർവ്വം പെരുമാറിയത് ...... ആ എല്ലാം പെട്ടെന്ന് മറന്ന് പഴയ പോലെ ആവാൻ പറ്റില്ലല്ലോ .. കുറച്ച് സമയം എടുത്താലും എല്ലാം ശെരിയാവും എന്ന് പ്രതീക്ഷിക്കാം.. നീ പറഞ്ഞപോലെ ഒരുപാട് റോളുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന ഒരാളാണ് രാജി. ആ കഥാപാത്രത്തെ അത് കൊണ്ട് തന്നെയാണ് എന്ന് തോന്നുന്നു എല്ലാർക്കും ഇഷ്ടായത് .. അലീനയുടെ വിയോഗവും അതിന് ശേഷമുള്ള സഞ്ജുവിന്റെ അവസ്ഥയും , നയനയുടെ കാര്യവും ഒക്കെ നേരത്തെ പറയണം എന്നുണ്ടായിരുന്നെങ്കിലും ഇപ്പഴാ അതിനുള്ള സന്ദർഭം ഒത്ത് വന്നത് . പിന്നെ ഈ കഥയിലെ അണ്ടർറേറ്റഡ് കഥാപാത്രം ആണ് നമ്മടെ ലക്ഷ്മി ?.. അവസാനം മിസ്സിന്റെ വീട്ടീന്നും ആളെത്തി, അച്ഛൻ എങ്ങനെ റിയാക്ട് ചെയ്യൂന്ന് നമുക്ക് അടുത്ത ഭാഗത്തിൽ കാണാം. //ഈ കമന്റ് ഒരുപാട് വലുതായി പോയി എന്നറിയാം… എന്താ ചെയ്യാ…// നീ പറയാനുള്ളത് ഒക്കെ അങ്ങട് പറ മച്ചൂ , ഞാൻ കേട്ടോളാ ?. പിന്നെ വേറൊരു കാര്യം . നീയും ഒരു കഥ എഴുതണം , നിന്നിലും ഒരു എഴുത്തുകാരൻ ഒളിച്ചിരിക്കുന്നുണ്ട് . ചുമ്മാ ടൈം കിട്ടുന്നപോലെ ഒരു കഥയങ് എഴുത് ബ്രോ. തമാശയല്ല സീരിയസ് ആയി പറഞ്ഞതാ ... ?? സ്നേഹത്തോടെ , LOVER.

വിഷ്ണു? • 2020-12-04 12:32

Lover മുത്തെ ♥️ ഇന്ന് വെറുതെ നോക്കി വന്നപ്പോ ആണ് കഥ കാണുന്നത്..നേരത്തെ വന്നിരുന്നു പക്ഷേ കണ്ടില്ല.. വായിച്ചു ? അവസാനം എപ്പോഴും ഇടുന്ന പോലെ ഒരു അടിപൊളി ടിസ്റ്റ് ആണല്ലോ..അച്ഛൻ ഒക്കെ വന്നാൽ പണി ആവുമോ എന്ന് ആദ്യം മുതലേ ചിന്തിച്ച് ഇരിക്കുന്നതാണ്..ഇനി എന്താവുമോ എന്തോ..?? ഈ കഥ വായിക്കാൻ തുടങ്ങിയാൽ പിന്നെ അത് തീരുമ്പോഴേ മറ്റു കാര്യത്തിൽ ശ്രദ്ധിക്കാൻ പോലും പറ്റൂ..ഈ ഭാഗത്തിൽ ആദ്യം അമ്മ വന്നു കരയുന്ന സീൻ വായിച്ചപ്പോ ഒരു സങ്കടം തോന്നി..അവർ അന്ന് അങ്ങനൊക്കെ പറഞ്ഞപ്പോ നല്ല ദേഷ്യം വന്നിരുന്നു..ഒന്നും ഇല്ലെങ്കിലും മറ്റുള്ളവർ എല്ലാവരും കൈ വിട്ടാലും അമ്മ കാണും എന്ന് ഒരു വിശ്വാസം എല്ലാ മക്കൾക്കും ഉണ്ടാവും..അതാണ് ഈ അമ്മ ആദ്യം ഇല്ലണ്ടാകിയത്..പക്ഷേ ഇപ്പൊ കുറ്റബോധം ഉണ്ടല്ലോ..അപ്പോ അവര് കരയുന്നത് ഒക്കെ കാണുമ്പോ സങ്കടം വരുന്നുണ്ട്.. രാജിയും ആയി ഉള്ള എല്ലാ സീനും ഒരുപാട് ഇഷ്ടമാണ്.. ആ അനുജ ചത്ത് എന്നാ വിചാരിച്ചത്..ചക്കനെ ആരേലും തൊട്ടു എന്ന് അറിഞ്ഞാൽ പിന്നെ ആള് ഒരു സൈക്കോ തന്നെ ആണെന്ന് പിന്നെ പറയേണ്ടല്ലോ. കളളകളി എല്ലാം നമ്മുടെ സി ഐ ഡി കണ്ടു പിടിച്ചാലോ..ഇനിയിപ്പോ അവനെ പേടിക്കേണ്ട..അവൻ ഫുൾ സപ്പോർട്ട് ആണ്? പിന്നെ സഞ്ജു അവൻ്റെ കാര്യം അറിഞ്ഞപ്പോ സങ്കടം തോന്നി..അവൻ ഒരു പാവം ആയിരുന്നു..അവൻ ഒന്ന് ശെരിയായി കണ്ടാൽ മതിയായിരുന്നു.. അപ്പോ ഈ ഭാഗം നന്നായിരുന്നു..എനിക്ക് ഒരുപാട് ഇഷ്ടമായി..അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.. ഒരുപാട് സ്നേഹത്തോടെ?♥️

LOVER • 2020-12-04 13:39

വിഷ്ണൂ ?? , നിന്നെ കണ്ടില്ലല്ലോ എന്ന് ഇന്നലെക്കൂടി ഓർത്തെ ഉളളൂ ???. വായിച്ചിഷ്ടപ്പെട്ടല്ലോ ഞാൻ ഹാപ്പിയായി ?? അനൂജയെ അങ്ങട് തീർക്കാൻ പോയതാ മിസ്സ്‌ , പക്ഷെ തത്കാലം ഒരു ഭീഷണിയിൽ ഒതുക്കി ?. അന്ന് അങ്ങനൊക്കെ പറഞ്ഞതിലും , പ്രവർത്തിച്ചതിലും ആ അമ്മയ്ക്കും നല്ല വിഷമമുണ്ട് , പക്ഷെ എല്ലാം മറന്ന് ഓടിപ്പോയി സംസാരിക്കാൻ രഞ്ജിത്തിനും പറ്റില്ലല്ലോ .. എല്ലാം ശെരിയാവൻ സമയമെടുക്കും . . രഞ്ജിത്തിന്റെ കള്ളകളികൾ ഒക്കെ വിനു കണ്ട് പിടിച്ചിട്ടുണ്ട് ?. രാജി അവനെ നേരത്തെ കയ്യിലെടുത്തതിന്റെ പേരിൽ ഓൾ സെറ്റാണ് . അടുത്ത ഭാഗം മിസ്സിന്റെ വീട്ടുകാരുടെ റിയാക്ഷൻ ?. നീ ഹൃദയത്തിൽ സൂക്ഷിക്കാൻ -3 എഴുതി തുടങ്ങിയോ .?? അതങ്ങട് വേഗം ആയിക്കോട്ടെ . ?? സ്നേഹത്തോടെ LOVER.

വിഷ്ണു? • 2020-12-12 15:49

Sneham♥️ \\നീ ഹൃദയത്തിൽ സൂക്ഷിക്കാൻ -3 എഴുതി തുടങ്ങിയോ .?? അതങ്ങട് വേഗം ആയിക്കോട്ടെ \\ Ath angane povunnud?

കിച്ചു • 2020-12-03 22:03

വിധിയും, പിന്നെ ഈ കഥയും ഇന്നലെയും ഇന്നും കൂടി ആണ് വായിച്ചു തീര്‍ത്തത്. അടിപൊളിയാണ് രണ്ടും ??.

Sulfi • 2020-12-04 07:56

ബ്രോ വിധിയെക്കാളും സൂപ്പർ ആണ് mistery

കിച്ചു • 2020-12-05 11:24

അത് വായിച്ചു കൊണ്ടിരിക്കുന്നു

Sulfi • 2020-12-04 09:41

bro vidhiyekkalum super anu mistery

LOVER • 2020-12-04 17:21

?

LOVER • 2020-12-04 12:20

കിച്ചൂ ????? രണ്ടും വായിച്ചു , ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. ❤️❤️

കിച്ചു • 2020-12-05 11:25

??

rocky • 2020-12-03 18:12

ADIPOLI ?????????????????❤❤❤❤❤❤❤??????? ee partum super ayirunnu irunnu vayichu poyi ee part kurach vaikiyayalum vannathil ishtamayi nxt part ithupole vaikathe nerathe idannam waiting nxt part

LOVER • 2020-12-04 12:18

നല്ല വാക്കുകൾക്ക് നന്ദി റോക്കി ?? മനഃപൂർവം അല്ല ഈ പാർട്ട്‌ വൈകിച്ചത്, ഹെൽത്ത് പ്രോബ്ലെംസ് ഒക്കെ ഉണ്ടായിരുന്നു . കഴിഞ്ഞ പാർട്ട്‌ ന്റെ കമെന്റിൽ ഞാൻ പറഞ്ഞിരുന്നു . എന്തായാലും അടുത്തത് അധികം വൈകിക്കില്ല . ?

Sulfi • 2020-12-03 14:30

Adutha part pettannu tharanam

LOVER • 2020-12-04 12:15

ഓക്കേ ബ്രോ, വിൽ ട്രൈ ?

Sulfi • 2020-12-04 16:12

???

തുമ്പി? • 2020-12-03 11:17

Ente ponnaliyaa parakkan vakkilla.. 50 page dishoomm ennu prenja poyee atraikk enjoy cheithu vayichuu enjoy cheithond ano ennu thonnunnu page itrakkolleyonnum arinjilla.... Nthayalum twist nallayidathu thanne nirthiye haa enthayakumm kollam kettoo.. orupadishtayi....

LOVER • 2020-12-03 15:23

തുമ്പീ ???? ഈ പാർട്ടും ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം അളിയാ ??.. ??

Hiccup • 2020-12-03 10:47

കൊള്ളാം, കലക്കി. ഇതേ നിലവാരത്തിൽ തന്നെ ഇനിയുള്ള ഭാഗങ്ങളും മുന്നോട്ട് കൊണ്ടു പോയാൽ മതി

LOVER • 2020-12-03 15:20

???

Elson • 2020-12-03 08:29

Super ആണ് ബ്രോ

LOVER • 2020-12-03 15:20

നന്ദി Elson ബ്രോ ??

തൃശ്ശൂർക്കാരൻ ? • 2020-12-03 01:59

❤️????? സ്നേഹം ബ്രോ

LOVER • 2020-12-03 15:19

തിരിച്ചും ഒത്തിരി സ്നേഹം ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

salman • 2020-12-03 00:01

Super

LOVER • 2020-12-03 15:18

???

മാരാർ • 2020-12-02 23:32

Lover bro Entha പറയാ ഒരു sideil ന്ന് തൊടങ്ങാം. കഴിഞ്ഞ പാർട്ടുകൾ പോലെ ഇതും ഒരു രക്ഷ ഇല്ല അത്രയ്ക്കും ഇഷ്ടം ആയി.50 പേജ് കഴിഞ്ഞ വഴി അറിഞ്ഞില്ല അത്രക്ക് പൊളി ആയിരുന്നു. കഥയെ പറ്റി പറയുക ആണെകിൽ കഥയിലെ ഓരോ ഭാഗവും എടുത്ത് പറയേണ്ടി വരും അത്രേം വലിയ സാഹസം ഞാൻ കാണിക്കുന്നില്ല (ഉപന്യസം ആയി പോകും ?).അടുത്ത പാർട്ട്‌ വേഗം തരണം. അച്ഛൻ സീൻ ആക്കാൻ ആണേൽ പുള്ളിനെ എടുത്ത് വെല്ല കായലിലേക്കും എറിഞ്ഞേക്ക് ???.അതിനെ വേണ്ട ???. അടുത്തത് വേഗം തരാൻ ശ്രെമിക്കണേ. സ്നേഹത്തോടെ മാരാർ ❤️❤️???

LOVER • 2020-12-03 15:18

മാരാരേ ?? നല്ല വാക്കുകൾക്ക് നന്ദി ബ്രോ , ?? ഈ പാർട്ടും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️. നമുക്ക് നോക്കാം അച്ഛൻ സീനാക്കുവോ, ഇല്ലയോ എന്ന് ?. അടുത്ത പാർട്ട്‌ അധികം വൈകിക്കാതെ എത്തിക്കാൻ നോക്കാം. ???

praveen • 2020-12-02 22:42

BRO PADHIVU POLE E PARTUM ADIPOLI. 50 PAGEUM KAZHINJDHUM ARINJILLA. NALLU ORU SUSPENSILA NIRTHIYADHU. MISSINTE ACHANTE PRTHIKARANAM KATHRIKKUNNU.

LOVER • 2020-12-03 15:13

നന്ദി പ്രവീൺ ബ്രോ ??? ??

രുദ്ര ശിവ • 2020-12-02 21:24

❤️❤️❤️❤️❤️

LOVER • 2020-12-03 15:12

????

കണ്ണൻ • 2020-12-02 19:56

Dear lover Ee part kurachu vaikiyo ennoru samsayam .ഈ പാർട്ടും കലക്കി ..അല്ലെങ്കിലും സഞ്ജുവിനലെ നഷ്ടം മുഴുവൻ അവന്റെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ അവൻ ചെയ്തത് തെറ്റാണെന്നു തോന്നുന്നില്ല ഏതൊരു മനുഷ്യനും ചെയ്യുന്നതെ വാനും ചെയ്തുള്ളൂ..അവസാനം നിർത്തിയത് വീണ്ടും റെൻഷനുള വക ആക്കിയിട്ടാണ് എന്നി അടുത്ത പാർട് വരെ ഈ tentinodu കൂടി ഇരിക്കണം ... വിത് ലൗ കണ്ണൻ

LOVER • 2020-12-03 15:12

കണ്ണൻ ബ്രോ ? //Ee part kurachu vaikiyo ennoru samsayam// സംശയമല്ല വൈകി ബ്രോ , ഇടക്ക് ക്ഷണിക്കാത്ത അഥിതി പോലെ വന്ന് കേറിയ പനി കൂടെ തന്നെ ഉണ്ടായിരുന്നു . .//അവസാനം നിർത്തിയത് വീണ്ടും റെൻഷനുള വക ആക്കിയിട്ടാണ് // ഉവ്വ് , അതാണല്ലോ ശീലം ?. ??

M.N. കാർത്തികേയൻ • 2020-12-02 19:36

മോഞ്ഞേ ഞാൻ പ്രതീക്ഷിച്ച പോലെ സഞ്ജുവിന്റെ കേസ് വന്നു.അച്ഛനും അമ്മയും വരാത്തത് എന്തെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു.അതും ആയി.അമ്മയോട് അവൻ ഇണങ്ങുമായിരിക്കും.അല്പം സമയം എടുത്താലും ക്ഷമിക്കും പെറ്റ വയർ അല്ലെ. പിന്നെ അനൂജയെ ഒഴിവാക്കി. സന്തോഷമായി.അനിയൻ അവരുടെ കാര്യവും അറിഞ്ഞു.അവനും ഹാപ്പി. മൊത്തത്തിൽ ഇഷ്ടപ്പെട്ടു.ഞാനും ഹാപ്പി ആയി????

LOVER • 2020-12-03 15:08

കാർത്തി ??. നീ ഹാപ്പിയായല്ലോ, അത് മതി ?. അങ്ങനെ ചില കഥാപാത്രങ്ങളെ ഒക്കെ വീണ്ടും കൊണ്ട് വന്നു , പിന്നെ അനൂജ, അവളെ തത്കാലം സൈഡ് ആക്കി നിർത്തി . ലാസ്റ്റ് നമ്മടെ മിസ്സിന്റെ വീട്ടീന്നും ആളെത്തി , ഇനി സംഭവം സീരിയസ് ട്രാക്കിൽ ആവും ?. ??

Joker • 2020-12-02 19:07

Adipoli Ammayode enikke ippozhum angana yojikan avanilla Missinte dad launch ayallo paniyavuo Ayalum miss karyakan vazhi illa ennane thonane Anyway pwolichu Waiting for next part

LOVER • 2020-12-03 14:59

നന്ദി ജോക്കർ ബ്രോ ? //Missinte dad launch ayallo paniyavuo Ayalum miss karyakan vazhi illa ennane thonane// നമുക്ക് നോക്കാം ?

രാഹുൽ പിവി ? • 2020-12-02 17:01

മുത്തേ ഇതുവരെ വായിച്ചിട്ടില്ല അടുത്ത ആഴ്ച ഒന്നിച്ച് വായിച്ച് അഭിപ്രായം പറയാം ?

LOVER • 2020-12-03 14:58

പിവി ? സമയം കിട്ടുന്ന പോലെ വായിച്ചിട്ട് പറഞ്ഞാ മതി ബ്രോ. ?

Arakkal Abu • 2020-12-02 16:13

Machane adipoli... ? 50 page kazhinjath arinjilla Super.. ?

LOVER • 2020-12-03 14:57

നന്ദി അബു ഇക്കാ ? ??

Gokul • 2020-12-02 16:04

❤️❤️❤️

LOVER • 2020-12-03 14:56

????

Jasir • 2020-12-02 15:17

Aaha kollaalo paripadi angane rajide achanum ariyaan povunnu yendokke avumenn kand ariyaam nallla sthalatha kodnu poyi nirthiyad Ee partum nalle feel ayirinnu super??????

LOVER • 2020-12-03 14:56

നന്ദി ജാസിർ ബ്രോ ? അങ്ങനെ അവസാനം രാജീടെ അച്ഛനും വരവറിയിച്ചു,പുള്ളിയുടെ റിയാക്ഷൻ അടുത്ത പാർട്ടിൽ . ?

Rahul23 • 2020-12-02 15:11

അവസാനം എത്തി, രാജിയുടെ അച്ഛനോ അമ്മയോ എന്താ വരാതെ എന്ന് ഓർത്തു ഇരിക്കുവായിരുന്നു, അവസാനം വന്നു, ഇനിയാണ് എനിക്ക് കാര്യങ്ങളുടെ കെടപ്പ് കാണേണ്ടത്... ? അതുപോലെ തന്നെ ആയിരുന്നു സഞ്ജുവിന്റേയും കാര്യം അതു രണ്ടും ഇൻവോൾവ് ചെയ്തു, അമ്മയെയും തിരിച്ചു കൊണ്ടു വന്നു, ഈ പാർട്ട്‌ ഒരു ഇമ്പോര്ടന്റ്റ്‌ പാർട്ട്‌ തന്നെ ആയിരുന്നു, കഥയിൽ ഇടക്ക് കേറി വന്ന കഥാപാത്രങ്ങളെ വീണ്ടും കൊണ്ടുവന്നു... ? ഇതിൽ ഞാൻ ഉദേശചിപോലത്തെ പോലത്തെ പൊട്ടിത്തെറി രണ്ടും തമ്മി ഇടയില്ല, എന്നാലും കൊഴപ്പം ഇല്ല, കൂടുതൽ കഥാപാത്രങ്ങളെ ഇൻവോൾവ് ചെയ്തല്ലോ, അപ്പൊ ഇന്റെരെസ്റ്റിംഗ് ആയി, പ്രതിതിനു നമ്മടെ നായകൻറെ രാവണന്റെ മുഖം അവൻ പോലും അറിയാതെ അവനിൽ നിന്നും പോയല്ലേ, അതു കൊള്ളാം, ഞാൻ കരുതി അവൻ അവളെ കൊള്ളുന്ന, എന്തായാലും അത് ഉണ്ടായില്ല, അടിപൊളി ആയിട്ടുണ്ട് ?❤️ ഈ പാർട്ടിൽ അധികം റൊമാൻസ് ഇല്ലായിരുന്നെങ്കിലും മനോഹരമായിരുന്നു, അതിനു കാരണം ഞാൻ മുകളിൽ പറഞ്ഞ കാര്യം തന്നെ, അടുത്ത ഭാഗത്തു രാജിയുടെ തന്ത എന്ത് പറയുന്നു എന്ന് കാണണം, കാത്തിരിക്കുന്നു ?❤️ ഒരുപാട് സ്നേഹത്തോടെ, രാഹുൽ

LOVER • 2020-12-03 14:53

രാഹുലെ ?? ഇനിയാണ് സംഭവം സീരിയസ് ആവാൻ പോണത് ?. കൂടുതൽ കഥാപാത്രങ്ങൾ വന്നത് കൊണ്ട് അവര് തമ്മിലുള്ള ഇന്റൻസ് സീൻസ് മനപ്പൂർവം മാറ്റിനിർത്തേണ്ടി വന്നു , ആ എല്ലാം അടുത്ത പാർട്ടിൽ ശെരിയാക്കാം. നോക്കാം ഇനി അവളുടെ അച്ഛൻ സീനാക്കുവോന്ന് . ??

Haridas • 2020-12-02 14:05

Dear Brother, ഈ ഭാഗവും അടിപൊളി. ഹോസ്പിറ്റലിൽ വച്ചുണ്ടായ സംഭവങ്ങൾ കഷ്ടമായിപ്പോയി.അജു കൂടെയുണ്ടായത് നന്നായി. ഇനി അമ്മയോടും അച്ഛനോടും സ്നേഹം കൂടണം. അച്ഛന്റെ രാവിലത്തെ വരവ് അതിനായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Thanks and regards.

LOVER • 2020-12-03 14:48

നന്ദി Haridas ബ്രോ ??. എല്ലാം നമുക്ക് സെറ്റ് ആക്കാന്നെ . ??

ഇരിഞ്ഞാലക്കുടക്കാരൻ • 2020-12-02 13:49

അയ്യോ എന്റെ അമ്മേ.കഥയിൽ ലയിച്ചു ഇരുന്നോണ്ട് 50 പേജ് തീർന്നത് അറിഞ്ഞില്ല. അവസാനം ഒടുക്കത്തെ എൻഡിങ്ങും. പണി വരുന്നുണ്ട് അവരാച്ചാ എന്ന് രഞ്ജിത്തിനോട് പറഞ്ഞോണ്ട് അടുത്ത ഭാഗത്തിന് കാത്തിരിപ്പ് ????

LOVER • 2020-12-03 14:46

നന്ദി ബ്രോ ???

LOVER • 2020-12-02 13:45

@ Mr.Black, നന്ദി മുത്തേ ???. //രഞ്ജിത്ത് ആള് ചെറിയൊരു സൈക്കോ ആണല്ലേ // - ?, അതൊക്കെ വഴിയേ മനസ്സിലാവും. പഴയ പ്രശ്നങ്ങൾ ഒക്കെ കലങ്ങിതെളിഞ്ഞു വരുന്നു , അതിന്റെ ഇടയിൽ പുതിയത് ഓരോന്ന് ഉടലെടുക്കുന്നു. വീട്ടുകാരുടെ റിയാക്ഷൻ ഒക്കെ അടുത്ത ഭാഗത്തിൽ . ??

Pk • 2020-12-02 13:24

സൂപ്പർ ബ്രോ എത്ര കാലം ആയി ഇനി എന്ന

LOVER • 2020-12-03 14:46

നന്ദി pk . അടുത്തത് അധികം വൈകിക്കാതെ തരാൻ ശ്രമിക്കാം.

Ash • 2020-12-02 13:16

Adipoli bro ❤️❤️

LOVER • 2020-12-03 14:43

നന്ദി ബ്രോ ❤️

John Wick • 2020-12-02 13:08

ബ്രോ നല്ല ഫ്ലോയിലാണ് കഥ പോകുന്നത് 50 പേജ് കഴിഞ്ഞതൊന്നും അറിഞ്ഞില്ല❤️❤️ രാജിക്കും അജുവിനും മോനുവിനെക്കാളും ഒരു പൊടിക്ക് ഹീറോയിസം കൂടിയോ എന്ന് സംശയം? രാജിയുടെ കുറുമ്പുകൾ ഒക്കെ നന്നയി എൻജോയ് ചെയ്യുന്നുണ്ട്❤️❤️ വിനുവിന്റെ ചതിയന്മാരെ എന്ന വിളി?? അമ്മേടെ കാര്യം ഒന്ന് ഗൗനിച്ചേക്കണേ ബ്രോ ആ പാവം അന്ന് ഒരു നിമിഷം ചെയ്തതിന് ഈ ദിവസങ്ങൾ മൊത്തം മോനുന്റെ കാലിൽ വീണു മാപ്പ് പറഞ്ഞിട്ടുണ്ടാവും?ഇതൊക്കെ കഴിഞ്ഞിട്ടും വീട്ടിലേക്ക് വിളിക്കല്ല ചെയ്തത് ഒന്ന് മുഖത്ത് നോക്കി ചിരിച്ചു കണ്ട മതി എന്നു പറഞ്ഞ സീൻ കണ്ണ് നിറഞ്ഞേടോ?? സഞ്ജുവിന്റെ മാറ്റം ഒരു ഷോക്ക് ആയിരുന്നു.എന്നാലും രഞ്ജിത്ത് ചെയ്തത് തന്നെയാ ശെരി. നയന മരിക്കരുത് അവൾ ചെയ്തതോരൊന്നും ആലോചിച്ചു ഒന്ന് മിണ്ടാനാവാതെ അവൾ അങ്ങനെ കിടക്കട്ടെ. മരിച്ചു കൊണ്ട് ജീവിക്കട്ടെ അവൾ(അത്രക്ക് വെറുത്ത് പോയി ബ്രോ?) ലക്ഷ്മി തന്റെ അനിയത്തിയെ ഉപദ്രവിച്ചവളെ ഭർത്താവിന് വേണ്ടി നോക്കുന്നുണ്ടല്ലോ. അവളുടെ മനസ്സും നന്മയുള്ളതാ (feel the bgm "നന്മയുള്ള ലോകമേ"?) അവസാനത്തെ അച്ഛനെ കൊണ്ട് വന്നത് എനിക്കിഷ്ടായി. മോളെ ഒറ്റക് വീട്ടിൽ നിർത്തി പോയിട്ടും ആകെ ഒന്നോ രണ്ടോ തവണ ആണ് വിളിച്ചിരിക്കുന്ന ഒരിക്കലും നടക്കാത്ത ഒരു കാര്യം അല്ലെ ബ്രോ അത്.?എന്റെ സംശയം ആണ് പ്രായപൂർത്തിയായ മോളുള്ള ഏത് വീട്ടുകാരും ദിവസവും രണ്ട് നേരമെങ്കിലും വിളിക്കേണ്ടതാണ്?(രാജിയുടെയും രഞ്ജിത്തിന്റെയും റൊമാൻസിന് വഴി ഒരിക്കയപ്പോ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു) Anyway എനിക്ക് ഇഷ്ട്ടായി ഈ പാർട്ടും. ബ്രോയുടെ കഥക്കിടുന്ന ആദ്യ കമന്റ് ആണ് ഇത്❤️.എങ്ങനെ പോയാലും ഒരു 2-3 പാർട്ടിനുള്ള വകുപ്പ് ഇപ്പൊ കഥക്കുണ്ട്. പെട്ടന്ന് നിർത്തരുത് എന്ന അപേക്ഷയാണ്. വലിച്ചു നീട്ടി എഴുതി എന്ന തോന്നുന്നു? Waiting 4 nxt part John Wick??

LOVER • 2020-12-02 14:23

John wick ???? ,കഥ ഇഷ്ടായല്ലോ , സന്തോഷം ???. ശെരിയാണ് , ആദ്യമായാണ് ബ്രോയെ എന്റെ കഥയുടെ കമെന്റ് ബോക്സിൽ കാണുന്നത്.. എന്തേ ലേറ്റ് ആയെ ?. //രാജിക്കും അജുവിനും മോനുവിനെക്കാളും ഒരു പൊടിക്ക് ഹീറോയിസം കൂടിയോ എന്ന് സംശയം// .. ആ കുറച്ച് പേര് പറഞ്ഞു ഇത് .. എല്ലാത്തിനും അതിന്റെതായ റീസൺ ഉണ്ട് ബ്രോ, അതൊക്കെ വഴിയേ മനസ്സിലാവും. പിന്നെ അമ്മയുടെ കാര്യം, അവർ അന്ന് കാണിച്ചത് തെറ്റ് തന്നെയാണ് , അത് പെട്ടന്ന് മറക്കാനും പറ്റില്ലല്ലോ , പക്ഷെ എന്ത് ചെയ്താലും അമ്മ അമ്മയല്ലാതെ ആവുന്നില്ലല്ലോ .... രഞ്ജിത്തിന്റെ മനസ്സിലും ആ സ്നേഹം ഉണ്ട് ... ആ എല്ലാം വഴിയേ ശെരിയാവും ... അതേ ബ്രോ നമ്മടെ ലക്ഷ്മി ഇവിടെ ഒരു നെന്മ മരം ആണ് ??... പ്രധാനപ്പെട്ട കാര്യം എന്താന്നു വച്ചാ ഇതിന്റെ മുമ്പത്തെ പാർട്ടിൽ ഞാൻ പ്രത്യേകം പറഞ്ഞിരുന്നു രാജിയുടെ കാര്യം.. അവളുടെ വീട്ടുകാർ അവളോട് വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിൽ ആണ് നിക്കാൻ പറഞ്ഞത്.. അവൾ അവിടെയാണ് എന്നുള്ള ധാരണയിലായിരുന്നു അവർ . പ്രായപൂർത്തിയായ പെൺകുട്ടികൾ ഉള്ള അച്ഛൻ അമ്മമാരുടെ വേവലാതി അറിയാവുന്നത് കൊണ്ട് ആ ഭാഗം ഞാൻ നേരത്തെ പറഞ്ഞിരുന്നു , ബ്രോ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു... //പെട്ടന്ന് നിർത്തരുത് എന്ന അപേക്ഷയാണ്. വലിച്ചു നീട്ടി എഴുതി എന്ന തോന്നുന്നു?// ഡേയ് ഡേയ് എന്തൊരു തെപ്പെടെയ് ??.. കൊറേ പാർട്ട്‌ വേണം പക്ഷെ ആവശ്യമുള്ള കാര്യം പറയാനും പാടില്ലേ .. ?. ???

John Wick • 2020-12-02 15:14

//ശെരിയാണ് , ആദ്യമായാണ് ബ്രോയെ എന്റെ കഥയുടെ കമെന്റ് ബോക്സിൽ കാണുന്നത്.. എന്തേ ലേറ്റ് ആയെ ?.// എല്ലാത്തിനും അതിന്റെതായ സമയം ഇല്ലേ ബ്രോ? //പ്രധാനപ്പെട്ട കാര്യം എന്താന്നു വച്ചാ ഇതിന്റെ മുമ്പത്തെ പാർട്ടിൽ ഞാൻ പ്രത്യേകം പറഞ്ഞിരുന്നു രാജിയുടെ കാര്യം.. അവളുടെ വീട്ടുകാർ അവളോട് വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിൽ ആണ് നിക്കാൻ പറഞ്ഞത്.. അവൾ അവിടെയാണ് എന്നുള്ള ധാരണയിലായിരുന്നു അവർ . പ്രായപൂർത്തിയായ പെൺകുട്ടികൾ ഉള്ള അച്ഛൻ അമ്മമാരുടെ വേവലാതി അറിയാവുന്നത് കൊണ്ട് ആ ഭാഗം ഞാൻ നേരത്തെ പറഞ്ഞിരുന്നു , ബ്രോ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു…// കുറച്ച് ലേറ്റ് ആയില്ലേ മറന്നു പോയി ബ്രോ?മറവി നമ്മൾ ആണുങ്ങളുടെ കൂടപ്പിറപ്പായത് എന്റെ കുറ്റം അല്ലല്ലോ സഹോ? //ഡേയ് ഡേയ് എന്തൊരു തെപ്പെടെയ് ??.. കൊറേ പാർട്ട്‌ വേണം പക്ഷെ ആവശ്യമുള്ള കാര്യം പറയാനും പാടില്ലേ .. ?.// എന്റെ കമന്റ്‌ ഞാൻ വലിച്ചു നീട്ടിയോ എന്ന സംശയം ആണ് ബ്രോ?താൻ ഇങ്ങനെ തന്നെ എഴുതിയ മതി മാറ്റം വേണ്ട❤️❤️

LOVER • 2020-12-03 14:42

//എന്റെ കമന്റ്‌ ഞാൻ വലിച്ചു നീട്ടിയോ എന്ന സംശയം ആണ് ബ്രോ// ഓ അങ്ങനെ , ദത് പറ . ?

LOVER • 2020-12-03 14:44

//എന്റെ കമന്റ്‌ ഞാൻ വലിച്ചു നീട്ടിയോ എന്ന സംശയം ആണ് ബ്രോ// ഓ അങ്ങനെ.. ദത് പറ ?

Sulfi • 2020-12-02 12:55

അടുത്ത പാർട് അടുത്ത ആഴ്ച വരുമോ

LOVER • 2020-12-04 12:13

?? ഇല്ല ബ്രോ അടുത്ത ആഴ്ചത്തേക്ക് ആവില്ല . എങ്കിലും അധികം വൈകിക്കില്ല . ?

Sidh • 2020-12-02 12:51

അടിപൊളി.....❤❤❤❤❤❤❤ 50 പേജ് പോയ വഴി അറിഞ്ഞില്ല......??❤??? നല്ല ഫീലോടെ വായിച്ചു...... സഞ്ജുന്റെ അവസ്ഥ കണ്ടപ്പോ സങ്കടമായി.......? അജു പോളിയാണ്..... ? അവനെ പോലത്തെ കൂട്ടുക്കാർ വേണം.....? രാജിയും മോശമല്ല... പൊസ്സിസിവ്..ആണ്....? അനൂജയുടെ ശല്യം തീർന്നല്ലോ.... അവന്റെ അമ്മയുടെ അവസ്ഥ.... വിഷമായി....... രാജിയുടെ അച്ഛൻ ഇനി പ്രശനം ഉണ്ടാക്കൊ.......?❤❤❤❤❤❤❤❤❤ വെയ്റ്റിംഗ് 4 നെക്സ്റ്റ് പാർട്ട്‌.....❤?❤

LOVER • 2020-12-02 14:04

Sidh ബ്രോ ??? നന്ദി മുത്തേ ??. എല്ലാം കലങ്ങി തെളിയുന്നേ ഉളളൂ ബ്രോ , നോക്കാം ഇനിയെന്തൊക്കെ ആവൂന്ന്. അനൂജ.. അവളുടെ കാര്യം ഇവിടം കൊണ്ട് തീരുന്നില്ല ?. അപ്പൊ അടുത്ത പാർട്ടിൽ രാജിയുടെ അച്ഛന്റെ റിയാക്ഷൻ .. ???

Kichu • 2020-12-02 12:50

Nice very gud

LOVER • 2020-12-02 13:59

???