← Back to ?രാവണചരിതം 9 [LOVER]

Comments

?രാവണചരിതം 9 [LOVER] · approved reader discussion

രാവണൻ • 2020-12-02 12:47

❤️??❤️❤️❤️

LOVER • 2020-12-02 13:59

??????

Arun • 2020-12-02 11:55

ഇതിപ്പോ മിക്ക പാർട്ടിലും സ്കോർ ചെയ്യുന്നത് അർജുനും രാജിയുമാണല്ലോ. ഒരു സ്ഥലത്തെങ്കിലും രഞ്ജിത്തിന് സ്പേസ് കൊടുക്ക്. ഇല്ലെങ്കിൽ ചെക്കന് കോംപ്ലക്സ് അടിക്കും

LOVER • 2020-12-02 13:58

Arun ബ്രോ ???. എന്തിനാണ് കഥ ഈ രീതിയിൽ പോകുന്നത് എന്ന് വൈകാതെ മനസ്സിലാവും. ?

Arun • 2020-12-02 17:12

കഥ ഇനിയും തുടരും എന്നറിഞ്ഞപ്പോൾ തന്നെ സന്തോഷമായി. അടുത്ത പാർട്ട് വൈകാൻ സാധ്യതയുണ്ടെന്നറിയാം. എന്നാലും കഴിഞ്ഞ പാർട്ട് പോലെ പരമാവധി വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. കൂടാതെ ആരോഗ്യം ശ്രദ്ധിക്കുക.

Nikila • 2020-12-02 11:53

എന്തായാലും ഒറ്റയടിക്ക് ഈ കഥ ക്ലൈമാക്സ്‌ ആക്കി എഴുതാത്തത് നന്നായി. ഇങ്ങനെ സമയമെടുത്തു എഴുതിയാൽ മതി?. എന്നാലും, പണി ശരിക്കും കിട്ടിയത് രഞ്ജിത്തിനാണ്. എന്നിട്ട് അവൻ ചെയ്യേണ്ട പ്രതികാരം വേറെ ചിലര് ചെയ്യുന്നു. ഇത് കൊള്ളാലോ കളി?. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

LOVER • 2020-12-02 13:56

@ Nikila //എന്നാലും, പണി ശരിക്കും കിട്ടിയത് രഞ്ജിത്തിനാണ്. എന്നിട്ട് അവൻ ചെയ്യേണ്ട പ്രതികാരം വേറെ ചിലര് ചെയ്യുന്നു//. എന്റെ പൊന്നു ബ്രോ , വേറാരും അല്ല അവന്റെ പെണ്ണ് തന്നെയാ ചെയ്തേ... പിന്നെ സ്വന്തം ചെക്കനെ തട്ടിയെടുക്കാൻ നോക്കുമ്പോ രാജി കയ്യും കെട്ടി നോക്കി നിക്വോ .... പിന്നെ എന്തിനായിരുന്നു ഈ രീതിയിൽ നീങ്ങിയത് എന്ന് വൈകാതെ മനസ്സിലാവും. ??

Nikila • 2020-12-02 17:16

"പിന്നെ എന്തിനായിരുന്നു ഈ രീതിയിൽ നീങ്ങിയത് എന്ന് വൈകാതെ മനസ്സിലാവും" അത് കേട്ടാ മതി

Athi • 2020-12-02 11:29

വളരെ നന്നായിട്ടുണ്ട്, അനൂജയെ നായകൻ തന്നെ ഒതുക്കുന്നത് ആയിരുന്നു അതിന്റെ ഭംഗി..., എന്തായാലും കഥ നന്നായി പോകുന്നു...

LOVER • 2020-12-02 13:52

നന്ദി അത്തി ബ്രോ ???. ഫ്രണ്ട്ഷിപ് ഒക്കെ എഴുതിയ അത്തി തന്നാണോ ഇത് ?. കുറേപ്പേര് സെയിം പേരിൽ ഇറങ്ങുന്നുണ്ട് അതോണ്ട് ചോദിച്ചതാ . സംഭവിച്ചതൊക്കെ ഒരു റീസണ് വേണ്ടിയായിരുന്നു, അത് വഴിയേ മനസ്സിലാവും ബ്രോ ?. ????

Dead king • 2020-12-02 11:27

50 pages തീർന്നത് അറിഞ്ഞില്ല.നല്ല ഫീലോടെ വായിക്കാൻ പറ്റി. അവസാനം കൊണ്ടു നിർത്തിയ സ്ഥലം super.കാത്തിരിക്കുന്നു അച്ഛൻ്റെ മറുപടിക്കും പിന്നെ അവരുടെ ബാക്കി ജീവിതത്തിനും വേണ്ടി. ❤️❤️??

LOVER • 2020-12-02 13:46

Dead king ???, നന്ദി ബ്രോ ??. വീട്ടുകാരുടെ റിയാക്ഷൻ ഒക്കെ അടുത്ത ഭാഗത്തിൽ . ???

Doctor unni • 2020-12-02 11:19

E part kittippol uff adipoli ini aduthe part udan kanuvan pattumo

LOVER • 2020-12-02 13:38

നന്ദി Doctor Unni ?. അടുത്ത പാർട്ട്‌ അധികം വൈകിക്കാതെ എത്തിക്കാൻ ശ്രമിക്കാം. ???

Monkey • 2020-12-02 11:18

All in all super good excellent

LOVER • 2020-12-02 13:37

നന്ദി ബ്രോ ?

Holy • 2020-12-02 11:15

Kaathu kaathu kitti appol maduram kodi

LOVER • 2020-12-02 13:37

????

Ha • 2020-12-02 11:15

50 page vayichathu arinju thanne Ella entha oru feeel

LOVER • 2020-12-02 13:37

നന്ദി Ha ??

ഖൽബിന്റെ പോരാളി ? • 2020-12-02 11:14

Lover Bro...♥️ തകർത്തു ?? നല്ല എഴുതാണ്... 50 പേജ് കഴിഞ്ഞത് അറിഞ്ഞില്ല. എന്തായാലും കാര്യങ്ങൾ കലങ്ങി തെളിയുന്നുണ്ടല്ലോ... അപ്പൊ അനുജ പോയി അല്ലെ... ഇനി മോനുവിന്റെയും പൊന്നുവിന്റെയും നാളുകള്‍... Climax നല്ല ത്രീല്ലില്ലാണ് അവസാനിപ്പിച്ചത്... അവളുടെ അച്ഛന്റെ മറുപടി കേൾക്കാൻ കാത്തിരിക്കുന്നു...

LOVER • 2020-12-02 13:36

പോരാളീ ??? നന്ദി മുത്തേ .... അനൂജ.. അവളുടെ കാര്യം ഇവിടം കൊണ്ട് തീരുന്നില്ലല്ലോ ?. പിന്നെ നിർത്തുമ്പോൾ പഞ്ചിട്ട് നിർത്തണ്ടേ... ഇങ്ങന നടക്കാണ്ട് വേഗം അടുത്ത കഥയുമായി വാ മോനേ... ???

Kabuki • 2020-12-02 11:14

Ranju korchu kodi romantic akan undu

LOVER • 2020-12-02 11:57

ഒരു ട്രാജിക് സ്റ്റേറ്റ് കഴിഞ് വന്ന നായകൻ പെട്ടന്ന് എങ്ങനെയാ ബ്രോ എല്ലാം മറന്ന് പെരുമാറാൻ പറ്റുക , പിന്നെ കഴിഞ്ഞ പാർട്ടിൽത്തെ പോലെ ആവാൻ ഈ പാർട്ടിൽ പറ്റൂല്ലല്ലോ സാഹചര്യം മാറീല്ലേ.

Kabuki • 2020-12-02 11:13

Fantastic marvellous excellent work

LOVER • 2020-12-02 11:56

നന്ദി kabuki ??

Kamikan • 2020-12-02 11:13

Ennalum ennu parayunnu pole oru rakshum illa

LOVER • 2020-12-02 11:56

???

Kamuki • 2020-12-02 11:12

E katha ke vendi ethra wait cheyyanam ready aya e part poli waiting nxt

LOVER • 2020-12-02 11:56

നന്ദി kamuki ?

Kamukan • 2020-12-02 11:12

Super feel

LOVER • 2020-12-02 11:55

നന്ദി kamukan ബ്രോ ??

Manu M • 2020-12-02 10:55

Kollam ???

LOVER • 2020-12-02 11:55

നന്ദി മനു ??

Sulfi • 2020-12-02 10:37

??പോളി മാൻ പോളി ??

LOVER • 2020-12-04 12:11

നന്ദി സുൽഫി ബ്രോ ??

Amal • 2020-12-02 10:37

കുറച്ചു കാത്തിരിക്കേണ്ടി വന്നെങ്കിലും അമ്പത് പേജ് കണ്ടപ്പോൾ സന്തോഷമായി

LOVER • 2020-12-02 11:54

??

M.N. കാർത്തികേയൻ • 2020-12-02 10:30

പിന്നെ വായിക്കാടാ???

LOVER • 2020-12-02 11:54

കാർത്തീ ?, സമയം കിട്ടുന്ന പോലെ വായിച്ചാ മതീടാ . ???

A B IN • 2020-12-02 10:23

❤️❤️❤️

LOVER • 2020-12-02 11:53

????

Tiger wolf • 2020-12-02 10:10

? ?

LOVER • 2020-12-04 12:11

??

വേട്ടക്കാരൻ • 2020-12-02 10:10

ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു. രാജികയുടെ കുറുമ്പ് നന്നായിട്ടുണ്ട്.അച്ഛൻ പാവം ആണെന്ന തോന്നുന്നത്.ഇനി അടുത്ത പാർട്ട് കിട്ടാതെ സമാധാനം കിട്ടില്ല... വേഗം തരാൻ ശ്രമിക്കുമല്ലോ..അല്ലേ....?

LOVER • 2020-12-02 11:52

വേട്ടക്കാരാ ??? ഈ പാർട്ടും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️. അച്ഛന്റെ റിയാക്ഷൻ ഒക്കെ വൈകാതെ അറിയാം. .. നെക്സ്റ്റ് പാർട്ട്‌ എന്തായാലും അധികം വൈകില്ല. ???

Curious minded • 2020-12-02 09:52

നീ എന്തായാലും അനുജയെ കൊല്ലില അത് എനിക് ഉറപ്പാ കാരണം അവൾ ചേച്ചിക് വാക്ക് കൊടുത്തുകല്ലോ നീ നിർത്തുന്നതൊക്കെ ഒരൊന്നൊന്നര നിർത്തൽ ആയിപ്പോയി. W8ng ആണ് മാൻ അവളുടെ അച്ഛന്റെ reaction കാണാൻ

LOVER • 2020-12-02 11:49

ക്യൂരി ??. അനൂജയ്ക്ക് ഇനി എന്ത് സംഭവിക്കും എന്ന് വൈകാതെ അറിയാം ?. അടുത്ത പാർട്ട്‌ ഇനി എന്തൊക്കെ ആവുവോ എന്തോ . ???

Karna • 2020-12-02 09:41

??????????

LOVER • 2020-12-02 11:46

??❤️

?? • 2020-12-02 09:40

????????????????????????????????????????????????????????????????????????????????????????????????????????????????????????????????

LOVER • 2020-12-04 12:12

??????

Dead king • 2020-12-02 09:28

❤️❤️❤️❤️

LOVER • 2020-12-02 11:45

???

Kichu • 2020-12-02 09:21

Nice very good

LOVER • 2020-12-02 11:43

നന്ദി കിച്ചു ??

Tiger • 2020-12-02 09:13

എന്താ വരാത്തെ വരാത്തെ ന്ന് ഇന്നലെ കൂടി വിചാരിച്ചേ ഉള്ളു,,, വായിച്ചിട്ട് വരാം

LOVER • 2020-12-02 11:41

ഓക്കേ ബ്രോ

രാഹുൽ പിവി ? • 2020-12-02 09:11

❤️

LOVER • 2020-12-02 11:41

പി വി ❤️❤️

ശ്രീ ? • 2020-12-02 09:03

എല്ലാ പാർട്ടുപോലെയും നല്ല feel good ആയിരുന്നു ഒരുപാടിഷ്ടായി.. അനുജയെ കൊല്ലാനാണോ നിന്റ പ്ലാൻ? Sed akkalle mwonoose ?

LOVER • 2020-12-02 11:40

നന്ദി ശ്രീ ❤️ അനൂജയെ കൊല്ലാനോ , ഞാനോ ,, ഏയ്യ്.... കൊല്ലില്ലാരിക്കും അല്ലേ ?

Soldier • 2020-12-02 09:01

2nd???... bhakki vayyichittu paryam

Pream na • 2020-12-02 11:17

Waiting annu ketto aduthe part vendi enthu monju katha aya ethe ennal Vanni miss. Poli pakshe ranjith athra romantic alle pinne aduthe part il matam undakum ennu karuthunnu

LOVER • 2020-12-02 11:39

നന്ദി pream na , ഒരു ട്രാജിക് സ്റ്റേറ്റ് കഴിഞ് വന്ന നായകൻ പെട്ടന്ന് എങ്ങനെയാ ബ്രോ എല്ലാം മറന്ന് പെരുമാറാൻ പറ്റുക , പിന്നെ കഴിഞ്ഞ പാർട്ടിൽത്തെ പോലെ ആവാൻ ഈ പാർട്ടിൽ പറ്റൂല്ലല്ലോ സാഹചര്യം മാറീല്ലേ...

LOVER • 2020-12-02 11:36

Soldier ബ്രോ ❤️❤️

ഫ്രഞ്ചീ • 2020-12-02 08:59

1st ?

LOVER • 2020-12-02 11:35

❤️❤️