0%

Chapter Title : രാവണചരിതം [M.D.V]

Author : കൊമ്പൻ Read All Parts 1.5K

സുഖിക്കാമോ അതുപോലെയൊക്കെ സുഖിക്കാൻ പോവുകയാണ്…..”

അജയ് നിലത്തുകിടന്നു കൊണ്ട് മഹേഷിന്റെ ബലിഷ്ഠമേറിയ കാലിൽ പിടിച്ചപ്പോൾ അത് അവന്റെ നെഞ്ചിൽ അമര്ന്നുണ്ടായിരുന്നു. മൂന്നാലു തവണ നിർത്താതെ അജയ് ചുമച്ചതും മഹേഷ് ബൂട്സ് ഇട്ട അവന്റെ കാലുകൾ നെഞ്ചിൽ നിന്നുമെടുത്തുകൊണ്ട് വാതിൽ കൊട്ടിയടച്ചു പുറത്തേക്ക് നടന്നു. മഹേഷിനെ നോക്കുമ്പോ അവന്റെ നിഴൽ ഇരുളിൽ മാഞ്ഞുപോകുന്നതവൻ തളരുന്ന ശ്വാസത്തിൽ കണ്ടു നിന്നു.

11-February-2016 10:30AM
Kaloor Bus Stand, Kochi

“ഇന്നെന്തേ പൊട്ടു വെക്കാഞ്ഞേ….”

“മുടി കെട്ടാതെ വിരിച്ചിടമായിരുന്നില്ലേ ?”

“ഈ ചുരിദാർ നല്ല ചേർച്ചയുണ്ട് ട്ടോ...”
മൈഥിലിയുടെ പിറകിൽ നിന്നും അജയ് ആരോടോ എന്ന പോലെ, പറയുമ്പോ സുബ്ഹ്മണ്യം അയ്യരുടെ തൊട്ടടുത്ത് നിന്നുകൊണ്ട് മൈഥിലി അച്ഛൻ അജയ് പറയുന്നത് കേൾക്കുമോ എന്ന പേടിയോടെ, ഇടയ്ക്കിടെ അവളുടെ അച്ഛന്റെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു. പക്ഷെ അയ്യർ, ആ സമയം പാലക്കാട്ടേക്കുള്ള ബസ് വരുന്നുണ്ടോ എന്ന് നോക്കുന്ന തിരക്കിലായിരുന്നത് കൊണ്ട് അജയ് പറയുന്നത് അദ്ദേഹം ശ്രദ്ധിച്ചില്ല!

“മൈഥിലീ, ദേ ബസ് വന്നൂ….”

മൈഥിലി അച്ഛന്റെയൊപ്പം ബസിൽ കയറികൊണ്ട്, സീറ്റിലേക്ക് ഇരുന്നു, അജയുടെ പാവം പിടിച്ച മുഖം അവളൊരു വട്ടം കൂടെ കാണാൻ അച്ഛനറിയാതെ ഒന്ന് നോക്കാൻ ഒത്തിരി പാടുപെട്ടു. കണ്ടക്ടർ റ്റിക്ക്റ്റ് എന്ന് ചോദിച്ച ഗ്യാപ്പിൽ മൈഥിലി അജയനെ നോക്കിയൊന്നു ചിരിച്ചതും, അജയ് തുള്ളിച്ചാടികൊണ്ട് അവന്റെ ബൈക്കിൽ കയറി ആക്സിലറേറ്റർ കൂട്ടി.

4-February-2018 7:30PM
Hill Country Resorts, Ooty

“സത്യമാണോ മഹിയേട്ടാ ….”

“ആഹ് മൈഥിലി, അയ്യർ അങ്കിൾ തന്നെയാണ് ഈ റിസോർട് ബുക്ക് ചെയ്തു തന്നത്!”

“എന്നാലും …എനിക്കെന്തോ പോലെ….”

“എന്തിനാ

💬 Comments

View all comments